ജീവിക്കുന്നെങ്കിൽ ഹബീബിനെ പ്രണയിച്ച് ജീവിക്കണം ✨മരിക്കുന്നെങ്കിൽ ഹബീബിന കണ്ട് മരിക്കണം
✨സംസാരിക്കുകയാണെങ്കിൽ ഹബീബിനെ കുറിച്ച് സംസാരിക്കണം
✨ഉറങ്ങുകയാണെങ്കിൽ ഹബീബിനെ കിനാവിൽ കാണാനായി ഉറങ്ങണം
✨ജീവിതവും മരണവും ഹബീബിന്റെ ഇഷ്ട്ടത്തിലാവണം💟🇸🇱💟
ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ പൂമുഖമൊന്ന് സ്വപ്നത്തില്‍ എങ്കിലും കാണാന്‍...പക്ഷേ..,
🔹അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
🔹ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംഭീര്യമോ....
🔹ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
🔹അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
🔶കൊതിച്ചിട്ടുണ്ട് നബിയെ...ഒരു പാട്
⚜ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള ,ഭാഗ്യം കിട്ടിയില്ല
⚜ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...🔶
1400 വർഷങ്ങൾക്കു മുംബ്
☪എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
☪എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുമ്പിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
☪നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ...☘🍀 അവസാന നാളിലെ ഹതഭാഗ്യനാണു നബിയേ ഞാൻ..
⭐പാടിപ്പുകഴ്ത്താൻ അൻസാറുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...⭐ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
❣അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....❣
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുമ്പ് 🔵ലോകത്തെ 220 കോടി
മുസല്‍മാന്റെ ചങ്കിലെ ചോരയായ ജീവന്റെ തുടിപ്പായ കരളിന്റെ കാതലായ മുത്തൊളി മുഹമ്മദ് മുസ്തഫ റസൂല്‍ (സ)🔵 തങ്ങളുടെ
ശഫാഅത്ത് കിട്ടുന്ന സജ്ജനങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ الله ആമീന്‍☪

✨അള്ളാഹു എനിക്കും എല്ലാവർക്കും ഈ മോഹം നിറവേറ്റാൻ തൗഫീക്ക് നൽകട്ടെ ആമീൻ...
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment