" അൽ മുതകബ്ബിർ " എന്ന അല്ലാഹുവിന്റെ 100 നാമത്തിലെ ഒരു നാമം. ഖൈറും ബറകത്തും പ്രകടമാകുന്ന വചനമാണിത് . ഭാര്യയുമായി വീട്ടിലാണയുന്ന സമയത്തു രാത്രിയിൽ സംയോഗത്തിനു മുൻപായി പത്തു പ്രാവശ്യം ഇതു ചൊല്ലിയാൽ അവനു സ്വാലിഹായ ആൺകുഞ്ഞു പിറക്കുന്നതാണ്.
"അൽ സലാമു" - ആഫാത്തുകളും, മുസീബാത്തുകളും ഇതു പാതിവക്കുന്നവർക്കു തട്ടുകയില്ല 121 തവണ ഇതു രോഗിക്ക് വേണ്ടി ചൊല്ലി ഊതിയാൽ മരണം അടുത്തിട്ടില്ലാത്ത രോഗിയാണെങ്കിൽ സുഖപ്പെടുന്നതാണ്.
"അൽ മുൻതകിമു" - ശത്രുവിനോട് പ്രതികാരം വീട്ടാൻ സാധിക്കാത്തവർ ഇതു ചൊല്ലിയാൽ അല്ലാഹുവിൽ നിന്നുള്ള പ്രതികാര ശിക്ഷ അവനു ലഭിക്കും.
"അൽ ബർ'രു" :- ഗുണം നേടിയെടുക്കാൻ കഴിയും. കുട്ടിക്ക് ഇതു ചൊല്ലി മന്ത്രിച്ചാല്‍ അവൻ ഗുണം നിറഞ്ഞവനാകും.
"അൽ നാഫിഹ് "; ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തു ഈ വചനം മനസ്സിൽ ഓർത്താൽ ഭാര്യ അവനെ ഇഷ്ടപെടുന്നതാണ്...........................[ തുടരും. ]
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment