Friday, August 17, 2012

പ്രയാസങ്ങള്‍ വരാതിരിക്കാനുള്ള പ്രാര്‍ത്ഥന !!

"സുഭ്ഹനല്ലഹി വല്‍ഹംടുളില്ലഹി വല ഇലാഹ ഇല്ലല്ലാഹു വല്ലാഹു  അക്ബര്‍".  ഒരു കാര്യം തുടങ്ങുമ്പോള്‍ ഇത് ആരെങ്കിലും ചൊല്ലിയാല്‍ ആ കാര്യത്തില്‍ അവനു യാതൊരു പ്രയാസവും ഉണ്ടായിരിക്കുന്നതല്ല. എന്ന് മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ കാണാം .


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!! please do a comment this post ! and send y'r friends and family about this post !

No comments:

Post a Comment