(1)കുളിക്കുക
(2 )ഏറ്റവും നല്ല വസ്ത്രം ധരിക്കുക
(3)സുഗന്ധം പൂശുക (4)നിസ്കാരത്തിന് പോകുന്നതിന് മുന്‍പ് വല്ലതും കഴിക്കുക [മൂന്ന്‍ കാരക്ക കഴിക്കുന്നത് സുന്നത്ത്
(5 )തക് ബീര്‍ ചൊല്ലുക
(6 )കണ്ടുമുട്ടുന്ന ആളുകള്‍ക്ക് ആശീര്‍വാദം നല്‍കുക (7)നിസ്കാരത്തിന് പോകുന്നത് ഒരു വഴിയിലൂടെയും തിരിച്ചു വരുന്നത് വേറൊരു വഴിയിലൂടെയും ആവുക
(8 )പെരുന്നാള്‍ നിസ്കാരം നിര്‍വ്വഹിക്കുക
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പെരുന്നാള്‍ ദിനത്തില്‍ പരസ്പരം കാണുമ്പോള്‍ "അസ്സലാമു അലൈകും "എന്ന് സലാം പറഞ്ഞതിന് ശേഷം പറയുക ."തകബ്ബല്ലാഹു മിന്നാ വമിന്‍കും"تقبل الله منا ومنكم
:(നമ്മളില്‍ നിന്നും നിങ്ങളില്‍ നിന്നും അള്ളാഹു സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കട്ടെ)
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
അള്ളാഹു അനുവദിക്കപ്പെട്ട രീതിയിൽ മാത്രം നമ്മുടെ ആഘോഷത്തെ നിർത്തുക.. നാഥൻ നമുക്ക് തന്ന അനുഗ്രഹത്തെ സ്തുതിച്ചു അവനിഷ്ടപെടുന്ന രീതിയിൽ മാത്രം ആഘോഷത്തെ ഒതുക്കി നിറുത്താൻ നമുക്ക് കഴിയട്ടെ.ആമീന്‍ ..
ഇത് കഴിവതും എല്ലാവരിലേക്കും എത്തിക്കണേ
സഹകരിക്കണേ കൂട്ടകാരേ.....
For more information like this click here
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment