free hit counter code |
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള്‍ പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള്‍ പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള്‍ പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
Saturday, September 6, 2008
Wednesday, June 25, 2008
BEFORE SLEEPING PRAYS
For getting people's love to you:- do the swalath daily:- صلي الله علي محمدٍ The following things you should do before sleeping When you sleep before do the follows: 1. Do tooth cleaning, 2. do "wudhoo"3. Use to perfume. Tell the follows lines:-Shahadath Kalimah- أَشْهَدُ أن لا اِلَهَ إلاّ للّهُ وَاَشْهَدُ أنّ مُحَمَّدُ الرَسُولُ لله *********** بِاسْمِكَ رَبِّى وَضَعْتُ جَنْبِي وَبِكَ اَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَاِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِه ِعِبَادَكَ الصَّالِحِينْ Read the "Fathiha" for Habib Nabi (S.a.w) one time Read Soorath-Al Kaafiroon and 3 time Soorathul Ikhlas also 3 time soorathul Muavvadathaini after all when you sleep till you do to dikr. So you will get when you wakeup until best do profit in your account. اَسْتَغْفِر ُاللّهَ اْلعَظِيمُ اَّلذِي لا اِلهَ إلاّ هُوَ اْلحَيُّ اْلقَيُّومُ وَأَتُوبُ إِلَيْ 3 time you read the Dikr then vanish in your badness in your "A'akhira " account. Aaythul Kursiyyi read you then one Assisting person of Allah's; sit and care with you. Without Ghost disturbing. because you must do carefully by read the Quran's few lines of above (Aaythul kursiyyi). The following lines read you 3 times then "IBLIS" cannot do any disturbance to you. أَعُوذُ بِكَلِمَاتِ اللّهِ التَّامَّاتِ مِنْ غَضَبِه وَعِقَابِِه وَشَرِّ عِبَادِه وَمِنْ هَمَزَاتِ الشَّيَاطِينِ وَاَنْ يَحْضُرُونْ Also use the above lines when you see any bad dreams and any afraid coming in sleeping time. " Soora – Al Bakara Stating lines of the last 2 Aayath you read. …"امن الرصولهٌ " From here: You know, Quran's Head have been. Soora Al Bakara…"امن الرصولهٌ Caring you by building blastness. Also you can use this dikr when you sit in a vehicle : when you sleeping time read the follows: سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَاِنَّا اِلَى رَبِّنَا لَمُنْقَلِبُونَ When you didn't get good sleep then :- اَللَّهُمَّ غاَرَتِ النُّجُومُ وَهَدَأَتِ الْعُيُونُ وأنْتَ حَيٌّ قَيُّوم لا تَأْخُذُكَ سِنَةٌ ولا نَوْم ياَ َحَيُّ يَا قَيُّومُ اَهْدِأْ لَيْلِى وَاَنِمْ عَيْنِي Mohd. Nabi (S A.W) said to his wife Ayisha(R.A): Hajj & Umrah 's profit will get you one time. Only one thing you do: Daily before sleeping do the following dik'r four time: سُبْحَانَ اللّهِ وَ الْحَمْدُ لِلّهِ وَلاَ اِلـه َ إِلاَّ اللّهُ وَاللّهُ اَكْبَرْ وَلا حَوْلَ وَلا قُوَّةََ إِلاّ بِاللّهِ الْعَلِيِّ الْعَظِيمْ Soora – Ikhlas – 3 time daily (before sleeping) read then you will get one time Quran completed (30 chapter) reading credit in your Aakhira account. Every time when you wake up then you tell the following dikr:- اَلْحَمْدُ لِللّه الّذي اَحْيَيْنَا بَعْدَ ماَ اَمَاتَنَا وَاِلَيْهِ النُّشُورْ
Wednesday, March 26, 2008
Islamonweb.net
ഹദീസ് പഠനം
- E-paper Mathrubhumi
- Kerala Agriculture
- Agriculture !
- NRI News - Mathrubhumi
- മലയാളം പഠനസഹായി
- Television Guide !!
- ഇന്നത്തെ ചാനല്‍പ്രോഗാമുകളെക്കുറിച്ചറിയാന്‍
- Cochin Stock Exchange !
- Bombay Stock Exchange
- Indian Stock market - NSE
- Government of Keralam
- India Government
- High court of Keralam
- Kerala Govt Job Portal
- Telephone Directory
- Indian Railways
- World cities time !
- Distance Calculator
My Favourite Religious(Sunni) Blogs
-
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02 - *അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ* മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54 (Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം ) *بس...5 months ago
-
റമദാൻ ചിന്തകൾ -6 - തനതായ ഇസ്ലാമിക ആശയ ആദർശങ്ങളുടെ ലളിതമായ വിവരണങ്ങൾ.. വായിക്കുക. മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക4 years ago
-
-
മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിക്കിൽ - പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബിക്കിൽ പുറത്തിറങ്ങുന്നു. അലാവുദ്ദീൻ ഹുദവി പുത്തനഴി രചിച്ച ‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാ...7 years ago
-
-
എസ് വൈ എസ് ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി - ഐക്കരപ്പടി : കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന പ്രമേയമുയര്‍ത്തി പിടിച്ചു എസ് വൈ എസ് മലപ്പുറം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത എയര്‍പോര്‍ട്ട് മാര്‍ച...8 years ago
-
നോമ്പ് തുറപ്പിക്കലും ഫിത്വ്ർ സകാത്തും - ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്ലിം സംഘടനകള്‍ റമദാന് തുടക്കത്തില്‍ തന്നെ, ഫിത്വ്ര് സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയ...9 years ago
-
പരലോകത്തും സംവരണമോ? - മുസ്ലിംകള് മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്ലാം പറയുന്നത്? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ? --------------...9 years ago
-
-
ഫ്രാന്‍സിലെ കൂട്ടക്കൊല അപലപനീയം: സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി - സലാല: പ്രവാചക നിന്ദയുടെ പേരില്‍ ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വാരികയുടെ പത്രാധിപരും പ്രസാധകരും കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ 12 പേരെ കൂട്ടക്കൊല ചെയ്ത ഭീകര...10 years ago
-
മര്‍കസ് എക്സ്പോയില്‍ നിന്ന് മര്കസിലേക്ക് അധികം ദൂരമില്ല !! - ഒരു സന്തോഷ ത്തിന്റെ നിലാവ് മായാന്‍ അധിക നേരം വേണ്ട. ചിലത് അങ്ങിനെയാണ് . എന്തായാലും ഏറെ കൊതിച്ചു പോയി ... മറുനാടന്‍ മലയാളിയിലെ ആ വാര്‍ത്ത കണ്ടപ്പോള്‍.ഒരു...10 years ago
-
മലയാളം ഹദീസ് / Huda Info Solutions Tirur - Like & Share :- മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഇസ്ലാമിക സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ സ്ഥാപിതമായ ഒരു സംരംഭം. Huda Info Solutions Tirur -...10 years ago
-
-
ഉത്ഭവിക്കാന്‍ കുന്നുകളോ സ്വീകരിക്കാന്‍ കടലുകളോ ഇല്ലാത്ത ചിലർ - ഈ കണ്ണീർ തുടക്കാൻ വരില്ല ഒരാളും; അറിയാമെനിക്കു മുഷിഞ്ഞൊരീ കുപ്പായമല്ലാതെ.! മക്കൾക്ക് പാലും മുട്ടയും കൊടുക്കാൻ സമയം തികയാത്തവരെ കുറ്റപ്പെടുത്തുവതെങ്ങിനെ ഞാ...11 years ago
-
മുസഫയില്‍ സ്വലാത്ത് വാര്‍ഷികം - അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന നാരിയത്ത് സ്വലാത്ത് മജ്്ലിസിന്റെ ആറാം വാര്‍ഷികം 22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ എമിറേറ്റ്സ് സ്കൂളില്‍...12 years ago
-
-
ഇബ്നു ബതൂത - ലോക സഞ്ചാരിയായ ഇബ്നു ബതൂത തന്റെ യാത്രയിലുടനീളം ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടെയുള്ള സൂഫികളെ ചെന്ന്കാണുന്ന പതിവ് സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ രിഹ്'...12 years ago
-
-
അബുദാബിയില്‍ നടന്ന മൗലിദ് സംഗമം - അബുദാബിയില്‍ നടന്ന മൗലിദ് സംഗമത്തില്‍ ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി പ്രഭാഷണം നടത്തുന്നു.12 years ago
-
വിധിവിശ്വസത്തിന്റെ യുക്തിഭദ്രത :വിധിന്യായം 1. - വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചി...13 years ago
-
പ്രപഞ്ച സൃഷ്ടിയുടെ ന്യായം - പ്രപഞ്ച സൃഷ്ടി മഹാ സ്ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ ഒരു പുനരാവിഷ്കരണ പരീക്ഷണമാണല്ലോ സ്വിറ്റ്സര്‍ലന്റില്‍ നടക്കുന്നത്. കാരണത്തെപ്പറ...13 years ago
-
ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് - Thursday, January 20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അThursday, January 20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അബ്ബാസ് ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാട...14 years ago
-
ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ അനിവാര്യത പ്രഫ. പി.എ വാഹിദ് - മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് മതപണ്ഡിതരും ശാസ്ത്രജ്ഞരും നൂറ്റാണ്ടുകളായി വെച്ചുപുലര്‍ത്തിപ്പോരുന്നത്. ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന...14 years ago
-
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍ - سورة الحجر - سورة 15 AL-HIJR, STONELAND, ROCK CITY, CHAPTER NO. 15 പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍ بسم الله الرحمن الرحيم With the Name of Allah, ...14 years ago
-
മലയാളം ഹദീസ് : വിഷയ വിവര പട്ടിക - ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍. Collec...14 years ago
-
അദ്ധ്യായങ്ങള്‍ - * I - അവതാരിക.* *1. കനവിന്റെ കിനാവ്.* *2. അന്വേഷിച്ചെത്തിയ ഓര്‍മ്മകള്‍.* *3. പ്രഥമ വചനങ്ങള്‍ക്കൊപ്പം.* *4. ആഗ്രഹങ്ങള്‍... അനുഗ്രഹങ്ങള്‍.* *5. കരുണയുടെ ന...14 years ago
-