*ﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﺭَﺳُﻮﻝُ ﺍﻟﻠَّﻪِ*
എന്ന് കേൾക്കുമ്പോൾ
*ﻣَﺮْﺣَﺒًﺎ ﺑِﺤَﺒِﻴﺒِﻰ ﻭَﻗُﺮَّﺓِ ﻋَﻴْﻨِﻰ ﻣُﺤَﻤَّﺪِ ﺑْﻦِ ﻋَﺒْﺪِ ﺍﻟﻠﻪِ ﺻَﻠﻰَّ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ*
എന്ന് ചൊല്ലി
തള്ള വിരലിൽ ഊതി കൺപോളകൾ തടവിയാൽ അവന്റെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ഠപ്പെടില്ലയെന്നും അവന്ന് ചെങ്കണ്ണ് ബാധിക്കില്ല എന്നും ഇമാം ശൻവാനി ഉദ്ധരിക്കുന്നു .
( ﺇِﻋَﺎﻧَﺔُ ﺍﻟﻄَّﺎﻟِﺒِﻴﻦْ 1-/234)
No comments:
Post a Comment