ഈ അധ്യത്തിലെ (Soorathul Annaam-6th chapter) ആദ്യത്തെ മൂന്നു ആയത്തുകള്‍ പറയണം ചെയ്യുന്നവനെ/വാളേ കത്ത് സൂക്ഷിക്കുവാന്‍ അള്ളാഹു ഒരു സംഘം മലക്കുകടെ എര്പെടുതുമെന്നു നബി തങ്ങള്‍ അരുളിയിരിക്കുന്നു . സൂറത്തുല്‍ അന്നം പാരായണം ചെയ്തവനെ ഏതെങ്കിലും ഒരു പിശാച് സമീപിച്ചാല്‍ ആകാശത്തുനിന്നും ഒരു കൊളുതിറങ്ങി ആ പിശാചിനെ പിടികൂടുമെന്ന് പ്രവാചക തിരുമേനി. സൂറത്തുല്‍ അനാം സ്ത്രിരമായി ഒഅതി വരുന്നവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിട്ടു അള്ളാഹു പറയും , നീ സ്വര്‍ഗീയ കണികല് ബഖ്ഷിച്ചു കൊള്ളുക, ഹോവ്ലുല് കൌസരില്‍ നിന്നും കുടിച്ചു കൊള്ളുക, സല്സബീളില് നിന്നും കുളിച്ചു കൊള്ളുക. നീ എന്റെ അടിമയാകുന്നു . ഞാന്‍ നിന്റെ നാഥന് ആകുന്നു . ഈ അധ്യായം പറയണം ചെയ്യുന്ന സ്ഥലങ്ങളില്‍ വലിയ ഐശ്വര്യം ഉണ്ടാകുമെന്നതില്‍ സംശയമില്ല.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!! please do a comment this post ! and send y'r friends and family about this post !
No comments:
Post a Comment