Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.
Showing posts with label Islamic media news. Show all posts
Showing posts with label Islamic media news. Show all posts

Tuesday, December 2, 2014

എസ്.ബി.ഐ ശരീഅ ഫണ്ട് മരവിപ്പിച്ചു !!

രാഷ്ട്രീയ ഇടപെടലില്‍ പെട്ടെന്നുള്ള പിന്മാറ്റം
ന്യൂഡല്‍ഹി: അപ്രതീക്ഷിത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സമാഹരിക്കാനുള്ള തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയിലും വിദേശത്തും പദ്ധതി തുടങ്ങാന്‍ എസ്.ബി.ഐ എല്ലാവിധ സംവിധാനങ്ങളുമൊരുക്കിയ ശേഷമാണ് തുടങ്ങാനിരുന്ന ദിവസത്തിന് തൊട്ടുമുമ്പ് നടപ്പാക്കരുതെന്ന് നിര്‍ദേശം ലഭിച്ചത്.
രാജ്യത്ത് ആദ്യമായായിരുന്നു സര്‍ക്കാറിന് കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ടാറ്റയുടെ സെലക്ട് ഇക്വിറ്റി ഫണ്ട്, ‘ടോറസി’ന്‍െറ എത്തിക്കല്‍ ഫണ്ട് എന്നീ രണ്ട് സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു എസ്.ബി.ഐയുടെ രംഗപ്രവേശം. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയായിരുന്നു ഇത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ നേരത്തേ തുടങ്ങിയ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും എസ്.ബി.ഐ മുന്നോട്ടുപോകുകയായിരുന്നു.
ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിന് എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുകയാണെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിപ്പെടുത്തിയത്. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകുമെന്നും ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യുമെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചു തുടങ്ങുമെന്നും അറിയിച്ചു.
ശരീഅ മ്യൂച്വല്‍ ഫണ്ട് സമാഹരണത്തിന് മാത്രമായി നവനീത് മുനൊട്ട് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറും രുചിത് മത്തേയെ പോര്‍ട്ട് ഫോളിയോ മാനേജരുമാക്കി പ്രത്യേക വിങ്ങിനെ ചുമതലയേല്‍പിച്ച എസ്.ബി.ഐ പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള പശ്ചിമേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിക്ഷേപ സമാഹരണത്തിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് പദ്ധതി മരിവിപ്പിച്ചുവെന്ന അറിയിപ്പ് നവംബര്‍ 30ന് എസ്.ബി.ഐ ബ്രാഞ്ചുകളെ അറിയിച്ചത്. രണ്ട് ദിവസം മുമ്പ് എസ്.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സും തമ്മില്‍ മുംബൈയില്‍ നടന്ന വിശദചര്‍ച്ചയിലും പിന്തുണ വേണമെന്ന ആവശ്യം എസ്.ബി.ഐ ആവര്‍ത്തിച്ചിരുന്നതായും പെട്ടെന്നുണ്ടായ പിന്മാറ്റത്തെക്കുറിച്ചുള്ള ഒരു സൂചനയും ആ യോഗത്തിലുണ്ടായില്ളെന്നും ജനറല്‍ സെക്രട്ടറി അബ്ദുറഖീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, November 24, 2014

ഇസ്ലാമിക് ബാങ്കിങ്ങിലേക്കുള്ള ആദ്യ ചുവട്: ‘ശരീഅ മ്യൂച്വല്‍ ഫണ്ട് !!

വിജയം കണ്ടത് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബിന്‍െറ പോരാട്ടം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സിലേക്ക് കാലെടുത്തുവെച്ചത് വെല്ലൂര്‍ വാണിയമ്പാടിയിലെ അബ്ദുല്‍ മാലിക്കിന്‍െറ മകന്‍ അബ്ദുര്‍റഖീബിന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിന്‍െറ വിജയമായി. പ്രതികരണമറിയാന്‍ വിളിച്ചപ്പോള്‍ ഇസ്ലാമിക പലിശ രഹിത ബാങ്കിങ്ങും ഫിനാന്‍സും മുസ്ലിംകളുടെ വിഷയമല്ളെന്നും രാജ്യത്ത് കലര്‍പ്പില്ലാത്ത നിക്ഷേപം സമാഹരിക്കാനുള്ള വഴിയാണെന്നും പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സിന്‍െറ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബ്.

Thursday, August 21, 2014

കാന്തപുരം ഫേസ്ബുക് പേജ് !!

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഫേസ്ബുക് പേജ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പേജിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം നിര്‍വഹിച്ചു. ശൈഖ് അബൂബക്കര്‍ അഹ്മദ് (facebook.com/SheikhAboobacker) എന്ന പേരിലാണ് പേജ് തുടങ്ങിയിരിക്കുന്നത്. പേജ് ഇതുവരെ 38,000ലധികം പേര്‍ ലൈക്ക് ചെയ്തു.

Monday, July 23, 2012

ഖുര്‍ ആന്‍ ഡിജിറ്റല്‍ പതിപ്പ് ഇറങ്ങി !

ÕßÖái ùÎØÞX ØÎÞ·ÄÎÞ µáçOÞZ  ØÕßçÖ×ÎÞæÏÞøá ~áV¦X ɵVMí ÜÍß‚Äßæa ØçLÞ×JßÜÞÃí ®¢.Õß. ù¢Øß §ØíÎÞÏßW. ¥ùÌßÏßÜáU ~áV¦X ØâµíÄB{ᢠÎÜÏÞ{¢ ©ZæMæ¿ ÈÞÜá ÍÞ×µ{ßW ¥ÕÏáæ¿ ÉøßÍÞ×ÏᢠÕÞÏßAÞÈÞµá¢ÕßÇ¢ ØÞçCÄßµJßµÕßæÜÞøáAßÏ Áß¼ßxW ÉÄßMÞÃßÄí. ¥ùáÈâùßçÜæù çɼᢠآØÞøßAáK çÉÈÏᢠ¥¿BßÏÄÞÃí èÙæ¿µí ɵVMí. ³çøÞ çɼßÜᢠ§øáÕÖB{ßÜᢠ¥¿ÏÞ{æM¿áJßÏ ÍÞ×µ{ßæÜÞKßÈá çÈæø çÉÈJáæOÞKá æÄÞGÞW ÎÄß, Ø¢ØÞøßAáK çÉÈ ¦ ÍÞ× ÄßøæE¿áAá¢. Äá¿VKí ÕÞÏÈAÞøÈá ÕÞÏßAÞX Äá¿BÞ¢.

Tuesday, July 10, 2012

ദുബയില്‍ എക്കോ ഫ്രന്റ്‌ലി പള്ളി വരുന്നു !!

 ദുബയ്‌: 2013ഓടെ ദുബയില്‍ എക്കോ ഫ്രെന്റ്‌ലി പള്ളി വരുന്നു. ഊര്‍ജ്ജം, വെള്ളം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കാനുള്ള സംവിധാനത്തോടെ നിര്‍മ്മിക്കുന്നതിനാലാണ്‌ ഈ പള്ളിക്ക്‌ എക്കോ ഫ്രെന്റ്‌ലി പള്ളി എന്ന വിശേഷണം. 15 മുതല്‍ 19 ശതമാനം വരെ ഊര്‍ജ്ജവും ജലവും ലാഭിക്കും ഈ പള്ളിയില്‍ എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

Thursday, June 21, 2012

Award giving for muslim students by K.M.ED.A.

æµÞ‚ß D çµø{ ÎáØíÜߢ ®¼câçA×ÈW ¥çØÞØßçÏ×X (æµ®¢§®) ®Øí®Øí®WØß, ƒØí ¿á, Õß®‚í®ØíØß, ØßÌß®Øí§, Éøàfµ{ßW ® ƒØí çÈ¿ßÏ ÎáØíÜߢ Õ߯cÞVÅßµZAí ¥ÕÞVÁí ÈWµáKá. ®Øí®Øí®WØß/ØßÌß®Øí§ Éøàfµ{ßW ÈâùáÖÄÎÞÈ¢ Õ߼Ϣ çÈ¿ßÏ Øíµâ{áµZAᢠ¥ÕÞVÁí ÈWµá¢.

Monday, June 11, 2012

ഹിജ്‌റ കലണ്ടറും അറബി ഭാഷയും നിര്‍ബന്ധം !!

മനാമ: സൗദിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനി മുതല്‍ ഹിജ്‌റ വര്‍ഷം (ഇസ്ലാമിക്‌) കലണ്ടറും, അറബി ഭാഷയും നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന്‌ സൗദിയുടെ യുവരാജാവ്‌ ആവശ്യപ്പെട്ടു.
എല്ലായിടത്തും, പ്രത്യേകിച്ച്‌ കമ്പനികളിലും ഓഫീസുകളിലും ആശയവിനിമയത്തിന്‌ നിര്‍ബന്ധമായും അറബി ഭാഷ തന്നെ ഉപയോഗപ്പെത്തണം എന്നും നയീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സഊദ്‌ ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇപ്പോഴും സൗദിയിലെ പല ഓഫീസുകളിലെയും, കമ്പനികളിലെയും റിസപ്‌ഷനുകളിലും മറ്റും ഇപ്പോഴും ഇംഗ്ലീഷ്‌ ഭാഷ തന്നെയാണ്‌ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇവ നടപ്പിലാക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും തീരുമാനം ഉണ്ടായത്‌.
ഇസ്ലാമിക്‌ കലണ്ടര്‍ ഉപയോഗപ്പെടുത്തുന്നത്‌ ഇസ്ലാമിന്റെ ചരിത്രം കാത്തു സൂക്ഷിക്കുന്നതിനും, ആശയവിനിമയം അറബിയിലാക്കുന്നത്‌ അറബി ഭാഷയെ കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അഭിമാനം ഉയര്‍ത്തുന്നതിനും സഹായിക്കും എന്നാണ്‌ രാജകുമാരന്‍ വിശദീകരിച്ചത്‌.
എന്നാല്‍ അത്യാവശ്യം വേണ്ടിടങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. പക്ഷേ കൂടെ തന്നെ തത്തുല്യ ഇസ്ലാമിക്‌ കലണ്ടര്‍ പ്രകാരം ഉള്ള തീയതിയും ചേര്‍ത്തിരിക്കണം എന്ന നിബന്ധയുണ്ട്‌ എന്നു മാത്രം.

Tuesday, May 29, 2012

ഖുര്‍ആന്‍ പഠിതാക്കളുടെ കുലഗുരു ഇനി ഹറമുകളുടെ കാര്യസ്ഥന്‍ !!

റിയാദ്: ലോകമെങ്ങുമുള്ള ഒന്നര ബില്യന്‍ വരുന്ന അനുവാചകര്‍ക്കും പഠിതാക്കള്‍ക്കും വിശുദ്ധഖുര്‍ആന്‍ ആസ്വാദനത്തിന്‍െറ പുതിയ ഈണവും താളവും പകര്‍ന്നു നല്‍കിയ ശൈഖ് അബ്ദുറഹ്മാന്‍ സുദൈസിന്‍െറ ശ്രുതി മധുരമായ ശബ്ദത്തിന് ഇനി ഇരുഹറം കാര്യാലയ മേധാവിയുടെ ആധികാരികത കൂടി. ശൈഖ് സുദൈസിന് മക്ക-മദീന ഹറമുകളുടെ മേല്‍നോട്ടത്തിന്‍െറ മുഖ്യ ഉത്തരവാദിത്തം ഏല്‍പിച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ രാജവിജ്ഞാപനത്തെ ലണ്ടന്‍ മുതല്‍ ക്വാലാലമ്പൂര്‍ വരെയുള്ള അനുയായികള്‍ ആവേശപൂര്‍വമാണ് എതിരേറ്റത്. മക്കയില്‍ മസ്ജിദുല്‍ഹറാമിലെ നമസ്കാരങ്ങള്‍ക്ക്, വിശേഷിച്ചും റമദാനിലെ തറാവീഹ് നമസ്കാരത്തിനും പ്രാര്‍ഥനക്കും ഭക്തിസാന്ദ്രവും വികാരതരളിതവുമായ ശബ്ദം നല്‍കുന്ന ഈ പണ്ഡിതശ്രേഷ്ഠന്‍ ലോകത്തിന്‍െറ നാനാഭാഗത്തുള്ള ഖുര്‍ആന്‍ പഠിതാക്കളുടെ കുലഗുരുവാണ്. ഖുര്‍ആന്‍െറ അര്‍ഥകല്‍പനക്കും ആശയഗാംഭീര്യത്തിനും അനുരൂപവും ആയാസരഹിതവുമായ ‘സുദൈസ് ശൈലി’ പരമ്പരാഗത ഖുര്‍ആന്‍ പാരായണശീലുകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. അതാണ് ലോകത്തിന്‍െറ നാനാഭാഗത്ത് ലക്ഷക്കണക്കിനു ശിഷ്യന്മാരെ ശൈഖിന് നേടിക്കൊടുത്തത്. 1984 ജൂലൈയില്‍ 22ാമത്തെ വയസ്സില്‍ മസ്ജിദുല്‍ഹറാമില്‍ വെള്ളിയാഴ്ച പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് ഇമാം പദവി ഏറ്റെടുത്തതു മുതല്‍ ആ ശബ്ദം വിശ്വാസികളുടെ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. മറ്റു ഇമാമുമാരും പ്രഭാഷകരും അദ്ദേഹത്തിന്‍െറ ഈണവും താളവും പകര്‍ത്തിത്തുടങ്ങി. അന്നു മുതല്‍ കസെറ്റുകളിലും സീഡികളിലും പിന്നെപ്പിന്നെ യു ട്യൂബും വെബ്സൈറ്റുകളും ബ്ളോഗുകളും വഴി ശൈഖ് സുദൈസിന്‍െറ ഖുര്‍ആന്‍ പാരായണത്തിനു ലഭിച്ച പ്രചാരം ലോകത്തെ അപൂര്‍വ വിജയകഥകളിലൊന്നാണ്. വര്‍ഷം തോറും അദ്ദേഹത്തിന്‍െറ റമദാനിലെ തറാവീഹ് നമസ്കാരവും പ്രാര്‍ഥനയും നേരിട്ടും റേഡിയോ, ചാനല്‍ സംപ്രേഷണം വഴിയും ശ്രവിക്കുന്നവരുടെ എണ്ണം ഒന്നര ബില്യണ്‍ വരുമെന്നാണ് കണക്ക്.
ചിരപ്രതിഷ്ഠ നേടിയ പണ്ഡിതന്‍ കൂടിയാണ് ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ്. 1962 ല്‍ റിയാദില്‍ ജനിച്ച അദ്ദേഹം 12 ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. 1983ല്‍ ഇസ്ലാമിക ശരീഅത്തില്‍ ബിരുദം നേടി. ഇമാം മുഹമ്മദുബ്നു സുഊദ് സര്‍വകലാശാലയില്‍ നിന്നു മാസ്റ്റേഴ്സ് ബിരുദം നേടിയ ശൈഖ് മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയില്‍ അസി.പ്രഫസറായി. 1997ല്‍ അതേ കലാശാലയില്‍ നിന്നു ഇസ്ലാമികശരീഅത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇസ്ലാമിക കര്‍മശാസ്ത്രം, നിദാനശാസ്ത്രം എന്നിവയില്‍ സൗദി അറേബ്യയിലെ ആധികാരികശബ്ദമായാണ് ഇമാം സുദൈസ് പരിഗണിക്കപ്പെടുന്നത്. 2005ല്‍ ദുബൈ ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അദ്ദേഹത്തെ ‘ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍’ പുരസ്കാരം നല്‍കി ആദരിച്ചു. ലണ്ടന്‍, ദല്‍ഹി, ലാഹോര്‍, ക്വാലാലമ്പൂര്‍ തുടങ്ങി ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ അദ്ദേഹം ജനസഹസ്രങ്ങള്‍ അണിനിരന്ന നമസ്കാരങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍െറ പ്രചാരണയത്നങ്ങളില്‍ സജീവമായ പങ്കുവഹിക്കുന്ന സുദൈസ് ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല ഖുര്‍ആന്‍ ചെയര്‍ അടക്കമുള്ള രാജ്യത്തെ ഖുര്‍ആന്‍ ചെയറുകളുടെ മുഖ്യ സംഘാടകരിലൊരാളാണ്. ഖുര്‍ആന്‍െറ വിപുലമായ പ്രചാരണത്തിനുള്ള അബ്ദുല്ല രാജാവിന്‍െറ ആവേശപൂര്‍വമുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്ന സുദൈസിന് ഒടുവില്‍ ഇരുഹറം കാര്യാലയത്തിന്‍െറ കടിഞ്ഞാണ്‍ കൈയേല്‍പിക്കപ്പെട്ടിരിക്കുന്നു. തിരുഗേഹങ്ങളുടെ കാര്യനിര്‍വഹണത്തിന് ആളും പദവിയും ചേരുംപടി ചേരുന്നതായി അമ്പതിന്‍െറ നിറവില്‍ സുദൈസിനു ലഭിച്ച ഈ തെരഞ്ഞെടുപ്പ്. ഖുര്‍ആന്‍, ഹറം, സുദൈസ്- ഇവ മൂന്നും പരസ്പരപൂരകങ്ങളാണെന്നും അതിന് മകുടം ചാര്‍ത്തുകയാണ് രാജവിജ്ഞാപനമെന്നും എന്നാണ് ശൈഖിന്‍െറ സ്ഥാനലബ്ധിയെ കുറിച്ച് പ്രമുഖ അറബ് കോളമിസ്റ്റ് മുസ്തഫ അന്‍സാരി പ്രതികരിച്ചത്.

Monday, April 2, 2012

April fool ....(don't Celebrate)

In the Name of Allah, the Most Gracious, the Most Merciful
   All praise and thanks are due to Allah, and peace and blessings be upon His Messenger Muhammad Sallallahu Alaihi-e-Wassallum.  
Dear friend...  
Assalam-u-Alaikum Wa Rahmatullahi Wa Barakatuhu , ! ! !
Many people celebrate April fool day every year and make a fool to each other. But how many of us know the bitter facts hidden behind it. It was around a thousand years ago when Muslims ruled Spain . And the Muslim power in Spain was so strong that it couldn't be destroyed. The Christians of the west wished to wipe out Islam from all parts of the world and they did succeed to quite an extent. But when they tried to eliminate Islam in Spain and conquer it, they failed. They tried several times but never succeeded.
The unbelievers then sent their spies in Spain to study the Muslims there and find out what was the
power they possessed and they found that their power was TAQWA. The Muslims of Spain were not just Muslims but they were practicing Muslims. They not only read the Qur'an but also acted upon it.
     
When the Christians found the power of the Muslims they started thinking of strategies to break this power. So they started sending alcohol and cigarettes to
Spain free of cost. This technique of the west worked out and it started weakening the faith of the Muslims in particular the young generation of Spain.  
   The result was that the Catholics of the west wiped out Islam and conquered the entire Spain bringing an end to the EIGHT HUNDRED LONG YEARS' RULE OF THE MUSLIMS in Spain. The last fort of the Muslims to fall was Grenada (Gharnatah), which was on the 1st of April.  
   From that year onwards, every year they celebrate April fools day on the 1st of April, celebrating the day, they made a fool Muslims. They did not make a fool of the Muslim army at Gharnatah only, but of the whole Muslim Ummah. We, the Muslims were fooled by them, therefore they have the reason to celebrate April fool day, to keep up the spirit.  
Dear brothers and sisters, when we join in this celebration, we do so out of ignorance. If we had known about it, we would never have celebrated our own downfall.  
   So now, that we are aware of it, and now let us promise that we shall never celebrate this
day. We should learn our lesson from the people of Spain , and shall try to become practicing Muslims, never to let anybody weaken our faith NOR FOOL (OR MAKE A FOOL OF) US ANY MORE.  
Please forward this message to as many people you know. Please try to do it before the 1st of April, to create an awareness that WE ARE NOT FOOLS.  
May ALLAH Give us Strength and Save our Faith till Death. AMEEN !

Tuesday, March 27, 2012

Inna Lillah !! സൗദിയില്‍ ഓരോ അരമണിക്കൂറിലും ഒരു ഡൈവോഴ്‌സ് !

ജിദ്ദ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ അരമണിക്കൂറിനുള്ളിലും രാജ്യത്ത് ഒരു ഡൈവോഴ്‌സെങ്കിലും നടക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2010ലെ കണക്കു നോക്കുകയാണെങ്കില്‍ 18765 വിവാഹമോചനങ്ങളാണ് നടന്നത്. ഈ വര്‍ഷം മൊത്തം നടന്ന വിവാഹത്തിന്റെ 35 ശതമാനം പേരും ബന്ധം വേര്‍പെടുത്തി. ഇത് അന്താരാഷ്ട്ര നിരക്കായ 18 ശതമാനത്തേക്കാള്‍ എത്രയോ കൂടുതലാണ്. ചില വര്‍ഷങ്ങളില്‍ ഇത് 40 കടക്കാറുണ്ടെന്ന് ഔദ്യോഗിക പ്രതിനിധി ശൈഖ് സയീദ് അല്‍ യൂസുഫ് അറിയിച്ചു.ബഹുഭാര്യത്വം അംഗീകരിക്കുന്നതാണ് ഇതിനു പ്രധാനകാരണം. ഭാര്യയെ ഉപേക്ഷിച്ചാല്‍ ഉടന്‍ തന്നെ അടുത്ത വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നു. മുസ്ലീം നിയമപ്രകാരം ഒരേ സമയം നാലുഭാര്യമാര്‍ വരെ ആകുന്നതില്‍ തെറ്റില്ല.

Friday, February 24, 2012

നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്ധനകളോടെ !!

ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ പറഞ്ഞു ''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍  പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.  ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ അഞ്ചു നിബന്ധനകള്‍ നീ പാലിച്ചിരിക്കണം. ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്ധനകള്‍ ? ഇബ്രാഹീം ഇബിനു അദ്ഹം(റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ. ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്...! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്‍ക്കും
അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്..! എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ ? ആമനുഷ്യന്  ഒന്നും  മിണ്ടാന്‍ കഴിഞ്ഞില്ല...
വീണ്ടും ആമനുഷ്യന്‍ : "എങ്കില്‍ അടുത്ത   എന്താണ്...?"
ഇബ്രാഹീം ഇബിനു അദ്ഹം(റ):  'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്‍റെ ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്ആ മനുഷ്യന്‍ :"സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എവിടെ പോകും...? പ്രപഞ്ചം മുഴുവന്‍ അവന്‍റെയാണല്ലോ...?" ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്...! എങ്കില്‍ അവന്‍റെ  ഭൂമിക്കു മുകളില്‍ നീ താമസക്കാരനായിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു...  വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്‍റെ ഭക്ഷണം കഴിക്കരുത്ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും അവന്‍റെയാണല്ലോ...?ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) "എങ്കില്‍ അവന്‍ നിനക്ക് വേണ്ട  ഭക്ഷണവും വെള്ളവും, ആരോഗ്യവും നല്‍കി  നിന്നെ സംരക്ഷിക്കുംബോഴും അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ...? ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്" ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ , അവര്‍ എന്നെ വലിച്ചു കൊണ്ട് പോകുമല്ലോ... ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...? ഇബ്രാഹീം ഇബിനു അദ്ഹം(റ) "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍  കാണുമ്പൊള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക" ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! അപ്പോള്‍ എന്‍റെ നന്മ തിന്മകള്‍ എഴുതുന്ന ആദരണീയരായ മലക്കുകള്‍, എന്‍റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി നല്‍കുന്ന സാക്ഷികള്‍ അവരെ യൊക്കെ എന്ത് ചെയ്യും''  ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈവാചകം വീണ്ടും വീണ്ടും ഉരുവിട്ട്  മഹാന്‍റെ സന്നിധിയില്‍ നിന്നും പോയി......  
 
ഇത് Like" ചെയ്യുക
 ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്   ...ഹദീസ്‌

Friday, February 17, 2012

ഫ്രാന്‍സ് ലെ ആദ്യത്തെ ഔദ്യോഗിഗ മുസ്ലിം ഖബര്‍സ്ഥാന്‍ തുറന്നു. !!

ÉÞøàØ¡: ÎáØ¡Üò¢µZAá çÕIßÏáU ¦ÆcæJ ÎáÈòØòMW æØÎòçJøò dËÞXØòW ©Æ¡¸Þ¿È¢ æºÏ¡Äá. Ø¡d¿ÞØ¡ÌV·òÜÞá §Äá dÉÕVJÈ¢ ¦ø¢ÍòºîòøòAáKÄ¡. dËF¡ ÎáØ¡Üò¢ µìYØòW ÄÜÕX ÎáÙNÆ¡ æÎÞçØÞÏò ¦Ã¡ µÌVØ¡ÅÞX ©Æ¡¸Þ¿È¢ æºÏ¡ÄÄ¡. øÞ¼cæJ ¯xÕᢠÕÜòÏ ÈcâÈÉf d·âMáµ{òæÜÞKÞÏ ÎáØ¡Üò¢ ØÎâÙJòÈá ÜÍòAáK ¥¢·àµÞøÎÞÃòæÄK¡ ØÎáÆÞÏ çÈÄÞAZ ÉùEá. ©Æ¡¸Þ¿Èºî¿BòW ÈòøÕÇò çÈÄÞAZ ÉæC¿áAáµÏᢠæºÏ¡Äá. ¦Ïòø¢ µÌùáµZ ²øáAÞX ÕòØíÄãÄßÏáUÄÞá ÉáÄòÏ æØÎòçJøò.1905 æÜ dËF¡ ÍøÃ¸¿ÈÞ ÈòÏÎdÉµÞø¢ ÉUòµZAá ÎÞdÄÎÞÏòøáKá æØÎòçJøòµZ ¥ÈáÕÆòºîòøáKÄ¡. æÕçØ¡xY ÏâçùÞMòæÜ ¯xÕᢠÕÜòÏ ÈcâÈÉf ØÎáÆÞÏÎÞá ÎáØíÜߢ. ¯ÄÞá ¦ùá ÎòÜcX ÎáØ¡Üò¢BZ ¨ çζÜÏòW ÕØòAáKáIí. dËÞXØòæÜ ¼ÈØ¢¶cÏòW øIÞ¢ Ø¡ÅÞÈ¢ ÎáØ¡Üò¢ ØÎáÆÞÏJòÈÞá. øÞ¼cJ¡ ÌáV¶ ÈòçøÞÇòºîòGáIí.

Thursday, February 16, 2012

ഫോണില്‍ സകാത്ത് നിയമങ്ങളും നമസ്കാര സമയവും; ഒൗക്കാഫിന്‍െറ മൊബൈല്‍ അപ്ളിക്കേഷന്‍ പുറത്തിറങ്ങി

മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിലെ നമസ്കാരസമയം, ചന്ദ്രമാസകലണ്ടര്‍, സകാത്ത് നിയമങ്ങള്‍ എന്നിവ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്ന രണ്ട് മൊബൈല്‍ അപ്ളിക്കേഷനുകള്‍ പുറത്തിറക്കി. ഒമാന്‍ ഒൗഖാഫ്-മതകാര്യവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ളിക്കേഷനുകളാണ് ഇവ എന്നതാണ് പ്രത്യേകത. ഒൗക്കാഫ് മതകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍സല്‍മി ബറല്‍ ജിസയില്‍ നടക്കുന്ന ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. ഐഫോണ്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവക്ക് യോജിക്കുന്ന വിധം ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിലാണ് രണ്ട് അപ്ളിക്കേഷനുകള്‍ തയാറാക്കിയിരിക്കുന്നത്.‘ഒമാനി കലണ്ടര്‍’ എന്ന് പേരിട്ട ആദ്യ അപ്ളിക്കേഷനില്‍ ഹിജറ കലണ്ടര്‍, ജോര്‍ജിയന്‍ കലണ്ടര്‍, രാജ്യത്തെ ഓരോ മേഖലയിലെയും നമസ്കാരസമയം, ദേശീയ-ഇസ്ലാമിക ആഘോഷദിവസങ്ങള്‍, ഓരോദിവസത്തെയും ചന്ദ്രന്‍െറ അവസ്ഥ, ഇലക്ട്രോണിക് കലണ്ടര്‍ എന്നിവ കാണാനാകും. മന്ത്രാലയത്തില്‍ നിന്ന് എസ്.എം.എസ്. വഴി മൊബൈല്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും ഇതില്‍ സംവിധാനമുണ്ട്. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്കും ആശയവിനിമയം നടത്താം. മന്ത്രാലയം ഓഫീസിലെ ഡോ. മുഹമ്മദ് ബിന്‍ സഈദ് ആല്‍മഅ്മരിയുടെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ അപ്ളിക്കേഷനുകള്‍ തയാറാക്കിയത്. സ്മാര്‍ട്ട് അപ്ളിക്കേഷന്‍ കമ്പനിയിലെ ഒമാനി യുവാക്കളാണ് ഇതിന് സാങ്കേതിക സഹായം നല്‍കിയത്. ‘എങ്ങനെ സകാത് നിര്‍വഹിക്കാം’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അപ്ളിക്കേഷനിലൂടെ, സകാത്ത് അനുബന്ധ നിയമങ്ങള്‍, സകാത് നല്‍കുന്നവന്‍െറ ബാധ്യതകള്‍, തുക, വിവിധ മേഖലകള്‍ക്ക് ബാധകമായ സകാതിന്‍െറ തോത് എന്നിവ അറിയാന്‍ കഴിയും. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണത്തിന്‍െറ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് കൈവശമുള്ള സ്വര്‍ണത്തിന്‍െറ സകാത്ത് തുക നിര്‍ണയിക്കാനും ഇതില്‍ സംവിധാനമുണ്ട്.
(courtesy:madhyamam.com)

Monday, January 16, 2012

സ്ത്രീകള്‍ അന്തസ്സോടെ ജോലി ചെയ്യുന്നതിനോട് യോജിപ്പ് -പുതിയ മതകാര്യ മേധാവി !!

ജിദ്ദ: ഇസ്ലാമിക അധ്യാപനങ്ങള്‍ക്കൊത്ത് അവരുടെ അന്തസ് കാത്തുസൂക്ഷിച്ചു കൊണ്ട് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും ജോലി ചെയ്യുന്നതിനോട് താന്‍ എന്നും അനുകൂലമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ സൗദി മതകാര്യ വകുപ്പ് (‘നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന കമീഷന്‍െറ -ഹൈഅഃ )മേധാവി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ശൈഖ് വ്യക്തമാക്കി. വിവിധ ജോലികളില്‍ അവരെ റിക്രൂട്ട് ചെയ്യണമെന്നും അതിനു പറ്റിയ അധ്യാപനങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും താന്‍ നിര്‍ദേശിച്ചിരുന്നതായി ‘പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കമീഷന്‍െറ  (ഹൈഅ: )പ്രവര്‍ത്തനം രണ്ടുമൂന്ന് മാസം കൊണ്ട് പഠിച്ച് ആവശ്യമായ പരിഷ്കരണം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ശൈഖ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മാധ്യമങ്ങളുമായി സുതാര്യത ഉണ്ടാക്കുക എന്നതാണ് പ്രധാന കാര്യം.കമീഷനില്‍ സ്ത്രീകളുടെ ഒരു വകുപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അത്തരം സ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടെങ്കിലേ അവര്‍ക്ക് ആശയവിനിമയം സാധിക്കൂ. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഹൈഅഃയുടെ അടിസ്ഥാനലക്ഷ്യം. സമൂഹത്തില്‍ നന്മ ഉണ്ടാവാന്‍ ജനം പ്രതിഫലേച്ഛ കൂടാതെ ചെയ്യേണ്ട കാര്യമാണ് നന്മ കല്‍പിക്കലും തിന്മ നിരോധിക്കലും. അതേസമയം, ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുന്നതോടെ ഭരണകൂടം പണം ചെലവാക്കി ആ ദൗത്യം ഏറ്റെടുക്കുന്നുവെന്ന് മാത്രം -ശൈഖ് അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.
ഇമാം മുഹമ്മദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് സയന്‍സില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹം റിയാാദിലെ ശരീഅഃ കോളജില്‍നിന്നാണ് ബിരുദമെടുത്തത്. കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമെടുത്തു.
(courtesy:madhyamam.com)

അവയവങ്ങള്‍ ദാനം ചെയ്യാം, വില്‍ക്കരുത് -ശൈഖ് ഖൈസ് മുബാറക് !!

റിയാദ്: മനുഷ്യന്‍െറ അവയവങ്ങള്‍ ദാനം ചെയ്യുന്നത് അനുവദനീയമാണെന്നും എന്നാല്‍ അത് വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്നും സൗദി ഉന്നത പണ്ഡിത സമിതി അംഗം ശൈഖ് ഖൈസ് മുബാറക് അഭിപ്രായപ്പെട്ടു. കടബാധ്യത തീര്‍ക്കാന്‍ മൂന്ന് ലക്ഷം റിയാലിന് വൃക്ക നല്‍കാമെന്ന് സ്വദേശി പൗരന്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ് ശൈഖ് മുബാറക് പണ്ഡിത സഭയെ പ്രതിനിധീകരിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
മനുഷ്യാവയവങ്ങള്‍ വില്‍പന നടത്തുന്നത് മതവിരുദ്ധമാണ്. കാരണം വില്‍ക്കപ്പെടുന്ന വസ്തു വില്‍ക്കുന്നയാളുടെ പൂര്‍ണ അധീനതയിലുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ മനുഷ്യാവയവം ദൈവികാധികാരത്തിലുള്ളതും മനുഷ്യന് സ്വതന്ത്രമായി വിനിമയാവകാശം ഇല്ലാത്തതുമാണ്. ശൈഖ് വിശദീകരിച്ചു. തന്‍െറ ശരീരത്തെയും ജീവിതത്തെയും സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. അത് ദൈവത്തോടുള്ള അവന്‍െറ ബാധ്യതകൂടിയാണ്. ആത്മഹത്യ ചെയ്യാനോ ന്യായമായ കാരണങ്ങളില്ലാതെ ഒരവയവം ഛേദിക്കാനോ ഒരാള്‍ക്കും ഇസ്ലാം അനുവാദം നല്‍കുന്നില്ല. മനുഷ്യ ശരീരത്തിന് കേടുപാട് സംഭവിക്കാത്തവിധം അവയവങ്ങള്‍ അനുവദനീയമായ രീതിയില്‍   പ്രയോജനപ്പെടുത്താ- വുന്നതാണെന്നും ശൈഖ് പറഞ്ഞു. അതേസമയം അവയവങ്ങള്‍ വില്‍പന നടത്തുന്നതിന് പരസ്യം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മനുഷ്യാവകാശ കമ്മീഷനിലെ മനുഷ്യകച്ചവട വിരുദ്ധ സമിതി അറിയിച്ചു. 
(courtesy:madhyamam.com)

Wednesday, January 4, 2012

സൃഷ്ടാവിനോടുള്ള പ്രാര്‍ത്ഥന ഔന്നിത്യം നിലനിര്‍ത്തും: മോയിന്‍കുട്ടി മദനി !!

ജിദ്ദ: മനുഷ്യജീവിതം പ്രതിസന്ധികളുടെ കയത്തില്‍ അകപ്പെടുമ്പോഴും സൗകര്യങ്ങളുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും സൃഷ്ടാവിനോട് പ്രകടിപ്പിക്കുന്ന വിനയവും പ്രാര്‍ത്ഥനയും അവന്റെ അന്തസ്സും ഔന്നിത്യവും നിലനിര്‍ത്തുമെന്നും, സൃഷ്ടികളോട് നടത്തുന്ന പ്രാര്‍ത്ഥനയെ  അവഗണിക്കുന്നത് അധര്‍മത്തിന്റെ വിതാനത്തിലേക്ക് അവനെ ഇറക്കുമെന്നും മോയിന്‍കുട്ടി മദനി അഭിപ്രായപ്പെട്ടു. 
 
മനുഷ്യലോകത്തിന് മാതൃകാപുരുഷന്മാരായി ദൈവനിയോഗിതരായ ഉന്നത വ്യക്തിത്വങ്ങളായിരുന്നു പ്രവാചകന്മാര്‍. ദൈവത്തോട് മാത്രമുള്ള പ്രാര്‍ത്ഥനയായിരുന്നു അവരുടെ ശക്തി. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞു. ദുരിതങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയപ്പോഴും പ്രതിയോഗികളുടെ പീഡന പര്‍വ്വങ്ങള്‍ താങ്ങേണ്ടി വന്നപ്പോഴും ശത്രുസൈന്യങ്ങളുമായി കളം പകുക്കേണ്ടി വന്നപ്പോഴും ദൈവത്തോടുള്ള നിഷ്‌കളങ്ക പ്രാര്‍ത്ഥനയാണ് അവരെ തുണച്ചത്. പ്രാര്‍ഥിക്കുന്നവനോട് സൃഷ്ടാവിനു ഏറെ തൃപ്തിയും അതില്ലാത്തവനോട് കഠിന വെറുപ്പുമാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ ദൈവപ്രീതി നേടുന്നതോടൊപ്പം ജീവിത പ്രയാണം അനായാസകരമാക്കാന്‍ ശ്രമിക്കണമെന്നും മദനി ഉദ്ബോധിപ്പിച്ചു. 
(courtesy:gulfmalayaly.com)

Saturday, December 31, 2011

അനാവശ്യ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സൈറ്റുകള്‍ക്ക് ഫെബ്രുവരി 6 വരെ സമയം !!

മതസമുദായങ്ങളെ ഹനിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സൈറ്റുകള്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ വരുന്ന ഫെബ്രുവരി 6നകം പ്രസ്തുത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഒരു ഡല്‍ഹി കോടതി ശനിയാഴ്ച വിധിച്ചത്. ആരോപണവിധേയമായ എല്ലാ സൈറ്റുകളും ഫെബ്രുവരി 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ സൈറ്റുകള്‍ക്ക് നേരെ കോടതിയലക്ഷ്യത്തിന് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും കോടതി അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് സിവില്‍ ജഡ്ജ് മുകേഷ് കുമാറാണ് വിധി പ്രഖ്യാപിച്ചത്. മുഫ്തി അയ്ജാസ് അര്‍ഷാദ് ഖസ്മിയെന്ന വ്യക്തി നല്‍കി പരാതിയെ തുടര്‍ന്നാണ് നടപടി. ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ സൈറ്റുകളില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇരുസൈറ്റുകളുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിലാണ് പരാതിക്കടിസ്ഥാനമായ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇതില്‍ ചില ചിത്രങ്ങള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുദേഷ് കുമാര്‍ 21 വെബ്‌സൈറ്റുകള്‍ക്കെതിരെ സമന്‍സ് പുറത്തിറക്കി. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, യൂട്യൂബ്  എന്നിവയും ഇതില്‍ ഉള്‍പ്പെടും. അശ്ലീല ഉള്ളടക്കങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാണ് നടപടി. ഹിന്ദു, ഇസ്ലാം, ക്രിസ്തീയ ദൈവങ്ങളുടെ അനാവശ്യ ചിത്രങ്ങളും മറ്റ് ചില അസഭ്യചിത്രങ്ങളും സൈറ്റുകള്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചത്. ഈ സൈറ്റുകള്‍ക്കെതിരെ ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.
(courtesy:gulfmalayaly.com)

Saturday, December 24, 2011

ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം: ഡോ. ഹുസൈന്‍ മടവൂര്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
(courtesy:gulfmalayaly.com)

Friday, December 23, 2011

ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ തെറ്റായ ദിശയില്‍ നമസ്ക്കരിക്കുന്നു. !!

ജക്കാര്‍ത്ത: ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിയ്ക്കുന്നത് തെറ്റായ ദിശയില്‍.

ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മെക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവി്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.

ഭൂമിശാത്രപരമായി ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറു ഭാഗത്താണു മെക്ക. എന്നാല്‍ ഇതുവരെ വടക്ക് പടിഞ്ഞാറു ദിശയിലേക്കു നോക്കിയാണ് ഇവിടെ നമസ്‌കാരം നടന്നിരുന്നത്.

പിശക് മനസിലാക്കിയ പുരോഹിതര്‍ ഇനി മുതല്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നമസ്‌കരിക്കണമെന്നു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നമസ്‌കാര ദിശ സംബന്ധിച്ചു നടത്തിയ വിദഗ്ധ പഠനത്തില്‍ ഇപ്പോള്‍ സോമാലിയ, കെനിയ രാഷ്ടങ്ങള്‍ക്ക് അഭിമുഖമായാണ് ഇന്തോനേഷ്യക്കാരുടെ നമസ്‌കാരമെന്നു പറയുന്നു. മനുഷ്യര്‍ക്കു സംഭവിച്ച പിശക് ദൈവത്തിനു മനസിലാകും. അതിനാല്‍ തെറ്റ് പൊറുക്കും. എല്ലാം അറിയുന്ന ദൈവം പ്രാര്‍ത്ഥന കേട്ടിട്ടുണ്ടാവുമെന്നും പുരോഹിതര്‍ ആശ്വസിപ്പിയ്ക്കുന്നു.

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs