ഇന്റര്‍നെറ്റിലുളള അമേരിക്കയുടെ ആധിപത്യം തകര്‍ക്കാന്‍ ഇറാന്‍ Halal ഇന്റര്‍നെറ്റ് അവതരിപ്പിക്കും. ഇസ്ലാമിക ആദര്‍ശങ്ങളെ അടിസ്‌ഥാനമാക്കിയാകും പുതിയ നെറ്റ്‌വര്‍ക്കെന്ന് ഇറാന്റെ സാമ്പത്തിക കാര്യ വിഭാഗം തലവന്‍ അലി അഖമുഹമ്മദി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇര്‍നയെ അറിയിച്ചു. വേള്‍ഡ് വൈഡ് വെബിന് സമാന്തരമായാകും പുതിയ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുക. മുസ്ലീം രാജ്യങ്ങളെല്ലാം തങ്ങളുടെ നെറ്റ്‌വര്‍ക്ക് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
മുസ്ലീം വിശ്വാസ സംരക്ഷണം, ധാര്‍മിക എന്നിവ ഉയര്‍ത്തിപ്പിടിക്കുക, ഫാര്‍സി ഭാഷയുടെ പ്രചാരം കൂട്ടുക തുടങ്ങിയവയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. "യഥാര്‍ത്ഥ ഉറവിടം ഇവിടെ ക്ലിക്ക് ചെയൂ !"
മുസ്ലീം വിശ്വാസ സംരക്ഷണം, ധാര്‍മിക എന്നിവ ഉയര്‍ത്തിപ്പിടിക്കുക, ഫാര്‍സി ഭാഷയുടെ പ്രചാരം കൂട്ടുക തുടങ്ങിയവയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. "യഥാര്‍ത്ഥ ഉറവിടം ഇവിടെ ക്ലിക്ക് ചെയൂ !"
No comments:
Post a Comment