Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Tuesday, January 31, 2012

മമ്പുറം തങ്ങളുടെ സമഗ്ര ജീവചരിത്രം ഇംഗ്ളീഷില്‍ പുറത്തിറങ്ങുന്നു !!

മലപ്പുറം: മലബാറിന്‍െറ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്‍െറ മുന്നണിപ്പോരാളിയാവുകയും ചെയ്ത മമ്പുറം തങ്ങളുടെ ആധികാരിക സമഗ്ര ജീവചരിത്രം ഇംഗ്ളീഷില്‍ പുറത്തിറങ്ങുന്നു. ദല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയിലെ  അസോസിയേറ്റ് പ്രഫസറും മലയാളിയുമായ  ഡോ. എം.എച്ച് ഇല്യാസ് രചിച്ച ഗ്രന്ഥം  ഹോളണ്ടിലെ ലെയ്ഡന്‍ ആസ്ഥാനമായ പ്രമുഖ പ്രസാധകരായ ‘ബ്രില്‍’ ആണ് പ്രസിദ്ധീകരിക്കുന്നത്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സെന്‍റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലെ മലയാളി ഗവേഷകന്‍ പി.കെ.എം. അബ്ദുല്‍ ജലീലുമായി ചേര്‍ന്നാണ് ഡോ. ഇല്യാസ്് ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്. കേട്ടുകേള്‍വികളിലും അമാനുഷിക കഥകളിലും കെട്ടുപിണഞ്ഞുകിടക്കുന്ന മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ഫദ്ല്‍ ബിന്‍ അലവിയുടെ ജീവിതത്തെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സമീപിക്കുന്നതാണ് ഗ്രന്ഥം.
കൊളോണിയല്‍ രചനകളിലൂടെ തെറ്റിദ്ധരിക്കപ്പെട്ട, തങ്ങളുടെ ജീവിതവും ദര്‍ശനവും പുനഃപരിശോധിക്കുന്ന സമഗ്ര ഗ്രന്ഥമാണ് വിപണിയിലിറങ്ങുന്നത്.  ഇന്ത്യക്ക് പുറത്ത് ഒമാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ ജീവിച്ച തങ്ങളെക്കുറിച്ച് ഇവിടങ്ങളിലെത്തി രേഖകള്‍ പരിശോധിച്ചാണ് ഗ്രന്ഥരചന നടത്തിയത്. യമനിലെ ഹദര്‍മൗത്തുമായി തങ്ങള്‍ കുടുംബത്തിനുള്ള വംശാവലിയുടെ ചരിത്രവും ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.  ഇന്ത്യന്‍ സമുദ്ര പഠനത്തിലെ പുതിയ സാധ്യതകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശ്രമമെന്ന് ഗ്രന്ഥകാരന്‍ ഡോ. ഇല്യാസ്് ‘മാധ്യമ’ത്തോട് പറഞ്ഞു.  പ്രത്യയശാസ്ത്രപരമായി തങ്ങള്‍ക്ക് വന്ന രൂപാന്തരീകരണം പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. മലബാറിലെയും ഒമാനിലെയും തുര്‍ക്കിയിലെയും ചരിത്രരേഖകളാണ് പ്രധാനമായും രചനക്കായി ഉപയോഗിച്ചത്. മലബാറിന് പുറമെ ഒമാനിലും തുര്‍ക്കിയിലും ജീവിച്ച മമ്പുറം തങ്ങളുടെ മൂന്നിടത്തെയും ജീവിതത്തെ ഒന്നിച്ച് സമീപിക്കുന്ന ചരിത്രഗ്രന്ഥം നിലവിലില്ല.  ഹദര്‍മൗത്ത് സയ്യിദ് വംശാവലിയുടെ പേരില്‍ ആതിഥേയ സമൂഹത്തില്‍ മമ്പുറം തങ്ങള്‍ക്ക് ലഭ്യമായ പദവികളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. സമകാലിക രാഷ്ട്രീയ, മതനേതാക്കളായിരുന്ന അബ്ദുല്‍ ഹമീദ് പാഷ രണ്ടാമന്‍, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയവരുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം പുസ്തകത്തില്‍ പരിശോധനാ വിധേയമാക്കുന്നു. ‘ട്രാവല്‍ ആന്‍റ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ഹദര്‍മി സയ്യിദ് സ്കോളര്‍: ദ ലൈഫ് ഹിസ്റ്ററി ഓഫ് സയ്യിദ് ഫദ്ല്‍ ബിന്‍ അലവി ഫ്രം മലബാര്‍’ എന്നപേരിലുള്ള പുസ്തകം അടുത്ത ജൂണില്‍  വിപണിയിലെത്തും.
(courtesy:madhyamam.com)

Monday, January 30, 2012

ഖസീതതുല്‍ ബുര്‍ധ ( സ്നേഹകാവ്യം ) Vol. -2


Qaseedathul Burdha(Snehakavyam)cd2 from IslamKerala.com on Vimeo.

ഖസീതതുല്‍ ബുര്‍ധ ( സ്നേഹകാവ്യം ) -Vol. 1


Qaseedathul Burdha(Snehakavyam)cd1 from IslamKerala.com on Vimeo.

Tuesday, January 24, 2012

റബീഉല്‍ അവ്വല്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക്‌ വിരിഞ്ഞു വരുന്നു., അല്ഹമ്ദുലില്ലഹ് !!


AÂlwZpenÃmlv.. temImë{Klnbmb, \½psS a\Ênse kvt\l¡Semb ap¯v apl½Zv apkvX^m dkqepÅmln(k)bpsS P·w sIm@v Aë{KloXamb d_oD AÆ Hcn¡Â IqSn \½nte¡v hncnªv hêì. \½psS B¿pÊn Hê {]mhiyw IqSn d_oD AÆ AtLmjn¡m³ AÃmlp Ahkcw \ÂIn. AÂlwZpenÃmlv.. bp.F.C Ie@dSnØm\¯n \msf Asæn aä¶mÄ apAvan\nsâ hk´ Imeamb d_oD AÆ amkw ]ndçw. hoSpw ]cnkchpw a\Êpw hr¯nbm¡n, kpKÔ]qÀ®am¡n Cu amks¯ hcthÂçI. Gähpw IqSpX kzem¯v sNmÃp¶hcmWv BJnd¯n dkqÂ(k)bpambn Gähpw ASp¯hÀ. AXn\mbn Hchkcw \apç@m¡m³ {ian¡mw C³jm AÃmlv. AXv sIm v Cu amkw Ignhnsâ ]camh[n IqSpX kzem¯v sNmÃn¯oÀ¡m³ \n§fpw \n§fpsS æSpw_§fpw {iançI. CXv hmbnç¶ A[nI t]êw Øncambn kzem¯v sNmÃp¶hcmWv/അല്ലെങ്കില്‍ ഇന്ന് തന്നെ ആകാന്‍ ശ്രമിക്കുക; ഞാനുള്‍പടെ,  d_oD AÆ 12 Bhpt¼mtgçw F{X XoÀ¡mw, d_oD AÆ amkw Xoêt¼mtgçw F{X XoÀ¡mw F¶ Hê \à BßmÀ°XtbmsSbpÅ Zo\n\v th@nbpÅ aÕcw æSpw_¯n\I¯pw kplr¯p¡Ä¡nSbnepw \S¯pI. \n§Ä sNmÃp¶Xnsâ ]¯nc«n \n§Ä¡v AÃmlp sNmÃpìv F¶ Imcyw ad¡mXncnçI. F®w sh¨v ]ckv]cw AdnbnçI. F¶m IqSpX sNmÃm³ AXv {]tNmZ\amæw.temIam\yw sIm@v Iqen \ãs¸«p t]mhnÃ. ]cnip²amb dufm  ico^nte¡v IqSpX kzem¯v F¯n¡m³ BÀ¡mWv `mKyw e`nçI. AXv hgn BêsS t]cmWv IqSpX kvacn¡s¸SpI. (kzem¯v sNmÃp¶hsâbpw ]nXmhnsâbpw t]êw tNÀ¯v dkqÂ(k)¡v ae¡v F¯n¨v sImSpçw). AÃmlp c v ae¡ns\ \nban¨n«pÅXv BêsS Np@pIfmWv kzem¯n\v th@n Nenç¶sX¶v ho£n¡mëw AXv dkqÂ(k)bnte¡v F¯n¡mëw am{XamWv. kÀÆ ssJdnëw AÃmlp Xu^oJv sN¿s«.. Bao³

CXnsâ IqsS a³Jqkv auenZv d_oDÂ AÆÂ amkw 12
hscsb¦nepw FÃm cm{Xnbnepw auenZv sIm@v hoSpw ]cnkchpw ]pfIaWnbnçI..

Cu ktwiw aäpÅhcntes¡¯n¨v Ahscbpw Cu \·bn DÄs¡mÅnçI
kÀÆ ssJdnëw AÃmlp Xu^oJv sN¿s«.. Bao³

Monday, January 16, 2012

സ്ത്രീകള്‍ അന്തസ്സോടെ ജോലി ചെയ്യുന്നതിനോട് യോജിപ്പ് -പുതിയ മതകാര്യ മേധാവി !!

ജിദ്ദ: ഇസ്ലാമിക അധ്യാപനങ്ങള്‍ക്കൊത്ത് അവരുടെ അന്തസ് കാത്തുസൂക്ഷിച്ചു കൊണ്ട് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും ജോലി ചെയ്യുന്നതിനോട് താന്‍ എന്നും അനുകൂലമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ സൗദി മതകാര്യ വകുപ്പ് (‘നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന കമീഷന്‍െറ -ഹൈഅഃ )മേധാവി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ശൈഖ് വ്യക്തമാക്കി. വിവിധ ജോലികളില്‍ അവരെ റിക്രൂട്ട് ചെയ്യണമെന്നും അതിനു പറ്റിയ അധ്യാപനങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും താന്‍ നിര്‍ദേശിച്ചിരുന്നതായി ‘പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കമീഷന്‍െറ  (ഹൈഅ: )പ്രവര്‍ത്തനം രണ്ടുമൂന്ന് മാസം കൊണ്ട് പഠിച്ച് ആവശ്യമായ പരിഷ്കരണം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ശൈഖ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മാധ്യമങ്ങളുമായി സുതാര്യത ഉണ്ടാക്കുക എന്നതാണ് പ്രധാന കാര്യം.കമീഷനില്‍ സ്ത്രീകളുടെ ഒരു വകുപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അത്തരം സ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടെങ്കിലേ അവര്‍ക്ക് ആശയവിനിമയം സാധിക്കൂ. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഹൈഅഃയുടെ അടിസ്ഥാനലക്ഷ്യം. സമൂഹത്തില്‍ നന്മ ഉണ്ടാവാന്‍ ജനം പ്രതിഫലേച്ഛ കൂടാതെ ചെയ്യേണ്ട കാര്യമാണ് നന്മ കല്‍പിക്കലും തിന്മ നിരോധിക്കലും. അതേസമയം, ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുന്നതോടെ ഭരണകൂടം പണം ചെലവാക്കി ആ ദൗത്യം ഏറ്റെടുക്കുന്നുവെന്ന് മാത്രം -ശൈഖ് അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.
ഇമാം മുഹമ്മദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് സയന്‍സില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹം റിയാാദിലെ ശരീഅഃ കോളജില്‍നിന്നാണ് ബിരുദമെടുത്തത്. കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമെടുത്തു.
(courtesy:madhyamam.com)

അവയവങ്ങള്‍ ദാനം ചെയ്യാം, വില്‍ക്കരുത് -ശൈഖ് ഖൈസ് മുബാറക് !!

റിയാദ്: മനുഷ്യന്‍െറ അവയവങ്ങള്‍ ദാനം ചെയ്യുന്നത് അനുവദനീയമാണെന്നും എന്നാല്‍ അത് വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്നും സൗദി ഉന്നത പണ്ഡിത സമിതി അംഗം ശൈഖ് ഖൈസ് മുബാറക് അഭിപ്രായപ്പെട്ടു. കടബാധ്യത തീര്‍ക്കാന്‍ മൂന്ന് ലക്ഷം റിയാലിന് വൃക്ക നല്‍കാമെന്ന് സ്വദേശി പൗരന്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ് ശൈഖ് മുബാറക് പണ്ഡിത സഭയെ പ്രതിനിധീകരിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
മനുഷ്യാവയവങ്ങള്‍ വില്‍പന നടത്തുന്നത് മതവിരുദ്ധമാണ്. കാരണം വില്‍ക്കപ്പെടുന്ന വസ്തു വില്‍ക്കുന്നയാളുടെ പൂര്‍ണ അധീനതയിലുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ മനുഷ്യാവയവം ദൈവികാധികാരത്തിലുള്ളതും മനുഷ്യന് സ്വതന്ത്രമായി വിനിമയാവകാശം ഇല്ലാത്തതുമാണ്. ശൈഖ് വിശദീകരിച്ചു. തന്‍െറ ശരീരത്തെയും ജീവിതത്തെയും സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. അത് ദൈവത്തോടുള്ള അവന്‍െറ ബാധ്യതകൂടിയാണ്. ആത്മഹത്യ ചെയ്യാനോ ന്യായമായ കാരണങ്ങളില്ലാതെ ഒരവയവം ഛേദിക്കാനോ ഒരാള്‍ക്കും ഇസ്ലാം അനുവാദം നല്‍കുന്നില്ല. മനുഷ്യ ശരീരത്തിന് കേടുപാട് സംഭവിക്കാത്തവിധം അവയവങ്ങള്‍ അനുവദനീയമായ രീതിയില്‍   പ്രയോജനപ്പെടുത്താ- വുന്നതാണെന്നും ശൈഖ് പറഞ്ഞു. അതേസമയം അവയവങ്ങള്‍ വില്‍പന നടത്തുന്നതിന് പരസ്യം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മനുഷ്യാവകാശ കമ്മീഷനിലെ മനുഷ്യകച്ചവട വിരുദ്ധ സമിതി അറിയിച്ചു. 
(courtesy:madhyamam.com)

Thursday, January 12, 2012

Charity / Help

ÍVJÞÕßæa ºßµßWØ ØÙÞÏ¢ çÄ¿ß §Èß Øßtá Øáçø×í ÄGßÕß{ßAÞJ ÕÞÄßÜáµ{ßÜï. ØßtáÕßæa ÍVJÞÕí Øáçø×í ÎâKáÕV×çJÞ{ÎÞÏß µßÁíÈßAá ĵøÞùÞÏß çøÞ·Ö‡ÏßÜÞÃí. §Õøáæ¿ ÎâJεZ ƒØí ¿áÕßÈᢠ§{ϵáGß ¯ÝÞ¢ ÐÞØßÜáÎÞÃí. Øáçø×ßÈí ÏÞæÄÞøá ç¼ÞÜßAᢠçÉÞµÞX ØÞÇßAáKßÜï. Øßtá ØÎàÉJá Õà¿áµZ ÕãJßÏÞAÞÈᢠÉáÜïá ÉùßAÞÈᢠçÉÞµáK Äáºí»ÎÞÏ µâÜßæµÞIÞÃí ¨ µá¿á¢Ì¢ µÝßEáçÉÞµáKÄí.

çµÞGÏJí µ¿µZ ÄâJáÕÞøß ÕãJßÏÞAßÏᢠÎxáÎÞÃí µáGßµ{áæ¿ ÕßÆcÞÍcÞØJßÈáU Äáµ ¨ ÈßViÈ ØídÄà ØbøâÉßAáKÄí. §Õøáæ¿ µá¿á¢Ì¢ ÄÞÎØß‚ßøáK æºùßÏ Éáø µÞxJí ĵVKá. ÎßÁÞØßW ÈßKá §ÕVAá ²øá ÎáùßÏᢠ¥¿áA{ÏᢠæµGßæµÞ¿áJßøáKá. ÎxÞøáç¿ÏᢠØÙÞÏ¢ §ÕVAí ÜÍßAáKßÜï.

Øáçø×ßæa ²øá µßÁíÈß ÉâVÃÎÞÏß ÄµøÞùßÜÞÃí. ÉÄßÈÞÜá ÆßÕØ¢ µâ¿áçOÞZ ÁÏÞÜßØßØí 溇â. ²çøÞ ÁÏÞÜßØßØßÈᢠ2000 øâÉçÏÞ{ÎÞµá¢. ÎA{áæ¿ ÕßÆcÞÍcÞØJßÈᢠµá¿á¢ÌºßÜÕáµZ È¿JáKÄßÈᢠÈßÕãJßÏßÜï. ÆÏÕÞÏß ¨ µá¿á¢ÌæJ ØÙÞÏßAßçÜï,

ÕßÜÞØ¢
Øßtá Øáçø×í
ÉáÄáÕW ºßùÏßW
µáÝßÎx¢ Éß. ².
ÉßXê 686533
ÉÈ‚ßAÞ¿í, çµÞGÏ¢.

çËÞYê  9605750846

ØÙÞÏBZ ÈßçfÉßAÞX
kottayam co- operative Urban Bank
Account Number - 25402

FOR MORE CHARITY NEWS READ ? GO HERE 

Wednesday, January 4, 2012

സൃഷ്ടാവിനോടുള്ള പ്രാര്‍ത്ഥന ഔന്നിത്യം നിലനിര്‍ത്തും: മോയിന്‍കുട്ടി മദനി !!

ജിദ്ദ: മനുഷ്യജീവിതം പ്രതിസന്ധികളുടെ കയത്തില്‍ അകപ്പെടുമ്പോഴും സൗകര്യങ്ങളുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും സൃഷ്ടാവിനോട് പ്രകടിപ്പിക്കുന്ന വിനയവും പ്രാര്‍ത്ഥനയും അവന്റെ അന്തസ്സും ഔന്നിത്യവും നിലനിര്‍ത്തുമെന്നും, സൃഷ്ടികളോട് നടത്തുന്ന പ്രാര്‍ത്ഥനയെ  അവഗണിക്കുന്നത് അധര്‍മത്തിന്റെ വിതാനത്തിലേക്ക് അവനെ ഇറക്കുമെന്നും മോയിന്‍കുട്ടി മദനി അഭിപ്രായപ്പെട്ടു. 
 
മനുഷ്യലോകത്തിന് മാതൃകാപുരുഷന്മാരായി ദൈവനിയോഗിതരായ ഉന്നത വ്യക്തിത്വങ്ങളായിരുന്നു പ്രവാചകന്മാര്‍. ദൈവത്തോട് മാത്രമുള്ള പ്രാര്‍ത്ഥനയായിരുന്നു അവരുടെ ശക്തി. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞു. ദുരിതങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയപ്പോഴും പ്രതിയോഗികളുടെ പീഡന പര്‍വ്വങ്ങള്‍ താങ്ങേണ്ടി വന്നപ്പോഴും ശത്രുസൈന്യങ്ങളുമായി കളം പകുക്കേണ്ടി വന്നപ്പോഴും ദൈവത്തോടുള്ള നിഷ്‌കളങ്ക പ്രാര്‍ത്ഥനയാണ് അവരെ തുണച്ചത്. പ്രാര്‍ഥിക്കുന്നവനോട് സൃഷ്ടാവിനു ഏറെ തൃപ്തിയും അതില്ലാത്തവനോട് കഠിന വെറുപ്പുമാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ ദൈവപ്രീതി നേടുന്നതോടൊപ്പം ജീവിത പ്രയാണം അനായാസകരമാക്കാന്‍ ശ്രമിക്കണമെന്നും മദനി ഉദ്ബോധിപ്പിച്ചു. 
(courtesy:gulfmalayaly.com)

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs