അല്ലാഹുമ്മ ഗര്തിന്നുജൂമു വാ'അധ അതില്‍ ഉയൂനു വ antha ഹയ്യുന്‍ ഖയൂം. ലത'ഹ്ഖുടുക സിനതുന്‍ വല നോം. യ ഹയ്യ് യഖയൂം ഐദിഹ് ലൈലി വൈനിം അയ്നീ !
(Meaning:-അല്ലാഹുവേ, നക്ഷത്രങ്ങളെല്ലാം അസ്തമിച്ചു, കണ്ണ്കളെല്ലാം, നിദ്രയിലണ്ട്. നീ സജീവനായി നില കൊല്ലുകയും, മറ്റുള്ള വസ്തുക്കളെ നില നിര്‍ത്തുകയും ചെയ്യുന്നു. നിനെ മയക്കമോ, വേദനയോ ഭാടിക്കുന്നില്ല., സജീവമായി നില നിര്‍ത്തുകയും, മറ്റുള്ളവയെ നില നിര്‍ത്തുകയും ചെയ്യുന്ന അല്ലാഹുവേ, എന്റെ രാത്രി നീ നിസ്ച്ചലമാക്കുകയും, എന്റെ കണ്ണുകളെ നീ ഉറക്കുകയും ചെയ്യേണമേ.)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!! please do a comment this post ! and send y'r friends and family about this post !
1 comment:
അറബി ദിക്റുകള്‍ ഓതാന്‍ അറിയാത്തവര്‍ അറിയുന്നവരോട് ഉച്ചാരണം ചോദിച്ചു മനസ്സിലാക്കി ഓതാന്‍ അബ്യര്തിക്കുന്നു. ബ്ലോഗ്ഗര്‍ !
Post a Comment