
വായന കഴിഞ്ഞോ ? എങ്കില് ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മക്കയിലെ തനീം തെരുവില് തൂപ്പുകാരനായി ജോലി ചെയ്യുന്ന ഒരു പാവം ബംഗ്ലാദേശിയെ പെട്ടെന്ന് ഒരാള് ഇഹ്റാം വസ്ത്രത്തില് വന്നു കെട്ടിപ്പിടിച്ചു പൊട്ടികരയുന്നു " അനുജാ, എന്നോട് പൊറുക്കൂ" അയാള് കേണപേക്ഷിച്ചു.
ബംഗ്ലാദേശിലെ ഒരു സമ്പന്ന കുടുംബത്തിലെഅംഗങ്ങളാണ് ഈ രണ്ടു പേരും. വര്ഷങ്ങള്ക്കു മുമ്പ് മൂത്ത ജ്യേഷ്ടന് അനുജന് അവകാശപ്പെട്ട 17 മില്യണ് സൗദി റിയാല് (ഏതാണ്ട് 25 കോടി ഇന്ത്യന് രൂപ ) ഉള്പ്പെടെ ഒട്ടേറെ സ്വത്തു വകകള് നല്കാതെ വീട്ടില് നിന്ന് ആട്ടിവിട്ടതാണ് . ചോദിച്ചു ചെന്നപ്പോള് കള്ളക്കേസില് കുടുക്കി ജയിലില് അടച്ചു . ഗത്യന്തരമില്ലാതെ ഒടുവില് അയാള് ബംഗ്ലാദേശ് വിട്ടു. മക്കയില് എത്തി തൂപ്പുകാരനായി ജോലി തുടങ്ങി .
അതിനിടെയാണ് മൂത്തയാള്ക്ക് പശ്ചാത്താപം തോന്നിയത് . കാന്സര് പിടിപെട്ടു അവസാന നാളുകള് എണ്ണ്ന്നതിനിടെ അയാള് അനുജനെ അന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല , കണ്ടെത്തുന്നവര്ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു. ഒടുവില് നിരാശനായി മരിക്കുന്നതിനു മുമ്പ് ഒരു ഹജ്ജു കര്മത്തിന് മക്കയില് എത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട അനുജനെ കണ്ടെത്തിയത് . കൂടിനിന്നവര് നോക്കി നില്ക്കെ അയാള് അനുജനോട് പറഞ്ഞു : നിനക്ക് അവകാശപ്പെട്ടതെല്ലാം ഞാന് തരാം . എന്നോട് നീ ക്ഷമിച്ചാല് മാത്രം മതി.കോടിപതിയായി തീര്ന്ന അനുജന്റെ മറുപടി :" ഞാന് അതൊക്കെ എന്നോ മറന്നതാണ്." പരലോകത്തെ പറ്റി പേര്ത്തും പേര്ത്തും പ്രഖ്യാപനം ചെയ്യുന്ന മഹത്തായ ഒരു ഗ്രന്ഥത്തിന്റെ ആദര്ശത്തിന് അല്ലാതെ മറ്റാര്ക്കു കഴിയും ഈ മാറ്റം സ്ര്ഷ്ടിക്കാന്. !!
ഇപ്പോള് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് നമുക്ക് ലഭിക്കും.ശേഷം മെനു ബാറില് വലത് ഭാഗത്ത് നിന്നും രണ്ടാമത്തെ Pilgrim Information എന്ന മെനു സെലക്ട് ചെയ്യുക.. അപ്പോള് Cover Enquiry For Haj 2012 എന്ന് കാണാം, അതില് ക്ലിക്ക് ചെയ്യുക..
അപ്പോള് നിങ്ങള്ക്ക് Enter Cover No എന്ന് പറഞ്ഞ ഒരു കോളം ആ വിന്ഡോയില് വരുംഅവിടെ നിങ്ങള്ക്ക് ലഭിച്ചിട്ടുള്ള കവര് നമ്പര് എന്റര് ചെയ്തു കൊടുക്കുക.. കവര് നമ്പറിന്റെ കൂട്ടത്തില് നിങ്ങള്ക്ക് ഒരു കോഡും ലഭിക്കും.. KLR, KLB തുടങ്ങിയ രീതിയിലായിരിക്കും ആ കോഡ്. പിന്നെ നിങ്ങള് ഗ്രൂപ്പ് ആയിട്ടാണ് പോകുന്നത് എങ്കില് ആളുകളുടെ എണ്ണവും കാണിക്കേണ്ടതാണ്.
ഉദാഹരണം: നിങ്ങളുടെ നമ്പര് 123 , നിങ്ങള്ക്ക് ലഭിച്ച കോഡ് KLR , പോകുന്ന ആളുകളുടെ എണ്ണം 5 എന്നിങ്ങനെ ആണെന്നിരിക്കട്ടെ.. അപ്പോള് നിങ്ങള് എന്റര് ചെയ്യേണ്ട രീതി KLR-123-5-0 എന്നായിരിക്കണം.ഇത് കഴിഞ്ഞാല് നിങ്ങള്ക്ക്
നിങ്ങളുടെ (പോകുന്ന ആളുടെ) മുഴുവന് വിവരങ്ങളും
ലഭിക്കുന്നതാണ്. അത് പ്രിന്റ് എടുത്ത് നിങ്ങള്ക്ക്
സൂക്ഷിച്ചു വെക്കാവുന്നതും ആണ്.