Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Sunday, July 6, 2025

മുസ്ലിം പെൺകുട്ടികളുടെ പേരുകൾ അർത്ഥം സഹിതം ?

ജാഇബ - സമ്പാദിക്കുന്നവള്‍
ജൂബാ - (മഹാ) സമ്പാദക
ജുഐബ - (കൊച്ചു) സമ്പാദനം (സമ്പാദക
ജുഐബിയ്യ - സമ്പാദക
ജുഐറ - (കൊച്ചു) വിനയം (ഉള്ളവള്‍)
ജുആരിയ്യ - വിനയം ഉള്ളവള്‍
ജുഐരിയ്യ - വിനയം ഉള്ളവള്‍
ജാഇശ - മുന്നിടുന്നവള്‍
ജുഐശ - (കൊച്ചു) മുന്നിടല്‍ (ഉള്ളവള്‍)
ജാശിയ്യ - മുന്നിടുന്നവള്‍
ജുഐശിയ്യ - മുന്നിടുന്നവള്‍
ജാഇയ്യ - സംയോജിപ്പിക്കുന്നവള്‍
ജവാദ - ദാനശീലമുള്ളവള്‍
ജസീല - സമൃദ്ധിയുള്ള
ജമീല - സുന്ദരി
ജുമൈല - സൗന്ദര്യം (ഉള്ളവള്‍)
ജംല - സൗന്ദര്യം (ഉള്ളവള്‍)
ജിംല - സൗന്ദര്യം (ഉള്ളവള്‍)
ജുംലാ - അതിസുന്ദരി
ജമാലിയ്യ - സുന്ദരി
ജുമാന - മുത്ത് (തുല്യ)
ജുമയ്യിന - (കൊച്ചു) മുത്ത്
ജുമാനിയ്യ - മുത്ത് (തുല്യ)
ജംഹറ - ഒരുമിച്ച് കൂട്ടുന്നവള്‍
ജഹാറ - സൗന്ദര്യം (ഉള്ളവള്‍)

ജഹാരിയ്യ - സുന്ദരി
ജാഹിറ - പ്രശസ്ത
ജഹ്‌രിയ്യ - പ്രശസ്ത
ജിഹാരിയ്യ - പ്രശസ്ത
ജുഹൈരിയ്യ - പ്രശസ്ത
ജാഹിന - അടുക്കുന്നവള്‍
ജാബ - ഉത്തരം നല്‍കുന്നവള്‍
ജൗഹറ - രത്‌നം
ജാഫിറ - വളര്‍ന്നു വലുതായവള്‍
ജഫ്‌റ - വളര്‍ന്നു വലുതായവള്‍
ജിഫ്‌റ - വളര്‍ന്നു വലുതായവള്‍
ജഫ്‌രിയ്യ - വളര്‍ന്നു വലുതായവള്‍
ജുഫൈറ - വളര്‍ന്നു വലുതായവള്‍
ജറാറ - ധൈര്യവതി
ജബീറ - പരിഹരിക്കുന്നവള്‍
ജസീന - അംഗലാവണ്യമുള്ളവള്‍
ജസീറ - ചുണയുള്ളവള്‍
ജബീന്‍ - സുന്ദരമുഖി
ജാവീദ - ദാനശീല
ജാബിറ - പരിഹരിക്കുന്നവള്‍
ജിബാറ - പരിഹാരം കാണുന്നവള്‍
ജബ്‌റ - പരിഹാരം (കാണുന്നവള്‍)
ജുബ്‌റാ - (കൂടുതല്‍) പരിഹരിക്കുന്നവള്‍
ജബ്‌രിയ്യ - പരിഹരിക്കുന്നവള്‍
ജിബാരിയ്യ - പരിഹരിക്കുന്നവള്‍
ജബ്‌ല - ശക്തി (യുള്ളവള്‍)
ജബല - ശക്തിയുള്ളവള്‍
ജിബ്‌ല - ശക്തിയുള്ളവള്‍
ജബ്‌ലിയ്യ - ശക്തിമതി
ജിബ്‌ലിയ്യ - ശക്തിമതി
ജബലിയ്യ - ശക്തിമതി
ജുബൈലിയ്യ - ശക്തിമതി
ജബ്ഹ - ശ്രീമതി
ജുബൈഹ - (കൊച്ചു) ശ്രീമതി
ജാബിയ - ശേഖരിക്കുന്നവള്‍
ജുബാ - (കൂടുതല്‍) ശേഖരിക്കുന്നവള്‍
ജബ്‌വ - ശേഖരിപ്പ് (ഉള്ളവള്‍)
ജബാവ - ശേഖരിപ്പ് (ഉള്ളവള്‍)
ജദീദ - പൗതുമ്യമുള്ളവള്‍
ജദീറ - യോഗ്യ
ജദ്‌റ - യോഗ്യത (യുള്ളവള്‍)
ജദ്‌രിയ്യ - യോഗ്യ
ജദില - ശക്തിമതി
ജദ്‌ല - ശക്തിമതി
ജാദിയ - ദാനം ചെയ്യുന്നവള്‍
ജദ്‌വ - ധര്‍മ്മം ചെയ്യുന്നവള്‍
ജദ്‌വിയ്യ - ധര്‍മ്മിണി
ജരീഅ - ശൂര
ജറാഅ - ശൂരത (യുള്ളവള്‍)
ജറാഇയ - ശൂരത (യുള്ളവള്‍)
ജാരിസ - സുസ്വരത്തില്‍ സംസാരിക്കുന്നവള്‍
ജുറൈസ - സുസ്വരത്തില്‍ സംസാരം (ഉള്ളവള്‍)
ജുറൈസിയ്യ - സുസ്വരത്തില്‍ സംസാരം (ഉള്ളവള്‍)
ജര്‍സിയ്യ - സുസ്വരത്തില്‍ സംസാരിക്കുന്നവള്‍
ജര്‍ഫിയ്യ - സമ്പന്ന
ജുറൈഫിയ്യ - സമ്പന്ന
ജാരിന - പരിശീലിച്ചവള്‍
ജര്‍നിയ്യ - പരിശീലിച്ചവള്‍
ജാരിയ - ബാലിക
ജാസിറ - ധീര
ജസാറ - ധൈര്യം (ഉള്ളവള്‍)
ജുസൈറ - (കൊച്ചു) ധൈര്യം (ഉള്ളവള്‍)
ജസരിയ്യ - ധീര
ജുസൈരിയ്യ - ധീര
ജസ്‌റ - ധൈര്യം (ഉള്ളവള്‍)
ജുസാമ - കൊഴുത്തവള്‍
ജസീമ - കൊഴുത്തവള്‍
ജസാമ - കൊഴുപ്പ് (ഉള്ളവള്‍)
ജസാമിയ്യ - കൊഴുത്തവള്‍
ജസ്മിയ്യ - കൊഴുത്തവള്‍
ജിസ്മ - കൊഴുപ്പ് (ഉള്ളവള്‍)
ജുസൈമ - കൊഴുപ്പ് (ഉള്ളവള്‍)
ജാലിബ - ആകര്‍ഷിക്കുന്നവള്‍
ജുസൈറ - ചുണയുള്ളവള്‍
ജുസൈല - സമൃദ്ധിയുള്ളവള്‍
ജുവൈരിയ - നബി(സ)യുടെ പത്‌നി
ജുസൈന - ധൈര്യമുള്ളവള്‍
ജാഫിന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫ്‌നാ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജഫ്‌നാ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജിഫ്‌ന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫൈന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജഫ്‌നിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജിഫ്‌നിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫൈനിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജലീല - ഉന്നത
ജാലിബ - സമ്പാദക
ജുല്‍ബാ - (മഹാ) സമ്പാദക
ജല്‍ബ - സമ്പാദനം (ഉള്ളവള്‍)
ജില്‍ബ - സമ്പാദനം (ഉള്ളവള്‍)
ജല്‍ബിയ്യ - സമ്പാദക
ജില്‍ബിയ്യ - സമ്പാദക
ജലീദ - ശക്തിമതി
ജല്‍ദ - ശക്തിമതി
ജില്‍ദ - ശക്തി
ജാമില - ഒരുമിച്ച് കൂട്ടുന്നവള്‍
ജംലിയ്യ - സുന്ദരി
ജുമാനാ ഹസീന്‍ - സുന്ദരമായ മുത്ത്
ജസീമാ യാസ്മിന്‍ - ശ്രേഷ്ഠയായ മുല്ലപ്പൂവ് 

തശ്‌രീഫ - ശ്രേഷ്ഠതയുള്ളവള്‍
തഅ്ദില - നീതികാണിക്കുന്നവള്‍
തസ്‌കീന - സാന്ത്വനപ്പെടുത്തുന്നവള്‍
തഹ്ദിറ - മുന്നറിയിപ്പ് നല്‍കുന്നവള്‍
തസ്ഹീല - എളുപ്പമാക്കുന്നവള്‍
തദീറ - നിയന്ത്രിക്കുന്നവള്‍
തഫ്ഹിമ - വിവരം നല്‍കുന്നവള്‍
തസ്‌ലീന - അലങ്കരിക്കുന്നവള്‍
തന്‍വീറ - ശോഭിക്കുന്നവള്‍
തഹാനിയ - അനുമോദിക്കുന്നവള്‍
തമീസ - വകതിരിവുള്ളവള്‍
തഹ്‌സീന്‍ - ഉത്തമം
തജമ്മല - അഴകുള്ളവള്‍
തര്‍ഫീദ - ആദരവ് (ഉള്ളവള്‍)
തര്‍നം - പാട്ടുകാരി
തര്‍നീമ - പാട്ടുപാടുക
തസിര്‍ - പരീക്ഷക
തസ്ജൂ - ശാന്ത
തസ്‌റുദ് - നല്ല വായനക്കാരി
തസ്‌നാ - ഉന്നത (യാക്കും)

തസ്ഹീല - എളുപ്പമാക്കുന്നവള്‍
തശ്‌രീഫ - മാന്യ
തഫ്‌റഹ് - ഉന്മേഷം ഉള്ളവള്‍
തഫ്കീറ - ചിന്താ (ശാലി)

*മുസ്ലിം ആൺകുട്ടികളുടെ പേരുകൾ അർത്ഥസഹിതം* 

ഇഹ്തിഖാറുൽ ഹഖ് : സത്യത്തിന്റെ അഭിമാനം  
ഇനാമുദ്ദീൻ : ദീനിന്റെ സമ്മാനം 
ഇംതിയാസ് : സവിശേഷതയുള്ളവൻ 
ഇശ്തിയാഖ്: ആഗ്രഹമുള്ളവൻ  
ഇൻതിസ്വാർ :സഹായം 
ഇംതിയാസ് ആലം: ലോകത്തിന്റെ വിശിഷ്ട വ്യക്തി 
ഇശ്തിയാഖ് ആലം : ലോകാനുഗ്രഹം 
ഇഹ്ജാസ് അസ്ലം : ഒരു പണ്ഡിതൻ 
ഇഹ്തിശാം: പ്രൊഡിയുള്ളവൻ 
ഇഫ്തിഖാർ : അഭിമാനമുള്ളവൻ  
ആമിർ ഹുസൈൻ : കൽപിക്കുന്ന സുന്ദരൻ 
അഫ്സ്വഹ് : വാക്ക് സാമർത്ഥ്യമുള്ളവൻ 
അബ്റാശ് : മറുക് ഉള്ളവൻ 
അബ്റാർ : ഭക്തൻ 
അദീബ് : സാഹിത്യകാരൻ
അഫ് ലഹ് : വിജയിക്കുന്നവൻ 
അഫ്റസ് : എല്ലാറ്റിനെയും അതിജയിക്കുന്നവൻ 
അഫ്താബ്: വെളിച്ചമുള്ളവൻ
അഹ്മർ: ചുവപ്പ് നിറമുള്ളവൻ 
അഹ്സൻ : ഏറ്റവും നല്ലവൻ 
അൽമൻ: ബുദ്ധിമാൻ 
ഇസ്റാർ: നിർബന്ധിക്കുന്നവൻ 
ഇഹ്സാൻ: നന്മ ചെയ്യുന്നവൻ 
ഇഹ്തിറാം: ആദരണീയൻ 
ഇൻസാഫ്: നീതിപൂർവ്വം വിധിക്കുന്നവൻ 
ഇൻതാജ്: രാജാവ് 
ഇൻതിഖാബ്: തെരഞ്ഞെടുപ്പ് 
ഇൻതിളാർ :പ്രതീക്ഷിക്കുന്നവൻ 
ഇഖ്തിബാർ: ശക്തിയുള്ള 
ഇശ്റത്ത്: സമൂഹം 
അഖ്ദസ്: പരിശുദ്ധൻ 
അമാൻ: കൂടുതൽ സ്നേഹിക്കപ്പെടാത്തവൻ
അംജദ്: മഹാൻ 
അസ്റഖ്: നീല നിറമുള്ളവൻ 
അസ്ഫർ: നേതാവ് 
അസീം :മഹാൻ 
ആദിൽ ഫർഹാൻ : നീതിയും സന്തോഷമുള്ളവൻ 
അക്റം കമാൽ : ഏറ്റവും മാന്യനും പരിപൂർണ്ണമായവൻ
അജ് വദ് : ഏറ്റവും നല്ലവൻ 
അത്വ് യബ് ഏറ്റവും നല്ലവൻ 
അഫ്റഹ് : ഏറ്റവും സന്തുഷ്ടൻ 
ആമിറുൽ ഹഖ് : സത്യം കൽപിക്കുന്നവൻ 
ആഹിൽ യാസീൻ : രാജാവായ യാസീൻ 
അർഹം: കരുണയുള്ളവൻ
അർശാഖ് : ഭംഗിയുള്ളവൻ 
അസ്ഹർ : പ്രശസ്തൻ 
ഇൽഫത്ത് മുഹമ്മദ് : ഇണക്കമുള്ള സ്തുതിക്കപ്പെട്ടവൻ 
ഇനാമുൽ ഹഖ്: സത്യത്തിന്റെ സമ്മാനം 
ഇനായത്ത്: മുഹമ്മദ് :ദയയുള്ള സ്തുതിക്കപ്പെട്ടവൻ 
ഇഖ്തിദാർ: ശക്തിയുള്ളവൻ 
ഇസ്സതുദ്ദീൻ : മതത്തിന്റെ ഔന്നിത്യം 
ഉസൈദ്: സിംഹക്കുട്ടി 
ആശിഫ്: ധൈര്യശാലി 

ബുറൈദ് : തണുത്ത മനസ്സുള്ളവൻ  
ബർറാഖ്:  തിളങ്ങുന്നവൻ 
ബാഹിർ: തിളങ്ങുന്നവൻ, ബുദ്ധിമാൻ  
ബുഷൈർ: കൊച്ചു സുവിശേഷകൻ 
ബസ്സ്വാർ മുഹമ്മദ് : ഉൾക്കാഴ്ചയുള്ള സ്തുതിക്കപ്പെട്ടവൻ 
ബാദ്ശാ :  രാജാവ് 
ബുറൈക്: കൊച്ചു അനുഗ്രഹം ചൊരിയുന്നവൻ 
ബിശാറതുറഹ്മാൻ: പരമകാരുണികന്റെ സന്തോഷവാർത്ത 
ബുർഹാൻ: വ്യക്തമായവൻ 
ബുസ്താൻ: പൂന്തോപ്പ് 
ബസ്വീൽ : ധീരത
ബാസ്വിൽ സമാൻ :കാലത്തിന്റെ ധീരൻ 
ബാസ്വിൽ ഹഖ് : സത്യത്തിന്റെ ധീരൻ 
ബഹീജ് : പ്രശോഭിതൻ 
ബരീർ: പുണ്യം ചെയ്തവൻ 
ബുറൈർ: കൊച്ചു പുണ്യം ചെയ്തവൻ 
ബാസിം : പുഞ്ചിരി തൂകുന്നവൻ 
ബർജിസ്: നക്ഷത്രം 
ബദീഹ്: നിസുതലൻ 
ബദീഉസ്സമാൻ :കാലത്തിന്റെ നിസ്തുലൻ 
ബിശാർ മുസ്വവ്വിർ : രൂപം നൽകുന്നവന്റെ ആനന്ദം 
ബിശാർ ഗഫ്ഫാർ : മാപ്പു നൽകുന്നവന്റെ ആനന്ദം 
ബിശർ ബാഖീ: എന്നും ബാക്കിയുള്ളവന്റെ സന്തോഷം 
ബിശർ വാരിസ്: അവകാശിയുടെ സന്തോഷം 
ബിശർ റഷീദ് : വഴികാട്ടിയുടെ സന്തോഷം 
ബുർഹാനുൽ ഹഖ് : സത്യത്തിന്റെ വിജയം (തെളിവ്) 
ബാസിത്വ് ബിശാർ: ആനന്ദമുള്ള വിടർത്തുന്നവൻ

തംജീദ് : മഹത്വപ്പെടുത്തുന്നവൻ 
തർഫീഅ് : ഉയർത്തുന്നവൻ 
തസ്ഹീൽ: എളുപ്പമാക്കുന്നവൻ 
തമാം: സമ്പൂർണ്ണൻ 
താഇബ്: പശ്ചാതപിക്കുന്നവൻ 
തഖ് യുദ്ദീൻ: മതഭക്തിയുള്ളവൻ 
തൗഫീർ അലി : നേട്ടമുണ്ടാക്കുന്ന ഉന്നതൻ 
തംജീദ് അഹ്മ്മദ് : മഹത്വപ്പെടുന്ന പ്രശംസീയൻ 
തൗഫീഖ്  റഹ്മാൻ: അല്ലാഹുവിന്റെ  സൗഭാഗ്യം  
തുഫൈൽ : പ്രസിദ്ധനായ ഒരു സ്വഹാബി 
തബസ്സും: പുഞ്ചിരിക്കുന്നവൻ 
തഅ് രീഫ് : ശ്രേഷ്ഠതയുള്ളവൻ 
തശ് രീഫ് : ശ്രേഷ്ഠതയുള്ളവൻ 
തൻവീർ: ശോഭിക്കുന്നവൻ 
തഫ്ഹീം: ഗ്രഹിക്കുന്നവൻ 
തബ്ശീർ: സന്തോഷവാർത്ത അറിയിക്കുന്നവൻ 
തൗകീൽ: ഭരമേൽപ്പിക്കുന്നവൻ
തയ്സീർ: സുഗമമാക്കുന്നവൻ
തൗസ്വീഫ് :  പ്രശംസിക്കപ്പെടുന്നവൻ 
തൗഖീർ: ആദരിക്കപ്പെടുന്നവൻ 
തസ്വവുർ : ആശയുള്ളവൻ 
തസ്വദ്ദഖ്: ദാനം ചെയ്യുന്നവൻ 
താരിഖ്: ലഘു സന്ദർശകൻ
തറന്നം: ഗാനമാലപിക്കുന്നവൻ 
തംകീൻ: അന്തസ്സുള്ളവൻ 
തമീം : പൂർണ്ണൻ 
തജമ്മൽ : അഴകുള്ളവൻ 
തഹ്സീൻ: സ്വീകരിക്കുന്നവൻ 
തഹവ്വുർ : തിടുക്കമുള്ളവൻ 
താനിശ് : നല്ലവൻ 
തൻസ്വീർ : സഹായി

ഥബീത് മുഹമ്മദ്: അടിയുറച്ച സ്തുത്യർഹൻ
ഥാബിഖ്: പ്രകാശിക്കുന്നവൻ 
ഥാമിർ: ഗുണം ചെയ്യുന്നവൻ 
ഥാഇർ: വിപ്ലവകാരി 
ഥനാഉൽ ഹഖ്: സത്യത്തിന്റെ  പുകഴ്ത്തൽ 

ജിയാദ് :വളരെ നല്ലവൻ 
ജിബ്റാൻ: പ്രതിഫലം 
ജാസിബ്: അഴകുള്ളവൻ 
ജവാദ്: വിശാല മനസ്കൻ 
ജാവീദ്: തിളക്കമുള്ളവൻ, ബുദ്ധിയുള്ളവൻ 
ജൗഹർ: രത്നം 
ജാസിം:ആരോഗ്യമുള്ളവൻ 
ജർറാർ:ധൈര്യശാലി 
ജരീർ: കൊഴുത്തവൻ 
ജാമിൽ: അഴകുള്ളവൻ  
ജലീസ്: കൂട്ടുകാരൻ 
ജസീം: മഹാൻ 
ജവാദ്: ഉദാരൻ
ജുസൈൽ: കൊച്ചു സമൃദ്ധിയുള്ളവൻ 
ജദീർ: അനുയോജ്യൻ 
ജാവീദ്: ഉദാരൻ 
ജുസൈം : കൊച്ചു മഹാൻ 
ജമീൽ: സുന്ദരൻ 
ജുവൈദ് : കൊച്ചു ഉദാരൻ 
ജസ്സാർ: അതിധീരൻ 
ജാവീദ് അഹ്മദ്: സ്തുത്യർഹനായ ഉദാരൻ 
ജുമൈൽ: കൊച്ചു സുന്ദരൻ 
ജുദൈർ: കൊച്ചു അനുയോജ്യൻ 
ജാവീദ് അലി : ഉന്നതനായ ഉദാരൻ 
ജാസിം മുഹൽഹിൽ: ഒരു  ഇസ്ലാമിക പണ്ഡിതൻ 

ഹിസാൻ : സുന്ദരൻ
ഹഫീസ് മുഹമ്മദ് : സംരക്ഷകനായ സ്തുത്യർഹൻ
ഹലീം: സഹനശീലൻ 
ഹനീഫ്: ഋജൂമാനസൻ 
ഹിസാനുൽ മലിക്: രാജാവിന്റെ അഴക്
ഹിസാനുൽ അസീസ്: പ്രതാപിയുടെ അഴക് 
ഹദീഖ്: സാമർത്ഥ്യമുള്ളവൻ 
ഹമ്മാദ് : കൂടുതൽ സ്തുതിക്കുന്നവൻ 
ഹർമത് മുഹമ്മദ്: മാന്യതയുള്ള സ്തുത്യർഹൻ 
ഹൈസിയത്ത് അഹ്മദ്:

സാമർത്ഥ്യമുള്ള സ്തുത്യർഹൻ 
ഹിമായത്തുല്ല : അല്ലാഹുവിന്റെ രക്ഷ
ഹിക്മത്തുല്ല: അല്ലാഹുവിന്റെ തത്വജ്ഞാനം
ഹുസ്നുദ്ദീൻ: ദീനിന്റെ ഔദാര്യം 
ഹനി: ആനന്ദിക്കുന്നവൻ 
ഹസീബ് :അഴകുള്ളവൻ 
ഹാശിദ്: ജനക്കൂട്ടത്തിലുള്ളവൻ 
ഹാശിർ: സംയോജിപ്പിക്കുന്നവൻ 
ഹാതിബ്: മരസമ്പാദകൻ 
ഹുമയൂൺ: അനുഗ്രഹീതൻ 
ഹുമൈദ്: കൊച്ചു സ്തുതിക്കപ്പെട്ടവൻ 
ഹുമൈർ: കൊച്ചു ചുകന്നവൻ
ഹലീഫ്: വിശ്വാസമുള്ളവൻ 
ഹമീം: കൂട്ടുകാരൻ ,സുഹൃത്ത്
ഹമൂദ്: കൂടുതൽ സ്തുതിക്കുന്നവൻ
ഹാരിസ്: രക്ഷകൻ ,രക്ഷിതാവ്, കർഷകൻ
ഹാതിം: ന്യായാധിപൻ 
ഹയാത്തുൽ ഇസ്ലാം: ഇസ്ലാമിന്റെ ജീവൻ
ഹാസിഖ്: ബുദ്ധിമാൻ 
ഹിമായതുൽ ഇസ്ലാം: ഇസ്ലാമിന്റെ രക്ഷ 
ഹംദാൻ: സ്തുതിക്കുന്നവൻ
ഹുസ്ൻ മുഹമ്മദ്; ഭംഗിയുള്ള സ്തുതിക്കുന്നവൻ 

ഖബീർ : വിവരമുള്ളവൻ 
ഖലീൽ: സുഹൃത്ത് 
ഖദ്ദാം: സേവകൻ 
ഖജൽ: നാണമുള്ളവൻ
ഖലീഖ്: സൽസ്വഭാവി
ഖല്ലാദ്: ശാശ്വതൻ
ഖലീലുർറഹ്മാൻ: കാരുണ്യവാന്റെ മിത്രം 
ഖാതിം: അവസാനത്തെയാൾ
ഖൈർ അൻദേശ്: ഗുണകാംക്ഷി 
ഖഫീഫുൽ ഖൽഖ്: ഇളം മനസ്സുള്ളവൻ 
ഖാദി മെഖൽഖ്: ജനസേവകൻ 
ഖിജാൽ അഹ്മദ്: ലജ്ജയുള്ള സ്തുത്യാർഹൻ 

ദർവീശ്: ത്യാഗി
ദോസ്ത് നവാസ്: സുഹൃത്തുക്കളോട് സഹാനുഭൂതിയുള്ളവൻ 
ദിൽ ആവേസ്: ഹൃദയഹാരിയായവൻ 
ദാനി: ദാനശീലൻ
ദിൽസൂസ്: ദയാശീലൻ
ദിൽബർ: പ്രിയങ്കരൻ
ദിലാവർ: തന്റേടമുള്ളവൻ
ദുലാർ: പ്രിയപ്പെട്ടവൻ
ദയ്യിൻ: മതബോധമുള്ളവൻ
ദലീൽ: തെളിവുള്ളവൻ 
ദിൽഖാസ്: ഇഷ്ടപ്പെട്ടവൻ 
ദിൽദാർ: സഹൃദയൻ 
ദാശിഷ് : ബുദ്ധിമാൻ 
ദർയാദിൽ: ഉദാര മനസ്കൻ
ദർബാൻ: കാവൽക്കാരൻ 
ദാഈ: പ്രബോധകൻ
ദിൽഷാദ്: സന്തുഷ്ടൻ
ദുൽറുബാ: പ്രിയങ്കരൻ
ദയ്യാൻ: അടക്കി ഭരിക്കുന്നവൻ 
ദാനിയൽ: ബുദ്ധിശാലി 
ദാഖിൽ: വിദേശി 
ദാനിഷ്: അറിവുള്ളവൻ 
ദാബിർ: ന്യായാധിപൻ 
ദിലാവർ : ധൈര്യശാലി 
ദകീർ : ദൈവ സ്മരണയുള്ളവൻ
ദഖീൽ: വാക്ചാതുര്യമുള്ളവൻ
ദൂറഹ്മത്ത് : കാരുണ്യമുള്ളവൻ 
ദുഖൈർ: നന്മയുള്ളവൻ 

റശീഖ് : അഴകുള്ളവൻ 
റഫീഅ്: ഉന്നതൻ 
റശീഖുർറഹ്മാൻ : പരമകാരുണികന്റെ അഴക്
റഹ്ബർ: വഴികാട്ടി 
റുസഫീദ് : സുന്ദരൻ 
റവാദർ അലി : ഗുണകാംക്ഷിയായ ഉന്നതൻ 
റബാഹ് അലി : ലാഭം നേടുന്ന ഉന്നതൻ
റാഖിബ് : പാപം കരുതിയിരിക്കുന്നവൻ 
റുമൈസ്: കൊച്ചു ശോഭിക്കുന്നവൻ 
റാഹിൽ: യാത്രക്കാരൻ
റോഷൻ അലി :പ്രകാശിക്കുന്ന ഉന്നതൻ 
റബീഅ് : അലി : വസന്തനായ ഉന്നതൻ
റജൂൽ: ധൈര്യശാലി
റാജിഹ് : മുൻതൂക്കം കൽപിക്കുന്നവൻ
റുവൈസ്: കൊച്ചു നേതാവ് 
റഖീസ്: സൂക്ഷിക്കുന്നവൻ
റികാസ്: നിധി
റിസാൽ ദാർ: നേതാവ് 
റഅ്ഫത്ത്: ദയ 
റുഗൈബ്: കൊച്ചു ആഗ്രഹി 
റസീൻ: ഗാംഭീര്യമുള്ളവൻ 
റാനി: നല്ലത് നോക്കുന്നവൻ 
റാഇദ്: നേതാവ് ,രാജാവ്
റാമിസ് : പ്രതീകം
റാളി: സംതൃപ്തൻ 
റസീം: ചിത്രകാരൻ 
റശാദ്: പ്രൗഡിയുള്ളവൻ
റൈഹാൻ : തുളസി 
റയ്യാൻ: സ്വർഗ കവാടം
രിഫാഹ്: അന്തസ്സ്
രിയാസത്ത്: ആധിപത്യം
റോഷൻ :തിളങ്ങുന്നവൻ

ദുആ വസിയ്യത്തോടെ


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs