ബ്രിട്ടനിലെ യുവ യുട്യൂബർ ജയ് പാൽഫ്രേ...ഇസ്ലാമിലേക്ക് കടന്ന് വന്നത് ലണ്ടനിലെ അദ്ദേഹത്തിന്റെ ആരാധകരെ പോലും ഞെട്ടിച്ചിട്ടുണ്ട് ഒരു നിരീശ്വരവാദിയാണ് താൻ എന്ന് പരിചയപ്പെടുത്തിയിട്ടുള്ള ജയ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്,ഓഗസ്റ്റ് 16 ഞായറാഴ്ച്ച അദ്ദേഹം തന്റെ യൂട്യൂബ് അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തുർക്കിയിലെ ഒരു പള്ളിയിൽ ഇരുന്നു ശഹാദ ചൊല്ലി ഇസ്ലാമിലേക്ക് കടന്ന് വരുന്ന മനോഹരമായ കാഴ്ച്ച ഉള്ളത്. ഇസ്‌ലാം സത്യത്തിന്റെ മതമാണ്, ഈ മതത്തെ കുറിച്ച് ആര് കൂടതൽ അറിയുവാൻ ശ്രമിക്കുന്നുവോ അവർക്കു സത്യം എന്തെന്ന് ബോധ്യമാകും,ലോകത്തു ഇസ്‌ലാമിന്റെ വിമര്ശകരായിരുന്ന എത്രയോ പേർ വിമർശിക്കാൻ വേണ്ടിയും ഇസ്‌ലാമിനെ സമൂഹത്തിനു മുന്നിൽ കള്ളമാണ് എന്ന് സ്ഥാപിക്കാനും വേണ്ടി ഇസ്‌ലാമിനെ അറിയുവാൻ ശ്രമിച്ചു അങ്ങനെ പഠിച്ചവർ ഇന്ന് ഈ മതത്തിന്റെ തണലിലാണ്, ചിലർക്ക് അല്ലാഹു നൽകുന്ന മഹാ സൗഭാഗ്യമാണ് അവർക്കു ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കുക എന്നത് അത് പല വിധത്തിൽ ആയിരിക്കും എന്ന് മാത്രം
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 02
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -2 - സൂക്തം 13 മുതൽ 27 വരെ സൂക്തങ്ങളുടെ വിവരണം )
*بسم ال...
2 months ago
No comments:
Post a Comment