Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, October 31, 2012

തല മറക്കാത്ത സ്ത്രീകള്‍ !!





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, October 25, 2012

എല്ലാവര്ക്കും എന്റെ ബക്രീദ് ആശംസകള്‍ !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, October 22, 2012

ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 നു !!


çµÞÝßçAÞ¿í: ÌÜßæÉøáÈÞZ 26Èí ¦ÏßøßAáæÎKá ÕßÕßÇ ~ÞØßÎÞøᢠÎÄçÈÄÞA{ᢠ¥ùßÏß‚á. µÝßE 16Èí ÉøMÈBÞ¿ßÏßW ÎÞØMßùÕß µIÄßæa ¥¿ßØíÅÞÈJßÜÞÃí ÄàøáÎÞÈ¢. ÉÞÃAÞ¿í èÙÆøÜß ÖßÙÞÌí ÄBZ, ØÎØíÄ ¼ÈùW æØdµGùßæºùáçÛøß èØÈágàX ÎáØÜcÞV, çµÞÝßçAÞ¿í ~ÞØß ÎáÙNÆíçµÞÏ ÄBZ, çµø{ ÙßÜÞW µNßxß æºÏVÎÞX ®.Éß. ¥ÌíÆáW ~ÞÆßV ÎìÜÕß, æµæ¼Ïá dÉØßÁaí Ïá.Éß. ¥ÌíÆáùÙíÎÞX ÎìÜÕß, ¼ÈùW æØdµGùß ¼ÎÞÜágàX ËÞùâ~ß, µHâV_ÉÞÜAÞ¿í ¼ßˆ Ø¢ÏáµíÄ ÎÙˆí ¼ÎÞ¥Jí ~ÞØßÎÞøÞÏ æµ.Éß. Ù¢Ø ÎáØÜcÞV, ®X. ¥Üß ÎáØÜcÞV, çµÞÝßçAÞ¿í_ÎÜMáù¢_ÕÏÈÞ¿í_ÄãÖâV ~ÞØßÎÞøáæ¿ dÉÄßÈßÇßµ{ÞÏ æÉÞz{ ¥ÌíÆáW ~ÞÆßV ÎáØÜcÞV, ®.Éß. ÎáÙNÆí ÎáØÜcÞV, ؇ßÆí ÙÌàÌí Ìá~Þøß, çÌMâV ~ÞØß Éß.¿ß. ¥ÌíÆáW ~ÞÆßV ÎáØÜcÞV ®KßÕøÞÃí ¥ùßÏß‚Äí. ÎÞØMßùÕß µIÄÞÏß ÕßÕø¢ ÜÍßAÞJÄßÈÞW ÌÜßæÉøáÈÞZ 27Èí ¦ÏßøßAáæÎKá çÈøçJ dÉ~cÞÉß‚ßøáKá.


(courtesy:manorama)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

പാപം പൊറുക്കാന്‍ !!

 ലാ ഇലാഹ  ഇല്ലല്ലാഹു  വല്ലഹു  അക്ബര്‍ വലാ  ഹൌല  വലാ ഖുവ്വത്ത ഇല്ല ബില്ലാഹി .
അള്ളാഹു  അല്ലാതെ  ആരധനക്കര്‍ഹാനായി  ഒരാളുമില്ല അവന്‍ ഉന്നതനാണ്  . അവന്റെ സഹായം  കൂടാതെ എനിക്ക് ഒരു കഴിവ് ഉം ഇല്ല. എന്ന് പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ സമുദ്ര നിരയോളം ഉണ്ടെങ്കിലും അത് പോരുക്കപ്പെടതവരായി ആകഷഭൂമികള്‍ക്കിടയില്‍ ആരുമില്ല. (ആഹ്മെദ്‌ , തുര്മുധി)
 നിസ്കരങ്ങള്‍ക്ക് ശേഷം.
"അസ്ഥ'ഗ്ഫിരുല്ലാഹല്ലധീ ലാ ഇലാഹ ഇല്ലഹുവല്‍ ഹയ്യുല്‍ ഖയ്യൂം വഅതൂപു  ഇലൈഹി."
അര്‍ഥം; (എന്നെന്നും ജീവിച്ചിരിക്കുന്നവനും, മറ്റുള്ളവയെ നിലനിര്തുന്നവനുമായ അല്ലാഹുവിനോട് ഞാന്‍ പാപ മോജനതിനായി പ്രാര്‍ത്ഥിക്കുന്നു. അവനല്ല്തെ വേരെയോരരധ്യനില്ല.അവനിലേക്ക്‌ ഞാന്‍ ഖേദിച്ചു മടങ്ങുന്നു.)   എന്ന് മൊന്നു പ്രാവശ്യം ചൊല്ലിയാല്‍ അവന്‍ യുദ്ധ കളത്തില്‍ നിന്ന് പിന്തിരിഞ്ഞു ഓടിയവനാനെങ്കിലും അവന്റെ പാപം അള്ളാഹു പൊരുതു കൊടുക്കും.


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, October 20, 2012

നിങ്ങളുടെ ഡസ്ക് ടോപ്പിലൊരു ഖുര്‍ആന്‍ !!


സോഫ്റ്റ്‌ വേര്‍ downlode ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Holy Quran Malayalam Transalation MP3 downlode ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇഷ്ട്ടപെട്ടെങ്കില്‍ ഒരു ലൈക് ഒരു കമന്റ്‌ 

ഒരു സിപ്‌ ഫയല്‍ ആയിട്ടായിരിക്കും ഡൌണ്‍ലോഡ് ചെയ്യപെടുക. അത് അണ്‍ സിപ്‌ ചെയ്യണം അതിനായി അതില്‍ മൗസ് വച്ച് റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ വരുന്നതില്‍ എക്ട്രക്റ്റ് ഹിയര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക ഫയല്‍ മുഴുവന്‍ സേവ് ചെയ്യുനിടത് സെപറേറ്റ് ഫയല്‍ ആയി സേവ് ആകും അത് റണ്‍ ഓര്‍ സ്റ്റാര്‍ട്ട്‌ കൊടുക്കുക ഫയല്‍ ഇന്‍സ്റ്റോള്‍ ആവും. ട്രൈ ചെയ്തു നോക്കൂ .
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, October 19, 2012

ബലിപെരുന്നാള്‍ കേരളത്തില്‍ 27 നും, ഗള്‍ഫില്‍ 26 നും !!


çµÞÝßçAÞ¿í: Ø¢Øí@ÞÈJá ÌÜßæÉøáÈÞZ 27Èí ¦ÏßøßAáæÎKá ÉÞÃAÞ¿í ؇ßÆí èÙÆøÜß ÖßÙÞÌí ÄBZ, ØÎØíÄ ¼ÈùW æØdµGùß æºùáçÖøß èØÈágàX ÎáØÜcÞV, çµÞÝßçAÞ¿í ~ÞØß Ø‡ßÆí ÎáÙNÆíçµÞÏ ÄBZ, ¥~ßçÜLcÞ ¼¢§‡JáW ©ÜÎ ¼ÈùW æØdµGùß µÞLÉáø¢ ®.Éß. ¥ÌâÌAV ÎáØÜcÞV ®KßÕV ¥ùßÏß‚á. 

Friday, October 5, 2012

ഹജ്ജ്: ബലി കൂപ്പണിന് 450റിയാല്‍ നിശ്ചയിച്ചു !!

 ജിസാന്‍ (സൗദി അറേബ്യ): ഹജ്ജിനോടനുബന്ധിച്ച് ബലി കര്‍മത്തിനുള്ള കൂപ്പണിന് 450 റിയാലാക്കി സൗദി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐ.ടി.ബി.) നിശ്ചയിച്ചു. ബാങ്ക് വഴിയോ, എ.ടി.എം. 'സദാദ' വഴിയോ ഇതിന് പണമടയ്ക്കാം. സൗദി പോസ്റ്റിന്റെ വിവിധ ശാഖകളിലും ഐ.ടി.ബി. കൂപ്പണ്‍ കൈപ്പറ്റാന്‍ കഴിയും. അല്‍റാജി, അല്‍അമതി, ബാങ്കുകളിലും പണമടയ്ക്കാന്‍ സൗകര്യമുണ്ട്.ഹാദ്യതുന്‍ഹജ്ജ് എന്ന മക്കകേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലികര്‍മത്തിന് പണമടയ്ക്കാം.മിനായിലെ എട്ട് അറവുശാലകളില്‍ നിന്ന് ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍പാലിച്ചും ഇസ്‌ലാമിക രീതിയിലും നടത്തപ്പെടുന്ന ബലി മാംസം ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 25-ലധികം രാഷ്ട്രങ്ങളിലെ മുസ്‌ലിം ദരിദ്രര്‍ക്കാണ് വിതരണം ചെയ്യുക. മക്കയിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തശേഷമാണ് വിവിധ രാഷ്ട്രങ്ങളിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത്.ഐ.ടി.ബി.ക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്‌ലാമിക കാര്യം, കാര്‍ഷികം, ഹജ്ജ് മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗഡോക്ടര്‍മാര്‍, അറവുജോലിക്കാര്‍ തുടങ്ങിയ 40,000 ജോലിക്കാരാണ് ബലിനിര്‍വഹണത്തിനായി രംഗത്തുള്ളത്. മൃഗങ്ങളില്‍ നിന്നുള്ള തുകല്‍ വരുമാനം ഹറം പ്രദേശത്തെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യും

 (Courtesy:mathrubhumi)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Allah name in stone !! Believe (God is a creator)





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, October 2, 2012

ഹജ്ജ് :: തുടര്‍ അന്വേഷണങ്ങള്‍ നടത്തുന്ന രീതി.

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോക മുസ്ലിം സഹോദരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.. ഇപ്പോള്‍ ഏകദേശം ആളുകളും യാത്രക്ക് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്..
ഹജ്ജിനു സെലെക്ഷന്‍ കിട്ടിയ എല്ലാ ആളുകള്‍ക്കും കവര്‍ നമ്പരും മറ്റു വിവരങ്ങളും ലഭിച്ചിരിക്കും.. ആ കവര്‍ നമ്പര്‍ വഴി നമുക്ക് ഹജ്ജിനു പോകാനുള്ള വിമാനത്തിന്റെയും, വരാനുള്ള വിമാനത്തിന്റെയും, മക്കയിലും, മദീനയിലും ചെന്നിട്ടു താമസിക്കാനുള്ള രൂമുകളുടെയും മറ്റും വിവരങ്ങള്‍ നമുക്ക് ഹജ്ജ് കമ്മിറ്റി യുടെ സൈറ്റ് വഴി സൗകര്യം ഉണ്ട്.. അത് എങ്ങനെയെന്നു ഇവിടെ വിശദീകരിക്കല്‍ ആണ് ഞാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.ആദ്യം ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് ഓപ്പണ്‍ ചെയ്യണം
ഇപ്പോള്‍ ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് നമുക്ക് ലഭിക്കും.ശേഷം മെനു ബാറില്‍ വലത് ഭാഗത്ത് നിന്നും രണ്ടാമത്തെ Pilgrim Information എന്ന മെനു സെലക്ട്‌ ചെയ്യുക.. അപ്പോള്‍ Cover Enquiry For Haj 2012 എന്ന് കാണാം,  അതില്‍ ക്ലിക്ക് ചെയ്യുക.. 
അപ്പോള്‍ നിങ്ങള്‍ക്ക് Enter Cover No എന്ന് പറഞ്ഞ ഒരു കോളം ആ വിന്‍ഡോയില്‍ വരും
അവിടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള കവര്‍ നമ്പര്‍ എന്റര്‍ ചെയ്തു കൊടുക്കുക.. കവര്‍ നമ്പറിന്റെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഒരു കോഡും ലഭിക്കും.. KLR, KLB തുടങ്ങിയ രീതിയിലായിരിക്കും ആ കോഡ്. പിന്നെ നിങ്ങള്‍ ഗ്രൂപ്പ്‌ ആയിട്ടാണ് പോകുന്നത് എങ്കില്‍ ആളുകളുടെ എണ്ണവും കാണിക്കേണ്ടതാണ്.
ഉദാഹരണം: നിങ്ങളുടെ നമ്പര്‍ 123 , നിങ്ങള്‍ക്ക് ലഭിച്ച കോഡ് KLR , പോകുന്ന ആളുകളുടെ എണ്ണം 5 എന്നിങ്ങനെ ആണെന്നിരിക്കട്ടെ.. അപ്പോള്‍ നിങ്ങള്‍ എന്റര്‍ ചെയ്യേണ്ട രീതി KLR-123-5-0 എന്നായിരിക്കണം.ഇത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്
 നിങ്ങളുടെ (പോകുന്ന ആളുടെ) മുഴുവന്‍ വിവരങ്ങളും
 ലഭിക്കുന്നതാണ്. അത് പ്രിന്റ്‌ എടുത്ത് നിങ്ങള്‍ക്ക്
 സൂക്ഷിച്ചു വെക്കാവുന്നതും ആണ്.
 (courtesy: sulthan,w.suhrthu.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs