Wednesday, June 17, 2015

ഗള്‍ഫില്‍ റമദാന്‍ വ്യാഴാഴ്ച മുതല്‍ !!


റിയാദ്: ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം. ശഅ്ബാന്‍ 29ന് ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ബുധനാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തീകരിക്കുന്ന ദിനമായും വ്യാഴാഴ്ച റമദാന്‍ ഒന്നായും സൗദി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച സൗദി തലസ്ഥാനത്തിനടുത്ത ശഖ്റ, സുദൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദര്‍ശിക്കാത്ത സാഹചര്യത്തിലാണ് വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് തീരുമാനിച്ചത്. അതേസമയം, ഒമാനില്‍ കേരളത്തിലേത് പോലെ ബുധനാഴ്ച ശഅ്ബാന്‍ 29 ആണ്.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, June 5, 2015

ആര്തവ കാലത്ത് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ എര്പെടൽ !!




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!