Monday, September 17, 2012

Facebook.com/Ahlusunnadaawagroup

നബി (സ) തങ്ങള്‍ പറഞ്ഞു: ഒരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്. http://www.facebook.com/Ahlusunnadaawagroup സത്യ മാര്‍ഗത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കാന്‍ സഹായമെകുന്ന ഈ പേജ് എല്ലാ സുഹൃത്തുക്കളും ലൈക് ചെയ്യുക - സത്യം സത്യമായി അറിയാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ നമ്മെ തുണക്കട്ടെ - ആമീന്‍. ഇബ്നുഉമര്‍ (റ) ഇങ്ങനെ പറയാറുണ്ടായിരുന്നു : " വൈകുന്നേരമായാല്‍ നീ പ്രഭാതം പുലരുമെന്ന് പ്രതീക്ഷിക്കേണ്ട . പ്രഭാതം പുലര്‍ന്നാല്‍ നീ വൈകുന്നെരമാകുന്നതും പ്രതീക്ഷിക്കേണ്ട . ആരോഗ്യകാലത്ത് രോഗകാലത്തിനു വേണ്ടി നീ പ്രയത്നിക്കുക. ജീവിതകാലത്ത് മരണാനന്തര ജീവിതത്തിനു വേണ്ടി നീ പ്രയത്നിക്കുക " .ഒരു അറബി കവി പാടി : "ഒരേ ഒരു പൈസ നല്‍കിയാല്‍ ദുനിയാവ് മുഴുവന്‍ കിട്ടുമെങ്കിലും ബുദ്ധിമാന്‍ അത് വാങ്ങുകയില്ല" . ആഖിറമാക്കുന്ന ലോകത്തേക്കുള്ള കൃഷി വിഭവങ്ങള്‍ തേടി നടക്കുന്ന നമുക്ക് ദുനിയാവിന്റെ സൌന്ദര്യങ്ങള്‍ വിലങ്ങുതടിയാവുന്നതിനെ ഭയപ്പെടാന്‍ കഴിയുന്നില്ലേ ? സത്യ മാര്ഗ.ത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കാന്‍ സഹായമെകുന്ന ഈ പേജ് എല്ലാ സുഹൃത്തുക്കളും ലൈക് ചെയ്യുക - സത്യം സത്യമായി അറിയാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ നമ്മെ തുണക്കട്ടെ - ആമീന്‍
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment