ട്രെയിൻ നമ്പർ 12977 – മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എറണാകുളം ജംഗ്ഷനെയും രാജസ്ഥാനിലെ അജ്മീർ ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന ആഴ്ചയിൽ ഒരിക്കൽ ഓടുന്ന ദീർഘദൂര സൂപ്പർഫാസ്റ്റ് ട്രെയിനാണ്. ഈ ട്രെയിൻ വൈകിട്ട് 6:50-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 3:25-ന് അജ്മീറിൽ എത്തിച്ചേരുന്നു. ഏകദേശം 44 മണിക്കൂർ 35 മിനിറ്റ് കൊണ്ട് 2,558 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ഈ ട്രെയിൻ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
ഈ ട്രെയിൻ എല്ലാ ഞായറാഴ്ചയും പുറപ്പെടുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രം.
ഈ ട്രെയിൻ കേരളത്തിൽ നിർത്തുന്ന സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും.
എറണാകുളം j 6:50 PM
ആലുവ 7:14 PM
തൃശ്ശൂർ 8:04 PM
ഷൊർണൂർജം 8:55 PM
തിരൂർ 9:39 PM
കോഴിക്കോട് 10:17 PM
കണ്ണൂർ 11:37 PM
കാസർഗോഡ് 12:44 AM
അജ്മീർ ജംഗ്ഷൻ (AII): രാവിലെ 10:15 AM
എറണാകുളം ജംഗ്ഷൻ (ERS): രാവിലെ 05:45 AM, മൂന്നാം ദിവസം
12978 അജ്മീർ → എറണാകുളം
കാസർഗോഡ് 10:34 PM
കണ്ണൂർ 11:42 PM
കോഴിക്കോട് 12:57 AM
തിരൂർ 1:38 AM
ഷൊർണൂർ 2:40 AM
തൃശൂർ 3:30 AM
ആലുവ 4:23 AM
എറണാകുളം 5:45 AM
അജ്മീറിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയുമാണ് സർവീസ്. ആഴ്ചയിൽ ഒരു ദിവസം.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment