Monday, October 21, 2013

മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചു !!

mr beanലണ്ടന്‍: ലോകപ്രശസ്തനായ ബ്രിട്ടീഷ് ഹാസ്യാവതാരകന്‍ മിസ്റ്റര്‍ ബീന്‍ എന്നറിയപ്പെടുന്ന റൊവാന്‍ അറ്റ്കിന്‍സന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി വാർത്ത. ഈ മാസം ഒന്നിനാണ് മിസ്റ്റര്‍ ബീന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്റര്‍നെറ്റില്‍ പ്രവാചകനെ..............
അവഹേളിക്കുന്ന സിനിമ കാണാനിടയായ റൊവാന്‍ പ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഇസ്ലാമിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു. അതേസമയം, റൊവാന്‍ ഇസ് ലാം സ്വീകരിച്ച വാര്‍ത്ത പാശ്ചാത്യ മീഡയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബ്രിട്ടീഷ് ഹാസ്യ ടെലിവിഷന്‍ പരമ്പരയാണ് മിസ്റ്റര്‍ ബീന്‍. ഇതില്‍ മിസ്്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെയാണ് റൊവാന്‍ അവതരിപ്പിച്ചിരുന്നത്. കുട്ടികളുടെ ഇഷ്ട കഥാപാത്രമായിരുന്നു മിസ്റ്റര്‍ ബീന്‍.
courtesy: siraj online

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment