Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, November 20, 2015

ഒരു മുസ്ലിം ഉറങ്ങുന്നതിനുമുന്പു പാലികേണ്ട ചില മര്യാദകൾ ?

1.  UrQo# OR>Q>nT}N/ M>m/ NB}(S) xCY*or>hh 3 KoR|Q_ xCY*>K 1) PL&/ WTY/{>K  2) V>h> xCY*>K 3) S>GÔX PK.
2.  WsZX sHotp/ KL}M UC*R}{fX. (أَشْهَدُ أن لا اِلَهَ إلاّ للّهُ وَاَشْهَدُ أنّ مُحَمَّدُ الرَسُولُ لله)

3.  HB]BoY rSxD WPR}l OR> FoT}HY>X Sl KoF}rX 3 Sl Ek/LoS>X 3 Sl M>AV*txxpN}Y>X OoT} R@/ xxKY*}L>X UuT} sR]RMoSKLX 3 wPoVs|X TDV} Ur{X VR>nT/ VxR t}k/r/ xCoL&}Yol AV#(_) UfR>nT/ VxRY>hhT/ AV(h>xD)x#r SlK$½hof/.
4.  Eu t}VSX NL&T>X C]pY>MoY Ixuox{ KoR|Q_ jo# xCY/T>xVn/ UrQ>nT}N/ M>m/ SvYX V}LY}R>p>K. WsZX xT³}l N}n/ PRMoV[} Mor} J]V}{o# wsM}{fX.

5.  اَسْتَغْفِر ُاللّهَ اْلعَظِيمُ اَّلذِي لا اِلهَ إلاّ هُوَ اْلحَيُّ اْلقَيُّومُ وَأَتُوبُ إِلَيْهِ 3 wPoVs|X xCoL&}Yol AVx#r PoPQ_ MLWYohX Ux@%}L>X xPor>{x¸D>nTof/

6.  aYp>l K>$S}Y*/ OoT} xNy}l UuT}Yol P>LR>nT/ VxR P}soC}x#r(L:A:) sL|p}l N}n>X AVxN R£}{o# OR> ML{/ KoVL}R}{>nTof/. k>$aN}xL iT/ SWmoz>X xT³/ K>DoxT ws²}C*/ OoWT@T/ N}$BÔMof/

7.  Kp}«>hh t}k/r/ 3wPoVs|X xCoL&}Yol EB/L]S}x#r UPwtVX U@oV>nTL&.  أَعُوذُ بِكَلِمَاتِ اللّهِ التَّامَّاتِ مِنْ غَضَبِه وَعِقَابِِه  وَشَرِّ عِبَادِه وَمِنْ هَمَزَاتِ الشَّيَاطِينِ وَاَنْ يَحْضُرُونْ
t>:SvP/NX K@oL>X, Ur{p}l bYnoL>X ET/ OoT} xNy}l UuTfX.

8.  AlBkr S......." In/ T>DQ>n AVSoNxp 2 aYp/ OoTfX. k>$aN}x#r TLV# Sn>.

9.  AlKH/F}x#r AVSoNxp 5 SWmo_ ORo_ PoRoYfX xCY/Tol AV# UW±s}C* SMYp/ AhhoH> AVxN Uf$p>nTof/. RowT} Eu aYp/ OoT}Yol AV# MR}{>KY}L& Inof/ A$°Mo{>nT/.

10. VoHNp}l KYr>Wmo_ xCoL&or>hh "S>B/HoNL&t] Sk*r LNo Hoto VMo K>no LH> M>k/R]N]# VEno ELo rB*}No LM># KL}B<#....." In/ T>DQ>n t}k/r/ UC*R}C*/ K}Dnol xK«}DQ_ TK$n>hh MRfp}l N}n/ AL&oH>V}x#r KoVl Lb}{>nTof/

11. Ur{M}L&oY/M AN>bVx¸D>Wmo_ Toxz xKoD>p t}k/r/ xCoL&>K

اَللَّهُمَّ غاَرَتِ النُّجُومُ وَهَدَأَتِ الْعُيُونُ وأنْتَ حَيٌّ قَيُّوم لا تَأْخُذُكَ سِنَةٌ ولا نَوْم ياَ َحَيُّ يَا قَيُّومُ اَهْدِأْ لَيْلِى وَاَنِمْ عَيْنِي


12.  NB}(S) aY}Z(r)WYoD/ Pre>. HÖ>X UXrY>X xCY*oxTY>X OR> k>$a# kpX T]${oxTY>X IL&o Am}Yo M>$SL>Kh>xDY>XxPoR>pX VoQoxTY>XUrQR>T/.

سُبْحَانَ اللّهِ وَ الْحَمْدُ لِلّهِ وَلاَ اِلـه َ إِلاَّ اللّهُ  وَاللّهُ اَكْبَرْ وَلا حَوْلَ وَلا قُوَّةََ إِلاّ بِاللّهِ الْعَلِيِّ الْعَظِيمْ  

In t}k/r/ 4 wPoVs|X  xCoL*}Yol HÖ>X UXrY>X xCY/T KX

·      3 Sl Ek/LoS/ OoT}Yol k>$a# kpX T]$p KX

·                        اَللّهُمََّ صَلِّ عَلَى سَيّدِنَا مُحَمَّدٍ وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينْ In/ 3 wPoVs|X xCoL&}Yol IL&o Am}Yo M>$SL>Kh>xDY>X xPoR>pV>X Lb}{>nTof/.

13. Sl Ap{oS>$ OoTfX. (Eu SK)

14. "SX.
1)   HB]BoY rSxD K>D>XBp}x#r WPR}l (r:A#H>X) OR> FoT}H:
2)  IL&o Am}Yo M>$SL>Kh>xDY>X (AxxLH}M>ÊLoX) WPR}l OR> FoT}H:
3)  NB} (S)Y>xD IL&o SvHoB}MoR}L>X (r: A#H>X:) OR> FoT}H:
4)  AhhoH>V}x#r IL&o OuL}Yo{h>xD WPR}L>X (r: A#H>X) OR> FoT}H:
5)  IL&o AH/L/ xxBp}x#r (r: A#H>X) WPR}L>X OR> FoT}H:


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, November 18, 2015

മുഹറം ഒമ്പതും പത്തും !! ?



عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ (مسلم)
അബൂ ഹുറൈറ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: റമളാനിനു ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹറത്തിലേതാകുന്നു. (മുസ്‌ലിം)

إِنَّ عَاشُورَاءَ يَوْمٌ مِنْ أَيَّامِ اللَّهِ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَه (مسلم)

നിശ്ചയം, ആശൂറാ (മുഹറം പത്ത്) അല്ലാഹുവിന്‍റെ ദിനങ്ങളില്‍പെട്ട ദിനമാകുന്നു, അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും ചെയ്യട്ടെ. (മുസ്‌ലിം)

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ (البخاري)

ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ വന്നപ്പോള്‍ ആശൂറാ ദിവസം ജൂദന്മാര്‍ നോമ്പനിഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിച്ചു. ഇത് എന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ല ദിവസമാണ് ബനൂ ഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷിച്ച ദിവസം, അങ്ങിനെ മൂസാ അലൈഹിസ്സലാം നോമ്പ് നോക്കി. അപ്പോള്‍ നബി സല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു നിങ്ങളെക്കാള്‍ മൂസയോട് ഏറ്റവും കടപ്പെട്ടവന്‍ ഞാനാണ്. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി)

وعن أَبي قتادة رضي الله عنه: أنَّ رسول الله صلى الله عليه وسلم سُئِلَ عَنْ صِيامِ يَوْمِ عَاشُوراءَ، فَقَالَ : يُكَفِّرُ السَّنَةَ المَاضِيَةَ (رواه مسلم)

അബൂ ഖതാദ റളിയള്ളാഹു അന്‍ഹുവില്‍ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ കുറിച്ച് നബി സല്ലള്ളാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു, അപ്പോള്‍ അവിടുന്ന് ഇങ്ങിനെ പറഞ്ഞു: കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും (മുസ്‌ലിം)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا :يَقُول :حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (رواه مسلم)

അബ്ദുല്ലാഹി ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹുവില്‍ നിന്ന് നിവേദനം: ആശൂറാ ദിവസം നബി സല്ലള്ളാഹു അലൈഹിവസല്ലം നോമ്പ് നോല്‍ക്കുകയും നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ (സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ജൂദന്മാരും ക്രിസ്ത്യാനികളും മഹത്വം കല്‍പ്പിക്കുന്ന ദിവസമാകുന്നു അത്. അപ്പോള്‍ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഇന്‍ ഷാ അല്ലാഹ് വരുന്ന വര്‍ഷം നമ്മള്‍ (മുഹറം) ഒമ്പതിനും നോമ്പ് നോല്‍ക്കും. (ഇബ്നു അബ്ബാസ് റളിയള്ളാഹു അന്ഹു) പറയുന്നു: വരുന്ന വര്‍ഷത്തിലെ (മുഹറം) നബി സല്ലള്ളാഹു അലഹിവസല്ലം വഫാത്താകുന്നത് വരെയും ആയിട്ടുണ്ടായിരുന്നില്ല.

عَنْ عَائِشَةَ ، رَضِيَ اللَّهُ عَنْهَا ، قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ ، وَكَانَ رَسُولُ اللهِ صلى الله عليه وسلم يَصُومُهُ فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ ، وَمَنْ شَاءَ تَرَكَه. (البخاري)

ആഇശ റളിയള്ളാഹു അന്‍ഹ പറഞ്ഞു: ജാഹിലിയ്യത്തില്‍ ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു, രസൂലുല്ലാഹി സല്ലള്ളാഹു അലഹിവസല്ലമയും നോമ്പ് നോല്‍ക്കിയിരുന്നു. അങ്ങിനെ നബി സല്ലള്ളാഹു അലൈഹിവസല്ലം മദീനയില്‍ എത്തിയപ്പോള്‍ നബി നോമ്പ് നോല്‍ക്കുകുകയും നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശൂറാ ദിവസത്തെ (നിര്‍ബന്ധം)ഒഴിവാക്കി. അതിനാല്‍ അന്ന് നോമ്പ്‌ നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് നോല്‍ക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കുകയും (ചെയ്തു കൊള്ളുക)

FOR MORE ISLAMIC STUDIES CLICK HERE

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മുലകൊടുക്കൽ ഇസ്ലാമിക രീതി

മുലകൊടുക്കൽ ഇസ്ലാമിക രീതി
***************************************
മുലകുടിക്കുന്ന കുട്ടികൾ ഉണ്ടെന്കിൽ....
കുട്ടികൾ ഇടക്ക് കരയാറുണ്ട്,മിക്ക്യ രാത്രികളിലും.വീണ്ടും പാൽ കൊടുക്കും.ചിലപ്പോൾ ഉറങ്ങും.അല്ലേൽ കരച്ചിലും.കാരണമെന്താ?
കിടത്തി പാൽ കൊടുക്കരുതെന്ന് മുത്ത് നബി ( സ) . ഇത് ഇസ്ലാമിക വശം.
ഇനി സയൻസ്
കിടത്തി പാൽ കൊടുക്കുമ്പോൾ പാൽ വായക്കും ചെവിക്കുമിടയിലെ EUSTACHIAN CANAL കെട്ടിക്കിടക്കുന്നു.പാലിൽ ബാക്ടീരിയ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.അത് വിഘടിച്ച് കൊണ്ടാണ് വേധന അനുഭവിക്കുന്നത്.
ഖു൪ആൻ എത്ര അദ്ഭുതം.
മുലകൊടിക്കുമ്പോളുളള സുന്നത്തുകൾ
👉വുളൂ

👉ഖിബിലക്ക് തിരിഞ്ഞിര്ക്കൽ

👉ഇരുന്ന് കൊണ്ട് കൊടുക്കൽ

👉ബിസ്മി ചൊല്ലൽ

👉വലത്തേതിൽ നിന്ന് ആരംഭിക്കൽ

ഇത് സ്ത്രീകൾക്ക് പറഞ്ഞ് കൊടുക്കുക.

ഇതൊരു നാഫിായ ഇൽമാക്കി റബ്ബ് മാറ്റട്ടെ.ആമീൻ
ഈ എളിയവനു വേണ്ടി ദുആ ചെയ്യുക.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

എങ്ങനെ സുഭിക്ക് നേരത്തെ ഉണരാം ?



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഇസ്ലാമിൽ സുന്നത്തായി നഖം വെട്ടേണ്ട ക്രമം !


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

കല്ലുകളുടെ വില ?


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, November 12, 2015

കുട്ടികൾ ഇല്ലാത്തവരെ ഈ പ്രഭാഷണം കേട്ട് നോക്കു !!


"കുട്ടികൾ ഇല്ലാത്തവരെ ഈ പ്രഭാഷണം കേട്ട് നോക്കു" മക്കൾ 

അള്ളാഹു നല്കുന്ന സൗഭാഗ്യം..ഉസ്താദ് സിംസാറുൽ ഹഖ് 

ഹുദാവിയുടെ മനോഹരമായ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ 

ഷെയർ ചെയ്യാൻ മറക്കരുതേ...

ഷെയർ ചെയ്താൽ ആ നന്മയുടെ ഒരംശം നിങ്ങൾക്കും കിട്ടും. Islamic speech, ,


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

കണ്ണിലെ ഏതു രോഗത്തിനും ?


KH]xL iT>-WRoGp]N>X
Yo N, Yo BSv}r>, Yo Ahho. t]VSV>X 31 TVf..
KTl Ar]Yo# MFoS/ 5-oX boGX 53-oX WCot\X WPJ/ 29

OR>WRoGV>X VRoT]R]{o#
7 Fop]A, 7 LuA#SlNo s>t/[ JLp]l OoT] KoLp/ K>D]{>K.

TLM>D]xKoz]Y>nT]N/
SrT] OL]xVH xKo@/ MoY/C*/ TLY]l WT{>K. xxMLoy]Y]l 7 TVf OoT] UuT] TLY]l P>RG>K.

HJJ/ In M>rot/ HoSv]LoKo# (2012 D]P/S/.)
SvLop> ToJ/ 40 xVhh]Yoz/C 11 wPoVs\X V}TX OoT]VR]K. E#so AhhoH/. M>rot/ UD# ND{>X.

aYp>l K>$S]Y*] 940 OoT] P<$p]Yo{] awGHQ_ AhhoH>V]l SM$M]{>K.
NZ/DV>X t:kV>X
EnoL]L&oH] VEno ExxLH] roJ]Uu#.
AhhoH>N AJ]$N} F} M>Sv}Bp} Vk/L]XL] xxHr# M]#H>. (iT> V]ZMoVS/qY]L>X OoT] t>a)
wPs/NX Uhh YowTY]l
70,000 TVf YoLp}F/ xCoL&>K. (Uto: PoS/WPo$D]xL, V]SY]xL Ox{ xCr]Y wPs/NQ_) SK.

SboKmX, V]wboL] Moro# (bYX Moro#)
Yo JL}L>, Yo Ahho 1000 TVf OoT] t>a xCY*>K. aYp>l K>$S]Y*] 70 TVf OoT] t>a xCY*>K SK. – T}R>MoNX ID>{o# Kz]YoxT VR>Wmo_.

VS/VoS/ Moro#
Sa xCY*>K.

MKh>xD-MKx#r xMC*\>R]rr]{/ WV@]
786 TVf B]S/M].......,OoT] MwL]C* xVhhX Sn SMYp/ MKxh-MKxN K>D]M]{>K. F$h/ NMS/{oRWsZX Yo JB*or>, Yo Ahho 208 TVf OoT] t>a xCY*>K. !
















വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs