
അസ്സലാമു അലയ്ക്കും വറഹ്മതുല്ലാഹ് ,
ഫെടെരഷന്‍ ഓഫ് വേള്‍ഡ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേ ഒരു സ്ഥാപനമായ സുന്നീ കൈരളിയുടെ അഭിമാനം 'ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി' യുടെ സില്‍വര്‍ ജൂബിലി യു.എ.ഇ തല ഫീഡര്‍ സമ്മേളനം ആയിരങ്ങളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ദുബായ് ഖിസൈസിലെ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള (Near Al Mulla Plaza Signal) 'ജംഇയ്യത്തുല്‍ ഇസ്‌ലാഹ്' ഓഡിറ്റോറിയത്തില്‍വെച്ച് ഏപ്രില്‍ 22 ന് (വെള്ളിയാഴ്ച്ച) നടക്കുന്നു...സമസ്തയുടെ- സുന്നത്ത് ജമാഅത്തിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ഈ മഹത്തായ പ്രവാസീ മുസ്‌ലിംകളുടെ സമ്മേളനത്തില്‍ താങ്കള്‍ പങ്കെടുക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്ത് വന്‍ വിജ

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും വിശ്രമിക്കാനും പ്രാര്‍ഥനക്കും സൌകര്യങ്ങള്‍ ഉണ്ടായിരിക്കും.
സമ്മേളനത്തിനു പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ മേലെ പറഞ്ഞ ഡിറ്റയില്‍സ് ഉള്‍പെടുത്തി myhadia@gmail.com ലേക്ക് ഇമെയിലിലെക്ക് അയച്ചാലും മതിയാകുന്നതാണ്.
************
ദീനുല്‍ ഇസ്‌ലാമിന്‍റെ സേവകരാവാന്‍ അള്ളാഹു നമ്മുക്ക് തൌഫീഖ് നല്‍കട്ടെ...ആമീന്‍....
No comments:
Post a Comment