നിങ്ങള്‍ കഫെയിലോ പൊതു സിസ്റ്റത്തിലോ ആണെങ്കില്‍ എണീറ്റ് പോരുമ്പോള്‍ ctrl+shift+delete അമര്‍ത്തിയാല്‍ നിങ്ങള്‍ ഉപോയോഗിച്ച ബ്രൗസിങ്ഡാറ്റകളും, പാസ് വേര്‍ഡുകളും മറ്റെല്ലാ ഡാറ്റകളും ക്ലീനാക്കി കിട്ടും.വിവരങ്ങള്‍ ചോരാതിരിക്കാന്‍ ചില കുറുക്കുവഴികള്‍. 1.നിങ്ങള്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിച്ച് വിന്‍ഡോകളെല്ലാം ക്ലോസ് ചെയ്ത് പോന്നാലും നിങ്ങള്‍ കയറിയ പേജുകളെല്ലാം നിങ്ങളുടെ സിസ്റ്റം തുറക്കുന്ന മറ്റൊരാള്‍ക്ക് കാണാവുന്നതാണ്. അതിനാണ് നാം ലോഗിന്‍ ചെയ്ത് പ്രവേശിച്ച മെയില്‍, ഫേസ്ബൂക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയവ എല്ലാം തന്നെ ലോഗൗട്ട് ചെയ്യുക. 2.നിങ്ങളുടെ ഗൂഗിള്‍ ഐ.ഡി ചോര്‍ന്നാല്‍ അതിലൂടെ മെയില്‍ മാത്രമല്ല നിങ്ങളുടെ ഗൂഗിളിലെ മുഴുവന്‍ അക്കൗണ്ടുകളും ദുരുപയോഗം ചെയ്തേക്കാം.ഗൂഗിള്‍ തുറന്ന് വെബ് ഹിസ്റ്ററി പരിശോദിച്ചാല്‍ നിങ്ങള്‍ ഇത്രയും കാലം ഗൂഗിളിലൂടെ കയറിയിറങ്ങിയ മുഴുവന്‍ പേജുകളും അവിടെ സൂക്ഷിച്ചിട്ടുണ്ടാവും. 3.പല അക്കൗണ്ടുകളും വ്യാപകമായ ഹാക്കിങ് കാരണം പാസ് വേഡിന് പകരം പാസ് ഫ്രൈസ് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് പാസ് വേഡുകള്‍ ഈയിടെ ഒരു സൈറ്റ് ഹാക്ക് ചെയ്ത് പുറത്തുവിട്ടു. 4.പെട്ടെന്ന് ഊഹിക്കാവുന്ന 1-9 നമ്പറുകള്‍,password, qwerty, സ്വന്തം പേര് തുടങ്ങിയവ നല്‍കാതിരിക്കുക 5.ഗൂഗിള്‍ ഐ.ഡിയും പാസ് വേഡും ഗൂഗിളല്ലാത്ത മറ്റു സൈറ്റുകളില്‍ കയറുമ്പോള്‍ നല്‍കാതിരിക്കുക.അങ്ങിനെ പല സ്ഥലത്തും ഈമെയില്‍ പാസ് വേഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഇടക്ക് ഈ മെയില്‍ പാസ് വേഡ് മാറ്റുക. 6.യൂസര്‍നെയിമും പാസ് വേഡും വിശ്വസ്ഥരായവര്‍ക്കുപോലും മെയിലായോ എസ്.എം.എസായോ അയക്കാതിരിക്കുക. 7.കുടുതല്‍ പേരുപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് എണീറ്റ് പോരുമ്പോള്‍ മെനു-സെറ്റിങ്സ്-ബ്രൗസിങ് ഡാറ്റ ക്ലിയര്‍ ചെയ്യുക.
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
5 months ago
No comments:
Post a Comment