സുഭ്ഹനല്ലതി സഹ്ഖര ലാനാ ആതാ വമാ കുന്നാ ലഹു മുഖ്രിനീന്. വഹിന്ന ഇലാ രബ്ബിനാ ലമുന് ഖലിബൂന്. എന്ന് ചൊല്ലിയ ശേഷം സൂറത്തുല് ഖാദര് "ഇന്ന അന്സല്നാ...., " എന്ന് തുടങ്ങുന്ന സൂറത്തും ചൊല്ലുക. അറബി മലയാളത്തിലാക്കിയത് ശരിയായി അറിയാത്തവര്, അറിയുന്നവരോട് അറബിയില് ചൊല്ലേണ്ട വിധം ചോദിച്ചു മനസ്സിലാക്കി ചൊല്ലേണ്ടതാണ്. എളുപത്തില് പഠിക്കാനായി ഇവിടെ മലയം കൊടുത്തു എന്ന് മാത്രം. see below image.
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
2 months ago
5 comments:
Can you please verify that where it has writtan in HOLY QURAN( it is not for me for my non muslim friend)
Thanks
ഡിയര് ഹരിശ് കല്ലത്താനി , അതെ കുറിച്ച് ഞാന് അന്വേഷിച്ചറിഞ്ഞു. ഞാന് അറിഞ്ഞത് പ്രകാരം ഖുറാനിലെ സൂരത് ആയ "'സൂറ;സുഹൃഫ്"" ലെ 13,14 വരികള് ആണ് അതിനാധാരം. സംശയമുള്ളവര്ക്ക് ഖുര്ആന് പരിശോധിച്ച് നോക്കാന് പറയുക. താങ്കള് വന്നതിനും, സംശയം ചോദിച്ചതിനും നന്ദി. കൂട്ടുകാരോടും ഈ ബ്ലോഗില് വന്നു വായിച്ചു നോക്കാനും സംശയം ചോദിക്കാനും പറയുക. വൈയ്കിയാലും മറുപടി തരുന്നതായിരിക്കും. വൈകിയതില് ക്ഷമ ചോദിക്കുന്നു.
Vyakthamaya marupadi thannathil orupad sandhoshamund. Thankaleyum ee Web site nu purakil pravarthikunnavareyum kootathil ee eliyavaneyum Allahu anugrahikkumaravatteee!!!
thanks reply.by the by; Harish, Quran audio translation class done from abudhabi 2011-2012 class( all class downloadble attached here by label "quran translation" check that and hear. to more about our all creator by this audio file.
Post a Comment