- പ്രവാചകന് (സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര് തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859)
- പ്രവാചകന് (സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില് നിന്നും പൊടിയുന്ന വിയര്പ്പ് കണങ്ങള് സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281)
- ഉഹ്ദ് യുദ്ധ വേളയില് തിരുമേനി (സ്വ)യുടെ ശരീരത്തില് നിന്നും പൊടിഞ്ഞ രക്തം സിനാന് എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല് -ഇസ്വാബ 3.13, സുബുലുല് ഹുദാ 10.455)
- അനസ് (റ)പറയുന്നു: നബി (സ്വ) മുടി നീക്കുമ്പോള് സ്വഹാബികള് ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്ലിം 4.1812)
- യര്മൂക്ക് യുദ്ധവേളയില് പ്രവാചക കേശം തുന്നിച്ചേര്ത്ത തലപ്പാവ് നഷ്ടപ്പെട്ടപ്പോള് ഖാലിദ് (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്ക്ക് പറയാനുണ്ട്.(സബീലുല് ഹുദാ 2.16, 10.39)
- അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള് പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
- തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്ലിം 3, 1623, 2732)
- തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര് പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)
അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02
-
*അദ്ധ്യായം** 35 : **സൂറത്തു സബഅ് **سورة سبأ*
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - സൂക്തം 15 മുതൽ 23 വരെ സൂക്തങ്ങളുടെ വിവരണം )
*بس...
5 months ago
No comments:
Post a Comment