കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര് മുസ് ലിയാര് ഫേസ്ബുക് പേജ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പേജിന്െറ ഒൗദ്യോഗിക ഉദ്ഘാടനം മര്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം നിര്വഹിച്ചു. ശൈഖ് അബൂബക്കര് അഹ്മദ് (facebook.com/SheikhAboobacker) എന്ന പേരിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. പേജ് ഇതുവരെ 38,000ലധികം പേര് ലൈക്ക് ചെയ്തു.
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 02
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -2 - സൂക്തം 13 മുതൽ 27 വരെ സൂക്തങ്ങളുടെ വിവരണം )
*بسم ال...
1 year ago
