മംഗലാപുരം: മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ മക്ക പള്ളിയുടെ ചിത്രം വികൃതമാക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പുത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു.
കുടക് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. മംഗലാപുരത്തെ പുത്തൂരിലുള്ള പാങ്കാല ട്യൂട്ടോറിയലില്‍ പിയുസി വിദ്യാര്‍ഥിയാണ് ഇയാള്‍.
വിരാജ്‌പേട്ടയിലെ കൂട്ടുകാരന്‍ മൊബൈലില്‍ അയച്ചുകൊടുത്ത ചിത്രം നൂറ്റമ്പതോളം പേര്‍ക്ക് മൊബൈലിലൂടെ കൈമാറിയെന്നാണ് വിദ്യാര്‍ഥിയ്‌ക്കെതിരായ കേസ്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വിദ്യാര്‍ഥിയെ പുത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു. മക്കയുടെ വികൃതമാക്കിയ ഫോട്ടോയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

No comments:
Post a Comment