റിയാദ്: കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര ഖുര്‍ആന്‍ മത്സരത്തിന് നവംബര്‍ 19 ന് തുടക്കമാവും. ആത്മീയ വിഷയങ്ങളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ താല്പര്യമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടി 26 നാണ് സമാപിയ്ക്കുക. അഞ്ചു വിഭാഗമായാണു മല്‍സരം. ഇതോടനുബന്ധിച്ചു മല്‍സരാര്‍ഥികള്‍ക്കു മക്ക, മദീനയിലെ പ്രവാചക പള്ളി, കഅബ, ഖുര്‍ആന്‍ അച്ചടിക്കുന്ന കിങ് ഫഹദ് കോംപ്ലക്സ്, മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്രയും സംഘടിപ്പിക്കുന്നുണ്ട്. (courtesy: Gulfmalayali.com)
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 02
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -2 - സൂക്തം 13 മുതൽ 27 വരെ സൂക്തങ്ങളുടെ വിവരണം )
*بسم ال...
2 months ago
No comments:
Post a Comment