തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു
Quran 23:12
‘സുലാലതുന്‍ മിന്‍ ത്വീന്‍’ (കളിമണ്ണില്‍ നിന്നുള്ള സത്ത്) എന്നാണ് ക്വുര്‍ആനിന്റെ പ്രയോഗം. ഒരു വസ്തുവിന്റെ സത്തെടുക്കുകയെന്നാല്‍ ആ വസ്തുവില്‍ നിന്ന് ആവശ്യമായവമാത്രം വേര്‍തിരിച്ചെടുത്ത് അനാവശ്യമായവ ഒഴിവാക്കി അതിനെ സംസ്‌കരിക്കുകയെന്നാണര്‍ത്ഥം...
*******
എന്താണ് കളിമണ്ണ്?
�ഭൗമോപരിതലത്തില് ലഭ്യമായ വ്യത്യസ്ത തരം മൂലകങ്ങളുടെ സമ്മിശ്രമാണ് കളിമണ്ണ് എന്നു പറയാം.
� സാധാരണ മണ്ണില് 45% ധാതുലവണങ്ങളും 25% ജലവും 25% വായുവും 5% ജൈവാവശിഷ്ടങ്ങളുമാണുണ്ടാവുക.
�വ്യത്യസ്ത തരം കളിമണ്ണുകളിലുള്ള ലവണങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും മനുഷ്യശരീരത്തിലുള്ള മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്.
65% oxygen
18. 5% carbon
9. 5 %hydrogen
3 .2% nitrogen
1. 5% calcium
1% phosphorus
0. 4% potassium
0. 3% sulphur
0. 2% sodium
0. 2% chlorine
0. 1% magnesium
മനുഷ്യശരീരത്തിലുള്ള പ്രധാനപ്പെട്ട മൂലകങ്ങള്.
* boron, chromium, cobalt copper florin , iodine, iron manganese silicon, molybdenum, selenium, tin, zinc
എന്നീ മൂലകങ്ങളും ചെറിയൊരു അളവാണെങ്കിലും മനുഷ്യശരീരത്തിലുണ്ട്. *ഈ മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്.*
മനുഷ്യശരീരത്തിലേക്ക് നടേ പറഞ്ഞ മൂലകങ്ങളെല്ലാം എത്ര വീതംവേണമോ അത്രവീതം കളിമണ്ണില് നിന്ന് വേർതിരിച്ചെടുത്ത കളിമണ്ണിന്റെ സത്തിൽ നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന ക്വുര്ആന് പരാമര്ശത്തെ ശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് വിമര്ശിക്കുവാനാകില്ല. ഭൗമോപരിതലത്തില്
65% oxygen
18. 5% carbon
9. 5 %hydrogen
3 .2% nitrogen
1. 5% calcium
1% phosphorus
0. 4% potassium
0. 3% sulphur
0. 2% sodium
0. 2% chlorine
0. 1% magnesium
മാണുള്ളതെന്ന പഠനങ്ങളുടെ വെളിച്ചത്തിലെങ്ങനെയാണ് കളിമണ്ണിന്റെ സത്തയില് നിന്നാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഖുർആൻ പരാമർശത്തെ വിമർശിക്കുവാന് കഴിയുക!
ഒന്ന് വിമർശിക്കാൻ പോലും കഴിയുന്നില്ലല്ലോ സുഹൃത്തുക്കളെ നിങ്ങൾക്കു ..
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
(courtesy: islam oru padanam)
No comments:
Post a Comment