ഇതില്‍ അവകാശപെട്ട സ്വത്തുക്കള്‍ (ദിക്കുകള്‍-അതിരുകള്‍ / വഴികള്‍) ഒരാളും കയ്യടക്കി വക്കാന്‍ പാടില്ലാത്തതാകുന്നു. മ'ഹ്ഷരയില്‍ അയാളുടെ അവസ്ഥയെ കുറിച്ച് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നു. ഒരു മുസ്ലിമിന് അവകാശപെട്ട എന്തെങ്കിലും ആരെങ്കിലും അനര്‍ഹമായി കയ്യടക്കിയാല്‍ അള്ളാഹു അവനു / അവള്‍ക്കു നരകം നിര്‍ബന്ധമാക്കും; സ്വര്‍ഗം ഹരമാക്കുകയും ചെയ്യും. അത് ഒരു ചെറിയ വസ്തു ( പല്ല് തേക്കുന്ന മിസ് വാക്കിന്റെ കഷണമായാലും ശരി ) മറ്റുള്ളവരുടെ ഹഖ്‌ഖ്‌കള്‍ കൈവശപെടുതുന്നവര്‍ അല്ലാഹുവിനെ കഠിനമായി ഭയപ്പെടട്ടെ. വലിയ ദുരന്തമായിരിക്കും. അതുപോലെ പെണ്മക്കള്‍ മാത്രമുള്ള പിതാവിന്റെ സ്വത്തിന്റെ വിധഐ ; സ്വത്തു 24 ആയി ഭാഗിക്കുക . പെണ്‍കുട്ടികള്‍ക്ക് 1/3 വീതം നല്‍കുക (8+8+=16) ഉമ്മാക്ക് 1/8 നല്‍കുക.(3) ബാക്കി 5 ഭാഗം സഹോദരങ്ങല്‍ക്കാന് . സഹോദരിക്ക് കിട്ടുന്നതിന്റെ ഇരട്ടി സഹോദരന് കിട്ടുന്ന വണ്ണം ഈ 5 ഭാഗം വിഭജിക്കുക . ഈ നിലയിലായിരിക്കും മേല്പറഞ്ഞ സ്വത്തിന്റെ വിഭജനം .
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെ ശക്തി; മറ്റു വായനക്കാരുടെയും; please do a comment this post ! and send y'r friends and family about this post !
No comments:
Post a Comment