Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, December 24, 2011

ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം: ഡോ. ഹുസൈന്‍ മടവൂര്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
(courtesy:gulfmalayaly.com)

ഹജ്ജ്: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി സ്ഥിരം കെട്ടിട നിര്‍മിക്കാന്‍ നീക്കം !!

ന്യൂദല്‍ഹി: ഇന്ത്യന്‍ ഹാജിമാരുടെ താമസത്തിനായി മക്കയിലെ ഹറമില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെ  ബഹുനില കെട്ടിട സമുച്ചയം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിക്ക് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം രൂപംനല്‍കി. അപേക്ഷകരുടെ ആധിക്യം മുന്‍നിര്‍ത്തി  പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം മാത്രം രണ്ടാം ഹജ്ജിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പരിഗണനയിലാണ്. വിവിധ കാറ്റഗറികളില്‍ അടുത്ത വര്‍ഷം നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒരു ലക്ഷം ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുമാറ് കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. സൗദിയിലെ രണ്ടു നിര്‍മാണ കമ്പനികളാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ചുരുങ്ങിയത് തുടര്‍ച്ചയായ പത്തു വര്‍ഷമെങ്കിലും ഇവിടെ താമസം ഉറപ്പാക്കാനുള്ള  കരാര്‍ വേണ്ടി വരും. ഹാജിമാരുടെ താമസത്തിന് കെട്ടിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും അതോടെ ഒഴിവാകും. മാത്രവുമല്ല,  ഹജ്ജ് ചെലവും ഗണ്യമായി കുറഞ്ഞേക്കും. ഇപ്പോഴുള്ള കാറ്റഗറി സംവിധാനവും അതോടെ ഉപേക്ഷിക്കും. മൂന്നുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനമാണ്  കമ്പനികള്‍ നല്‍കിയിരിക്കുന്നത്.
ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍  അകലെയുള്ള അസീസിയയിലാണ് മൂന്നാം കാറ്റഗറി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ താമസസൗകര്യം ഒരുക്കുന്നത്. സ്ഥിരം കെട്ടിട സമുച്ചയം ഹറമില്‍നിന്ന് വെറും മൂന്നുകിലോമീറ്റര്‍ അകലെയായിരിക്കും.  കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതര്‍ ഉള്‍പ്പെടുന്ന സമിതിയോട് യോഗം ആവശ്യപ്പെട്ടു.
ഹാജിമാരുടെ യാത്രക്ക് സൗദി എയര്‍ലൈന്‍സിനെതന്നെ അടുത്ത തവണയും ഏര്‍പ്പെടുത്താന്‍ ധാരണയായി. ഇത്തവണ തീര്‍ഥാടകര്‍ക്ക് പരാതികളൊന്നുമില്ലാത്തവിധം മെച്ചപ്പെട്ട യാത്രാ സൗകര്യമാണ് ലഭിച്ചതെന്ന് യോഗം വിലയിരുത്തി. ലഗേജുമായി ബന്ധപ്പെട്ട് ഇത്തവണ ഏര്‍പ്പെടുത്തിയ സംവിധാനം തന്നെ തുടരും.
 ആദ്യ ഹജ്ജ് നിര്‍വഹിച്ച്  അഞ്ചുവര്‍ഷം പിന്നിടുന്നവര്‍ക്ക് മാത്രമാണ് ഹജ്ജ്കമ്മിറ്റി മുഖേന ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. ഇത് പത്തു വര്‍ഷമായി ഉയര്‍ത്തണമെന്ന നിര്‍ദേശം യോഗം ചര്‍ച്ച ചെയ്തു. അപേക്ഷകരുടെ എണ്ണം കുറക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ക്കും ഇത്തരം നിബന്ധനകള്‍ ആവശ്യമാണ്.അക്കാര്യം സര്‍ക്കാറിനെ അറിയിക്കും. മൂന്നു തവണ അപേക്ഷിച്ചവര്‍ക്ക് നാലാം തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി നല്‍കുന്ന സംവിധാനത്തിലും മാറ്റം വന്നേക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ക്വോട്ട ഇത്തരം ആളുകള്‍ക്കു മാത്രമായി പരിമിതപ്പെടുന്ന സാഹചര്യമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.   70 വയസ്സു തികഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി ലഭിക്കും. എന്നാല്‍, ഇവര്‍ നേരത്തേ ഹജ്ജ് നിര്‍വഹിച്ചിരിക്കരുത്.  ഇവരുടെ സഹായിയായി അപേക്ഷിക്കുന്നവര്‍ അടുത്ത രക്തബന്ധമുള്ളവര്‍ തന്നെആയിരിക്കണം.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മെട്രോ തീവണ്ടി സൗകര്യം ഏര്‍പ്പെടുത്തും.  യാത്രാ ബുദ്ധിമുട്ടുകള്‍ വലിയൊരളവോളം അതോടെ ഇല്ലാതാകും. ഈയിനത്തില്‍ 250 റിയാല്‍ ഹാജിമാര്‍ കൂടുതലായി നല്‍കേണ്ടി വരും. അടുത്ത ഹജ്ജ് അപേക്ഷക്കൊപ്പംതന്നെ പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പിയും സമര്‍പ്പിക്കണം. മാര്‍ച്ചില്‍ അപേക്ഷാഫോറം വിതരണം ആരംഭിക്കും.  വിദേശത്തുകഴിയുന്ന ഇന്ത്യക്കാരായ തീര്‍ഥാടകര്‍ക്ക് ഇതു ബാധകമല്ല.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സന്‍  മുഹ്സിന കിദ്വായി അധ്യക്ഷത വഹിച്ചു.
(courtesy:madhyamam.com)

Friday, December 23, 2011

ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ തെറ്റായ ദിശയില്‍ നമസ്ക്കരിക്കുന്നു. !!

ജക്കാര്‍ത്ത: ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിയ്ക്കുന്നത് തെറ്റായ ദിശയില്‍.

ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മെക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവി്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.

ഭൂമിശാത്രപരമായി ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറു ഭാഗത്താണു മെക്ക. എന്നാല്‍ ഇതുവരെ വടക്ക് പടിഞ്ഞാറു ദിശയിലേക്കു നോക്കിയാണ് ഇവിടെ നമസ്‌കാരം നടന്നിരുന്നത്.

പിശക് മനസിലാക്കിയ പുരോഹിതര്‍ ഇനി മുതല്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നമസ്‌കരിക്കണമെന്നു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നമസ്‌കാര ദിശ സംബന്ധിച്ചു നടത്തിയ വിദഗ്ധ പഠനത്തില്‍ ഇപ്പോള്‍ സോമാലിയ, കെനിയ രാഷ്ടങ്ങള്‍ക്ക് അഭിമുഖമായാണ് ഇന്തോനേഷ്യക്കാരുടെ നമസ്‌കാരമെന്നു പറയുന്നു. മനുഷ്യര്‍ക്കു സംഭവിച്ച പിശക് ദൈവത്തിനു മനസിലാകും. അതിനാല്‍ തെറ്റ് പൊറുക്കും. എല്ലാം അറിയുന്ന ദൈവം പ്രാര്‍ത്ഥന കേട്ടിട്ടുണ്ടാവുമെന്നും പുരോഹിതര്‍ ആശ്വസിപ്പിയ്ക്കുന്നു.

മക്കയുടെ വികൃതചിത്രം: 17കാരന്‍ പിടിയില്‍ !!

മംഗലാപുരം: മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ മക്ക പള്ളിയുടെ ചിത്രം വികൃതമാക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പുത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു.

കുടക് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. മംഗലാപുരത്തെ പുത്തൂരിലുള്ള പാങ്കാല ട്യൂട്ടോറിയലില്‍ പിയുസി വിദ്യാര്‍ഥിയാണ് ഇയാള്‍.

വിരാജ്‌പേട്ടയിലെ കൂട്ടുകാരന്‍ മൊബൈലില്‍ അയച്ചുകൊടുത്ത ചിത്രം നൂറ്റമ്പതോളം പേര്‍ക്ക് മൊബൈലിലൂടെ കൈമാറിയെന്നാണ് വിദ്യാര്‍ഥിയ്‌ക്കെതിരായ കേസ്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വിദ്യാര്‍ഥിയെ പുത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു. മക്കയുടെ വികൃതമാക്കിയ ഫോട്ടോയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

നാലുശതമാനം മുസ്ലീം ക്വാട്ട ജനുവരി ഒന്നുമുതല്‍ !!

ദില്ലി: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്കായി നാലു ശതമാനം പ്രത്യേക ക്വാട്ട ജനുവരി ഒന്നു മുതല്‍  നിലവില്‍ വരാന്‍ സാധ്യത. പുതുവര്‍ഷം മുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും പുതിയ സംവരണരീതി നടപ്പാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരപ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമായതുകൊണ്ടു തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം നടപ്പിലാക്കാനുള്ള തിരക്കിലാണ് യുപിഎ സര്‍ക്കാര്‍. യുപിയടക്കം നാലു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയവിവര പട്ടിക വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.

ക്വാട്ട നടപ്പാക്കാനായാല്‍ മുസ്ലീം വോട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും മുകളില്‍ കോണ്‍ഗ്രസിന് ഒരു മേല്‍ക്കൈ കിട്ടുമെന്നുറപ്പാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് പ്രത്യേകസംവരണം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

വീണമാലിക്കിന് ഫത്‌വ ഏര്‍പ്പെടുത്തി !!

മുംബൈ: മുംബൈ മോഡല്‍ വീണ മാലിക്കിനെതിരെ ഇന്ത്യയിലെ മുസ്‌ലീംങ്ങളും രംഗത്ത്. ഇവര്‍ വീണക്കെതിരെ ഫത്‌വ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം പുറത്തിറങ്ങിയ മാഗസിനിന്റെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതും, ഒരു ദേശീയ ചാനലില്‍ വിവാഹ പരിപാടിക്ക് കോണ്‍ട്രാക്ട് ഒപ്പുവച്ചതിനാല്‍ പരിശുദ്ധ വിവാഹ സങ്കല്‍പത്തിന് കളങ്കം വരുത്തിയതുമാണ് ഫത്‌വ പുറപ്പെടുവിക്കാന്‍ കാരണം.
ദ ഓള്‍ ഇന്ത്യ മുസ്‌ലീം ത്യോഹാര്‍ കമ്മിറ്റിയാണ് നടിക്കെതിരെ ഫത്‌വ ഇറക്കിയത്. ഭോപ്പാലിലെ ഓണ്‍ ഇന്ത്യ മുസ്‌ലീം ത്യോഹാര്‍ കമ്മിറ്റിയിലെ 70 അംഗങ്ങള്‍ക്കും നടിക്കെതിരായ പരാതികള്‍ നാനാഭാഗത്തുനിന്നും ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫത്‌വ് ഇറക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
(courtesy:gulfmalayaly.com)

Thursday, December 22, 2011

ഒരു ദിര്‍ഹംസോ? "മാഫീ മുഷ്കില്‍" പത്ത് രൂപയോ?......... ?

Thursday, December 15, 2011

ദാമ്പത്യസുഖം അനുഭവിക്കാന്‍ നോമ്പ്‌ ഉപേക്ഷിക്കാമോ?

നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിലേർ‍പ്പെട്ടാൽ‍ രണ്ടു മാസം നിർ‍ബന്ധമായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ വിധി. എന്നാല്‍ ലൈംഗികാവശ്യങ്ങൾ‍ക്കു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ടോ?എന്റെ ബന്ധുവിന്റെ വരൻ‍ വിദേശത്താണ്‌. ഒരു വർഷത്തെ പ്രവാസത്തിനു ശേഷം അയാൾ റമദാനിൽ‍ പത്തു ദിവസത്തെ ലീവിന്‌ നാട്ടിലെത്തി. ഈ വേളയിൽ‍ റമദാനിനു ശേഷം നോറ്റുവീട്ടാം എന്ന നിയ്യത്തോടെ അവർ‍ക്ക്‌ നോമ്പ്‌ ഒഴിവാക്കാമോ?
പുരുഷന്മാര്‍ക്ക്‌ രോഗം, യാത്ര എന്നീ കാരണങ്ങളാല്‍ മാത്രമേ നോമ്പ്‌ ഉപേക്ഷിക്കാന്‍ അല്ലാഹുവും റസൂലും(സ) അനുവദിച്ചിട്ടുള്ളൂ. സ്‌ത്രീകള്‍ ആര്‍ത്തവകാലത്തും പ്രസവത്തെത്തുടര്‍ന്ന്‌ രക്തസ്രാവമുള്ളപ്പോഴും നോമ്പെടുക്കാന്‍ പാടില്ല. ഗര്‍ഭകാലത്തും കുട്ടിക്ക്‌ മുലയൂട്ടുമ്പോഴും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. റമദാനിന്റെ രാവുകളില്‍ ദാമ്പത്യസുഖമനുഭവിക്കാന്‍ അല്ലാഹു പൂര്‍ണ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ആ കാര്യത്തിനു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കുക അനിവാര്യമല്ലല്ലോ. അനിവാര്യസാഹചര്യങ്ങളിലാണ്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഇസ്‌ലാം ഇളവനുവദിച്ചിട്ടുള്ളത്‌. നോമ്പുകാരനായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവന്‍ പ്രായശ്ചിത്തമായി ഒന്നുകില്‍ രണ്ടു മാസം വ്രതമനുഷ്‌ഠിക്കുകയോ അല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‍കുകയോ ചെയ്യാം. for more details Click here

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍ !!!

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.
For more information like  Q & A Click here 

ഖുര്‍ആന്റെ മുന്നറിയിപ്പും മുല്ലപ്പെരിയാറും !!

ഖുര്‍ആന്റെ മുന്നറിയിപ്പും മുല്ലപ്പെരിയാറും

'ലോകാവസാനത്തിനു മുമ്പായി നശിപ്പിക്കപ്പെടുകയോ കഠിനമായി ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു നാടും ഉണ്ടാകുന്നതല്ല' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം മുല്ലപ്പെരിയാറിന്നു ബാധകമാകുമോ?
ദൈവനിഷേധികളായി കഴിയുകയും അനീതിയിലും അക്രമത്തിലും മറ്റും മുഴുകി ജീവിക്കുകയും പ്രവാചകന്മാരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുകയും ചെയ്ത പ്രാചീന ജനതകളെ അല്ലാഹു നശിപ്പിച്ചതിന്റെ കഥകള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. സമീപകാലത്തും വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ പ്രകൃതി വിപത്തുകള്‍ മൂലം എത്രയോ പട്ടണങ്ങള്‍ തുടച്ചുനീക്കപ്പെട്ടതായി നമുക്കറിയാം.

ഈസാനബിക്കു ശേഷം തകര്‍ന്നടിഞ്ഞ അനേകം അണക്കെട്ടുകളുടെ കഥ ചരിത്രത്തിലുണ്ട്. അവയിലൊന്നാണ് യമനിലെ മആരിബ് ഡാം. ആധുനിക യമന്റെ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് 50 നാഴിക അകലെയുള്ള സബഅ് പട്ടണത്തിലായിരുന്നു ഈ ഡാം. ഇതിന്റെ തകര്‍ച്ചയെപ്പറ്റിയും അതിനുമുമ്പ് വളരെ സമ്പല്‍സമൃദ്ധമായിരുന്ന ആ നാട്ടിനെ ദൈവശിക്ഷ ബാധിച്ചതിനെപ്പറ്റിയും 1500 കൊല്ലംമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലുണ്ട്. സബഅ് എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു 'തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങള്‍. അവരോട് പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക.' നല്ലൊരു രാജാവും ഏറെ പൊറുക്കുന്ന രക്ഷിതാവുമാണവന്‍. എന്നാല്‍ ആ ജനത പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം(അല്ലാഹു) അയച്ചു. അവരുടെ രണ്ട് തോട്ടങ്ങള്‍ക്ക് പകരം (പിന്നീട്) കയ്പ്പുള്ള കായ്കനികളും കാറ്റാടി മരവും അല്പം ചില വാകമരങ്ങളും മുള്‍ച്ചെടികളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന്ന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത കൃതഘ്‌നത കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? അവര്‍ക്കും നാം അനുഗ്രഹം നല്‍കിയ(സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞു കാണാവുന്ന പല ഗ്രാമങ്ങളും നാം ഉറപ്പാക്കി. അവിടെ നാം യാത്രക്ക് താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. രാപ്പകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ചുകൊള്ളുക എന്ന് (നാം നിര്‍ദേശിക്കുകയും ചെയ്തു).' 34: 15-18

ഈ വാക്യങ്ങളുടെ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം: ഡാമിന്റെ ജലപ്രവാഹം വഴി കനാലുകള്‍ നിര്‍മിക്കപ്പെടുകയും ജലസേചനം വഴി സിറിയവരെ രാജ്യം ഫലഭൂയിഷ്ഠമാക്കുകയും തുറമുഖങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥാപിതമാകുകയും ചെയ്തു. കാര്‍ഷിക, ജലസേചന രംഗങ്ങളിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും യമന്‍ ജനത അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്തു. ദൈവാനുഗ്രഹങ്ങളെ മറന്ന് ജീവിച്ച സബഅ് നഗരം മആരിബ് ഡാമിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും വളര്‍ന്ന് ഉപയോഗശൂന്യമായ നാടായി മാറി. കായ്കനികള്‍ കയ്പ്പുള്ളവയായിത്തീര്‍ന്നു.

ഡാം തകരുനനതനുമുമ്പുള്ള സ്ഥിതി 1813 ല്‍ ആ ദുരന്തഭൂമി സന്ദര്‍ശിച്ച് ഫ്രഞ്ച് സഞ്ചാരി ടി ജെ ആര്‍നോള്‍ഡ് രേഖപ്പെടുത്തിയതായി അബ്ദുല്ല യൂസുഫ് അലി തന്റെ വിഖ്യാതമായ ഇംഗ്ലിഷ് ഖുര്‍ആന്‍ പരിഭാഷയില്‍ പറയുന്നു. (1934 ല്‍ ലാഹോറിലെ പ്രസിദ്ധ ഇസ്‌ലാമിക പ്രസിദ്ധീകരണമായ മുഹമ്മദ് അഷ്‌റഫ് ആണ് ഈ പരിഭാഷ പ്രസിദ്ധീകരിച്ചത്.) ദുരന്തത്തെപ്പറ്റി ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍നോഡ് ശരിവെച്ചത് ഖുര്‍ആന്റെ അമാനുഷികതക്കുള്ള മറ്റൊരു തെളിവാണ്. സുലൈമാന്‍ നബി(സോളമന്‍)യുടെയും അദ്ദേഹത്തിന്റെ കൈക്ക് ഇസ്‌ലാംമതം ആശ്ലേഷിച്ച യമനിലെ രാജ്ഞി ബല്‍കീസിന്റെയും കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട് പണിത മആരിബ് ഡാമിന്റെ നീളം രണ്ട് മൈലും ഉയരം 120 അടിയുമായിരുന്നുവെന്ന് ഫ്രഞ്ച് സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 120 ലോ അതിനുശേഷമോ ആയിരുന്നു നാശം. സബഅ് ലെ ഡാം തകര്‍ന്നതിനാല്‍ എത്ര ലക്ഷം പേര്‍ മരിച്ചുവെന്നറിയില്ല. ഇതുമൂലം സമ്പല്‍സമൃദ്ധമായിരുന്ന യമനിലുണ്ടായ ദുരന്തങ്ങളെപ്പറ്റി ഊഹിക്കാവുന്നതാണ്.

നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 40 ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിക്കുമെന്നാണ് കേരളസര്‍ക്കാരിന്റെ കണക്ക്. പ്രധാനമന്ത്രിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും നിസ്സംഗതമൂലം വന്‍ദുരന്തമുണ്ടായാല്‍, 'കരയിലും കടലിലും മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാല്‍ (ഭൂമിയില്‍) കുഴപ്പമുണ്ടായി'’എന്ന ഖുര്‍ആന്‍ വാക്യം അന്വര്‍ഥമാകും.

മുല്ലപ്പെരിയാര്‍ തകരുകയും തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും തമിഴരും മലയാളികളും തമ്മില്‍ ആക്രമണങ്ങള്‍ നടമാടുകയും ചെയ്താല്‍ അത് ദൈവശിക്ഷയായിക്കരുതാം. കേരളത്തേക്കാളും പാപപങ്കിലമായ നാടുകള്‍ വേറെ ഉള്ള സ്ഥിതിക്ക് നമ്മെ ദൈവം ശിക്ഷിക്കുകയില്ലെന്ന് കരുതരുത്. ദൈവം ചിലരെ ഇഹലോകത്ത് വെച്ച് ശിക്ഷിക്കും. ചിലര്‍ക്ക് ചെറിയശിക്ഷ, പരലോകത്ത് വലിയ ശിക്ഷ. മറ്റുചിലര്‍ക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ. ചിലര്‍ക്ക് മാപ്പ് നല്‍കും, വേറെ ചിലരുടെ ശിക്ഷ അവന്‍ നീട്ടിവെക്കും. ആരെ, എപ്പോള്‍ എങ്ങനെ ശിക്ഷിക്കണമെന്നത് അല്ലാഹുവിന്റെ അഭീഷ്ടമാണ്.

എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. 'നിങ്ങളില്‍പ്പെട്ട അക്രമകാരികളെ മാത്രമല്ല ശിക്ഷ പിടികൂടുക, സൂക്ഷിക്കുക.'(ഖുര്‍ആന്‍)

(courtesy: nervazhy.blogspot.comby മൂസക്കോയ പാലാട്ട് @ വര്‍ത്തമാനം)

Friday, December 9, 2011

Qasidat Al Burdha !!!

Assalamu Alaikum Warahmatullahi Wabarakatuhu

DOWNLOAD LINKS BELOW:-

Qasidat al-Burda is an ode of praise for the Islamic prophet Muhammad(S.A.W) composed by the eminent Sufi, Imam al-Busiri of Egypt. The poem, ("Celestial Lights in Praise of the Best of Creation"), is famous mainly in the Sunni Muslim world. It is entirely in praise of Muhammad (S.A.W), who cured the poet of paralysis by appearing to him in a dream and wrapping him in a mantle or scarf.

Composition

Al-Busiri narrated the miraculous circumstances of his inspiration to write the Burdah:

I had composed a number of praise poems for the Prophet, including one that was suggested to me by my friend Zayn al-Din Y?aqub b. al-Zubayr. Some time after that, I was stricken by falij (stroke), an illness that paralyzed half of my body. I thought that I would compose this poem, and so I made supplications to the Prophet Mu?ammad to intercede for me and (and ask God to) cure me. I repeatedly sang the poem, wept, prayed, and asked for intercession. Then I slept and in my dream, I saw the Prophet. He wiped my face with his blessed hands and covered me in his cloak (burdah). Then I woke up and found I was able to walk; so I got up and left my house. I had told no one about what had happened.

I encountered a Sufi (faqir) on my way and he said to me: “I want you to give me the poem in which you praise the Prophet.”

I said: “Which one?”

So he said: ”The one that you composed during your sickness.”

Then he recited the first verse and said: “I swear by God that I heard it in a dream last night being sung in the presence of the Prophet Mu?ammad. I saw the Prophet was pleased with it and covered the person who sang it with his cloak.”

So I recited the poem to him and he memorized it and related his vision to others.

The Burda is divided into 10 chapters and 160 verses. Interspersing the verses is the refrain, "My Master, descend peace and blessings continuously and eternally on Your Beloved, the Best of All Creation" . Each verse ends with the Arabic letter mim, a style called mimiya.

The 10 chapters of the Burda' '
comprise

On Lyrical Love Yearning
On Warnings about the Caprices of the Self
On the Praise of the Prophet
On his Birth
On his Miracles
On the Exalted Stature and Miraculous Merits of the Qur'an
On the Ascension of the Prophet
On the Chivalrous Struggle of Allah’s Messenger
On Seeking Intercession through the Prophet
On Intimate Discourse and the Petition of One’s State.

Download Qasidah Burdah from the following links

http://www.mediafire.com/?um91tk2u072y4kh

http://www.mediafire.com/?1o92eyoo9i3rcs2

Wednesday, December 7, 2011

Noah's Ark Discovered In Turkey In 1948 !!!

The Ark Of Noah Discovered In Turkey In 1948 - Discovery!
http://t0.gstatic.com/images?q=tbn:ANd9GcR3nRtJHV23COB7NiokIDkOH3pZBCd3tyqNhzaKvx4CHHgSzP9azCOWC_RKnQ
Noah's Ark was discovered in mid May of 1948 by a local Kurdish shepherd boy named Reshit Sarihan, who lives to this day (Sep. 2000), in the village of üzengili (previously called "Nasar" but changed to üzengili after the ark was discovered.  One should take note that "Nisir" was the Babylonian name for Noah's city).

 Heavy rains in May of 1948, combined with three noteworthy earthquakes exposed the ark impression from the collapsing, expansive and loose mud that had entrapped it for nearly 2 thousand years revealing the ark impression standing up, out of the terrain.

 In Josephus' time (1st-century A.D.) the Ark of Noah was well-known, because he mentions in Antiquities of the Jews , that people were still visiting the place and removing pieces of bitumen from the ark for amulets against imagined evils.
Hull shape intact
http://t0.gstatic.com/images?q=tbn:ANd9GcRpIY4VP7Sk46hFmvTAycAl51ZM_9IgTCG86TtNw6AAYax6h7sJ85Gju6A5
cid:568a17f3-8343-4a49-ab6e-5a2f78073c2d
Noah's Ark on Google earth


Aerial view is among the first ones taken eleven years after discovery, in 1959, and shows very little erosion, with hull shape intact.

 This photo will prove essential in the future, as time, and weather erodes the structure. One Ararat fan derogatorily called this "The boat-shaped object." One would quite naturally expect a boat to be in the shape of a boat, it does seem quite logical doesn't it?
Magazine Coverage in 1960
cid:f887c1ed-bf4a-4830-a05d-37c75ed544d1cid:e4e32627-9b28-4b3e-9a34-f96c913a6079
Early photo of expedition examining structure (presumably 1959).
 Here we look up to the south from the bow section directly into the hull impression.

 The photographer was standing in the pulpit prow which is 538 feet to the stern - measured by Fasold. 12 feet of vessel is not included in the impression (overhang) making the entire length of the ship 550 feet. This makes the cubit used 22 inches in length. This cubit figure is verified by subsurface bulkhead measurements with iron connections taken by Dave Fasold and Baumgartner (March,1985). This cubit figure means that Noah was probably 7 feet tall or more, that is if he had a 22 inch cubit (measured from elbow to middle finger with hand extended). One must realize there was no standard cubit except in instances such as the "royal Egyptian cubit." Each man's cubit is what he would have used to measure, and all were slightly different.
Above the mud
http://t2.gstatic.com/images?q=tbn:ANd9GcTtaUC8nKHhWwFasHfkLZ_70hdHbq2eHtNilu4IIYDp5CvxjVgsMcHh6ThwSw
An artist's compilation of how the ark model fits the mould impression.
 It is elevated above the mould and was constructed with the actual ark-mould as the guide for shape. The other dimensions -width and height, were dictated by Genesis account. Space frame construction was necessary, a point confirmed by naval architects who claim a ship this large cannot be constructed of wood using conventional rib and keel techniques.
http://t2.gstatic.com/images?q=tbn:ANd9GcR2uigVgzPWg_f1z9KNPnSSSpXQwwveNw9B5BZAiArI4VN0nagMAAHvh9qv http://t1.gstatic.com/images?q=tbn:ANd9GcTTJBWOnBSfU3e5GCCxfa_AHN4Pqog_MjUSjw7bl1f6e7Cmi5nVzMwnytENUA
Here we see another artist's rendition, based on the evidence, and the shape of the mountain, precisely how the ark would have landed on Mt. Cudi pronounced "Judi" (the "mountain of the Kurds" "kHuD" meaning, in Hebrew, "the first." The slightly crescent shape of the island (mountain) keeps the ark from being washed around by fast currents. This feature allows the ark to be driven to a point near the centre of the island, and after the anchor comes aground, the ark remains in position offshore.
 As the water descends, the ark swings into the current laterally, and is deposited, leaning against the small 30 foot high escarpment, with minimal handling required.
Archaeologist Say

"I have no doubt at all that the object is a ship. In my entire career, I have never seen an object like this on a stereo photo"

Dr. Arthur Brandenburger, A Stereo Photogramatry Expert, who accompanied the group of US and Turkish Experts to the region on an expedition to see this shape.

Newspaper Clips
cid:1c5a29f2-b033-478f-8fa5-80b73605f605
Announcement in the paper.
cid:6111bc5b-8fa7-4fa9-ba62-bf8b8620f7a6
Anchor Stones were used by Noah
cid:6ec18e21-67c2-4bb1-b62e-50d6318dc223
"Walking over miles and miles of rugged terrain, one of the men motioned for Ron to take his photo by a very large standing rock. Only when he looked through the viewfinder did Ron realize that this "rock" was identical to the anchor stones found in the Mediterranean Sea that he had seen in archaeological books. That is except for one thing -- this "rock" was many, many times larger!" - Ron Wyatt -

Drogue stones were a feature of ancient ships, and were the ancient equivalent of a storm anchor.
They have been found in the Nile and elsewhere in the Mediterranean area, and like the stones found by Wyatt, they are heavy and flat with a hole for connecting a line at one end. Their purpose was to create drag in the water or along shallow sandy bottoms: the stone was attached to one end of a boat, and the drag produced would cause the bow or stern to face into the wind and the oncoming wind-blown waves. These anchor stones are found surrounding the site of the ark-shape.

Artist Rendition of Anchor stones
cid:b1872138-a51a-4ed9-8bce-62a56b8f370e
cid:dacb48bc-d02d-471f-8c28-f5390604f752
Boat replica according to the scans of the boat shape.
Timber and Petrified Wood
cid:73bbafc3-f177-447e-9be2-d80e58950a8c
Caring for the animals on the ark.
cid:aa3ae3b2-0b3f-4dbf-b0d2-4a28a4138191
"Therefore, Noah probably stored the food and water near each animal. Even better, drinking water could have been piped into troughs, just as the Chinese have used bamboo pipes for this purpose for thousands of years.
 The use of some sort of self-feeders, as is commonly done for birds, would have been relatively easy and probably essential. Animals that required special care or diets were uncommon and should not have needed an inordinate amount of time from the handlers.

Even animals with the most specialized diets in nature could have been switched to readily sustainable substitute diets. Of course, this assumes that animals with specialized diets today were likewise specialized at the time of the Flood."

Quote from: answer sin genesis: "How did Noah take care of the Animals?"
Timber Beams Remains
cid:071feaf5-dd23-4df6-8385-74ef11fb9899
http://wyattmuseum.com/noahsark.htm

(Courtesy: george jacob mail)


Remember Your Loved Ones and find time for them !!!

An elderly man in Mumbai calls his son in New York and says,
'I hate to ruin your day son, but I have to tell you that your mother and I are getting a divorce; 35 years of marriage... and that much misery is enough!'
'Dad, what are you talking about?' the son screams.
'We can't stand the sight of each other any longer,' the old man says.
'We're sick of each other, and I'm sick of talking about this, so you call your sister in Hong Kong and tell her!'
Frantic, the son calls his sister, who explodes on the phone.
'Like heck they're getting divorced,' she shouts, 'I'll take care of this.'
She calls Mumbai immediately, and screams at the old man, 'You are not getting divorced. Don't do a single thing until I get there. I'm calling my brother back, and we'll both be there tomorrow. Until then , don't do a thing, DO YOU HEAR??' and she hangs up.
The old man hangs up his phone and turns to his wife. 'Okay', he says, 'It's all set. They're both coming for our anniversary and paying their own airfare!!'
MORAL:
No man / woman is busy in this world all 365 days.
The sky is not going to fall down if you take few days LEAVE and meet your dear ones.
OFFICE WORK IS NOT EVERYTHING IN LIFE and MONEY MAKING IS NOT EVERYTHING IN LIFE.
 
(courtesy: Geroge jacob mail)

Tuesday, November 29, 2011

ജര്‍മ്മന്‍ കോടീശ്വരന്റെ ജീവിതം മാറ്റി സം സം ജലം !!!


സൌദിയിലെ നിതകതും ഒരുപാടു പ്രശ്നങ്ങളും ;

 പ്രവാസി പറയുന്നു: - (From madhyamam comments)
നമ്മള്‍ ഗള്‍ഫുകാരും നമ്മുടെ ജീവിത രീതികളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കമ്പോളത്തില്‍ കിട്ടുന്നത് എന്തും ഉപയോഗമില്ലെങ്കിലും വാങ്ങിക്കുക എന്നത് ഒരു ശീലമാണ്. ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുക, ഉപയോഗിക്കാന്‍ അറിയില്ല എങ്കിലും ലാപ്‌ ടോപ്‌ വാങ്ങുക. എല്ലാം സ്വന്തമാക്കുന്നത് വെറും പൊങ്ങച്ചത്തിന് വേണ്ടി ആണെങ്കിലും  ഇതിനൊക്കെ നമ്മള്‍ കാണുന്ന ന്യായീകരണം കുറഞ്ഞ ചെലവില്‍ നാട്ടില്‍ വിളിക്കാന്‍ എന്നതാണ്. നമ്മള്‍ ഒന്ന് നന്നായി ആലോചിച്ചു നോക്കിയാല്‍ ഇത് കാരണം നമ്മുടെ ചെലവു കുറയുകയല്ല മറിച്ചു ചെലവു കൂടുകയാണ് ചെയ്യുന്നത്. കൂട്ടത്തില്‍ മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാമായിരുന്ന നമ്മുടെ സമയം ആവശ്യമില്ലാതെ പലതും ഫോണിലൂടെ അല്ലെങ്കില്‍ നെറ്റിലൂടെ സംസാരിക്കാന്‍ നമ്മള്‍ ചെലവഴിക്കുന്നു. സാധാരണ ഫോണില്‍ വിളിക്കാന്‍ മിനുട്ടിന് 2 റിയാല്‍ ആകുമ്പോള്‍ ചിലപ്പോള്‍ നെറ്റ് വഴി വിളിക്കുമ്പോള്‍ 2 റിയാലിന് 20 മിനുട്ട് വിളിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഈ 20 മിനിറ്റ് സംസാരിച്ചത് എന്തായിരുന്നു എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? അതിനായി നെറ്റ് കണക്ഷന്‍  ഉള്ള മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ലാപ്‌ ടോപ്‌ വാങ്ങിയതിനു എത്ര റിയാല്‍ ആദ്യം നമ്മള്‍ ചെലവാക്കി എന്നും പിന്നെ നെറ്റ് കണക്ഷന്  മാസം എത്ര കൊടുക്കുന്നു എന്നും നോക്കാറുണ്ടോ? അപ്പോള്‍ പിന്നെ എന്തായിരുന്നു നമ്മുടെ ലാഭം. വെറും 2 റിയാലിന് ഒരു മിനുട്ടില്‍ പറയാവുന്ന കാര്യങ്ങള്‍ തന്നെ ആവും 20 മിനുട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞതും. അങ്ങനെ നമ്മള്‍ സംസാരിക്കുന്നത് - വിവാഹിതര്‍ ആണെങ്കില്‍ - മിക്കവാറും ഭാര്യമാരോടും മക്കളോടും ആയിരിക്കാം. അവര്‍ക്ക് വീട്ടില്‍ ചെയ്യാനുള്ള പല കാര്യങ്ങളും പിന്നത്തേക്ക് മാറ്റി വെച്ചിട്ടാവും നമ്മോടു സംസാരിക്കാന്‍ കമ്പ്യുട്ടറും നെറ്റ് കണക്ഷനും  ഉള്ളവര്‍  കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നത്. അത് സാവധാനം നമ്മുടെ വിളി പ്രതീക്ഷിച്ചു കുറച്ചു നേരത്തെ വന്നിരിക്കാന്‍ തുടങ്ങും. അങ്ങനെ നിര്‍ബന്ധമായും ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാതെ ആവും. അത് വഴി അറിയാവുന്നവരും അറിയാത്തവരും ആയി ഓണ്‍ലൈന്‍ ബന്ധം തുടങ്ങാനുള്ള അവസരം ഉണ്ടാക്കും. പിന്നെ ഉണ്ടാകാവുന്ന അനുഭവങ്ങള്‍  വാര്‍ത്തകള്‍ ആയി  പലതും നമ്മള്‍ വായിക്കുകയും കാണുകയും ചെയ്യുന്നുണ്ടല്ലോ.

പിന്നെ ഇടയ്ക്കു അവധിക്കു നാട്ടില്‍ പോകുമ്പോള്‍ മറുനാട്ടില്‍ അനുഭവിച്ചു എന്ന് സ്വയം അവകാശപ്പെടുന്ന ടെന്‍ഷന്‍ മാറ്റാന്‍ അതിനു മുന്നത്തെ അവധിക്കു ശേഷം വന്നു സമ്പാദിച്ചതും  പിന്നെ അത്രയുമെങ്കിലും കടവും വരുത്തി അടിച്ചു പൊളിക്കുന്നു. ആവശ്യമില്ലെങ്കിലും കാര്‍ റെന്റിനു എടുക്കുന്നു. ആകെ ഒരു ഉല്ലാസ ജീവിതം. തിരികെ വരുമ്പോള്‍ ഉണ്ടാക്കിയ കടം തീരാന്‍ പിന്നെ ഒരു കൊല്ലം പണിയെടുത്താലും കഴിയാത്ത അവസ്ഥ. ഇത് പ്രവാസ ജീവിതം അവസാനിക്കുന്നത് വരെയും തുടരാം എന്ന് നമ്മള്‍ ധരിക്കരുത്. അടുത്ത നിമിഷം നമ്മള്‍ മരണപ്പെട്ടെക്കം എന്ന് കരുതുന്നത് പോലെ തന്നെ അടുത്ത നിമിഷം നമ്മള്‍ കയറിപ്പോകേണ്ടി വരും എന്ന് കരുതിയാവണം നമ്മുടെ ഓരോ നിമിഷവും. നമ്മള്‍ വിദേശത്തു ചെലവഴിച്ചു സമ്പാദിച്ചതില്‍ നിന്നും ചെലവഴിക്കുന്നത് അതിനുള്ള അവസരം കിട്ടാത്തവര്‍ക്ക് കൂടി ഗുണം ചെയ്യുന്ന വിധത്തിലാകാന്‍ ശ്രമിക്കുക. അത് കിട്ടിയവര്‍ നമ്മളെ ആദരിക്കും എന്ന പ്രതീക്ഷ ഇല്ലാതെ തന്നെ, എന്നാല്‍ അവര്‍ അവഗണിക്കും എന്ന പ്രതീക്ഷയോടും.
കമ്പോളത്തില്‍ ഇറങ്ങുന്നത് എല്ലാമൊന്നും നമുക്ക് ഗുണം ചെയ്യുന്നവയല്ല. അത് ഇറക്കുന്നവക്ക് ലാഭം ഉണ്ടാക്കാനാണ്. ഇറങ്ങുന്ന എല്ലാ ഫാഷനും നമുക്ക് വേണം എന്ന് നമ്മള്‍ വിചാരിക്കേണ്ട. നമ്മള്‍ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങള്‍ നമ്മുടെ നാണം മറക്കാനുള്ളതാണ്. അതാവണം അത് വാങ്ങുന്നതിന്റെ ഉദ്ദേശം. ചുരുങ്ങിയത് നമ്മള്‍ കൊടുക്കുന്ന വിലയുടെ വലിപ്പമെങ്കിലും വാങ്ങുന്ന വസ്ത്രത്തിനു ഉണ്ടാവേണ്ടേ? ആണിനായാലും പെണ്ണിനായാലും. വിദേശത്തു കുടുംബത്തോടൊപ്പം താമസിക്കുന്നവരുടെ വില്ലയിലോ ഫ്ലാറ്റിലോ സന്നര്‍ശനത്തിനു എത്തുന്നവരുടെ പാദരക്ഷകള്‍ അഴിച്ചിടാന്‍ സ്ഥലമില്ലാത്ത വിധം ചെരുപ്പുകള്‍ കാണാം. കുട്ടികള്‍ കൂടി ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടതുമില്ല.

ആകെ നോക്കിയാല്‍ നമ്മള്‍ ഇവിടെ സ്ഥിര താമസത്തിന് വന്നവരാണ് എന്ന ധാരണയിലാണ് ഓരോരുത്തരുടെയും ജീവിത രീതികള്‍. ഇങ്ങനെ ചില നിതാക്കാത്തും അത് പോലുള്ള ഭീഷണിയും വരുമ്പോള്‍ എങ്കിലും നമ്മള്‍ മാറി ചിന്തിച്ചില്ല എങ്കില്‍ നമ്മുടെ ഭാവിക്ക് ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആയിരിക്കും. ഇപ്പോള്‍ പറയുന്ന നിതാക്കാത്ത് നിയമം ഒരു പക്ഷെ നമ്മളില്‍ ചിലരെ ബാധിച്ചിരിക്കില്ല. എന്ന് കരുതി നമ്മളെ അങ്ങനെ ഒന്ന് ഒരിക്കലും ബാധിക്കില്ല എന്ന് ഉറപ്പിക്കേണ്ട. അതിനാല്‍ ഇപ്പോള്‍ അതിജീവിച്ചവര്‍ അത് പടച്ചവന്‍ തന്ന ഒരു പരീക്ഷണ കാലാവധി ആണ് എന്ന് കണക്കാക്കി സൂക്ഷ്മതയോടു കൂടി ജീവിക്കുക. അതിനു കൂടുതല്‍ നന്ദിയുള്ളവര്‍ ആകുക.

   'ഒരു സമൂഹം സ്വന്തമായി മാറ്റം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മാറ്റം സാധ്യമാവില്ല'

Monday, November 28, 2011

"Muharram 1 Sunday in india/keralam "

ÖÈßÏÞÝíº µÞM޿ᢠæµÞÏßÜÞIßÏßÜᢠÎÞØMßùÕß ÆãÖcÎÞÏÄßÈÞW ¾ÞÏùÞÝíº ÎáÙù¢ ²KÞÏßøßAáæÎKᢠÁߨ¢ÌV ¦ùßÈá  ÎáÙù¢ 10 ¦ÏßøßAáæÎKᢠ~ÞØßÎÞV ¥ùßÏß‚á.

Thursday, November 17, 2011

ശരീഅ: കോഴ്‌സ് രജിസ്‌ട്രേഷന്‍ !!!

റിഫ: ഇസ്ലാമിക് ദഅവ സെന്റര്‍ മലയാളികള്‍ക്കായി നടത്തുന്ന ശരീഅ: കോഴ്‌സ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. സൗദി മതകാര്യ വകുപ്പിലെ പ്രബോധകനായ അബ്ദുല്‍ ജബ്ബാര്‍ മദീനിയുടെ നേത്യത്വത്തിലായിരിക്കും ക്ലാസ്. സത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള രജിസട്രേഷന്‍ ആരംഭിച്ചതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39857414, 34053551, 39162999. 

Wednesday, November 16, 2011

അങ്ങനെയുമൊരു ബാങ്ക് അക്കൗണ്ട്‌ !!!

ÆßÕØÕᢠøÞÕᑚ 86400 øâÉ Øì¼ÈcÎÞÏß çºVJá ÄøáK ÌÞCí ¥AìIí ÈßBZAáæIKá ØCÜíÉßAáµ. µVÖÈÎÞæÏÞøá ÕcÕØíÅ ¥AìIßÈáIí. Éâ ÎáÝáÕÈᢠ¥ÄÄá ÆßÕØ¢æºÜÕÞAßæAÞUâ. ÉßçxKçJAí ²øá øâÉ çÉÞÜᢠÈàAßÕ‚á µßG߈. ©ÉçÏÞ·ßAÞæÄ Îß‚¢ ÕøáK Äáµ ÄÞçÈ ¥dÉÄcfÎÞµá¢. ¨ ÈßÌtÈÏáæICßW ®LÞÕᢠÈßBZ 溇áµ? Éâ ÎáÝáÕÈᢠ¥ÄÄá ÆßÕØ¢ ËÜdÉÆÎÞÏß æºÜÕÞAÞX ÉøÎÞÕÇß dÖÎßAá¢.

§Äá ØCÜíÉΈ. ÏÅÞVÅJßW ÈÎáæAˆÞ¢ §BæÈæÏÞøá ¥AìIáIí. øâÉψ, ɵø¢ 86400 æØAXÁáµ{ÞæÃKá ÎÞdÄ¢. 24 ÎÃßAâùßÈá ÄáÜcÎÞÏ §dÄÏᢠæØAXÁßW ²Ká çÉÞÜᢠ¥¿áJ ÆßÕØçJAá ÎÞxßÕÏíAÞX Õ‡. ÈÞ{çJÄßW ÈßKí ²øá æØAXÁí çÉÞÜᢠ³ÕVdÁÞËíæx¿áAÞÈᢠØÞÇcΈ. ¨ çÈø¢ ÎáÝáÕX µÝßÏáKß¿çJÞ{¢ dÉçÏÞ¼ÈdÉÆÎÞAáKÄßW ÈÞ¢ ¥ÄàÕ ¼Þd·Ä ÉÞÜßçAIÄáIí.

ØÎÏJßæÈLá dÉÞÇÞÈc¢ ®Ká æÄxÞÏß ºßLßAáKÕøáIí. çùÞÁɵ¿JßW ÈßKá ÄÜÈÞøßÈá øfæÉGÏÞç{Þ¿í ²øá æØAXÁßæa ÕßÜ çºÞÆß‚á çÈÞAâ. ¥ÏÞZ ©¿X ÕÞºÞÜÈÞµá¢. Øíçx×ÈßçÜÞ¿ßæÏJßÏçMÞZ, ÕßGáçÉÞÏ æd¿ÏßÈßæa ÉßXÍÞ·¢ µÞÃÞÈß¿ÏÞµáKÏÞZAí ²øá ÎßÈßxßæa ÕßÜ çÌÞicæM¿á¢. çøÞ·ÞÄáøÏÞÏ ¥N ÎøÃJßæa ÕAßæÜJßAÝßæEK ØçwÖ¢ µßGß, ÕàGßçÜAá µáÄßAáK εçÈÞ¿í ²øá ÎÃßAâùßæa ÕßÜ çºÞÆßAâ. ¯æÄCßÜᢠ¦ÝíºMÄßMßæa ÉdÄÞÇßÉçøÞ¿á çºÞÆß‚ÞW ²øÞÝíºÏáæ¿ dÉÞÇÞÈc¢ ÉùEáÄøá¢. ²øá ÎÞØ¢ ÎáçO dÉØÕß‚í, µáEßæÈMxß ¦ÖCæM¿áK ¥NÏíAí ²øá ÎÞØJßæa ÕßÜÏùßÏÞ¢. ²øá ÐÞØßW çÄÞxá ØÙÉÞÀßµæ{ˆÞ¢ ©ÏVK ÐÞØßæÜJßÏÄá µÞÃáK Õ߯cÞVÅß ²øá ÕV׿JçÏÞVJá Õß×ÞÆßAá¢.

§KæÜæÏKÄá ºøßdÄÕᢠÈÞæ{ ÕߨíÎÏÕᢠ§Ká ÕøÆÞÈÕáÎÞÃí. §KßæÈ µÝßÏáKdÄ dÉçÏÞ¼ÈæM¿áJÞ¢. §KæÜ ÄàÏÄß µÝßE æºAá¢, ÈÞæ{ çdÉÞÎߨùß çÈÞGá¢, §Ká æøÞA¢ ÉÃÕáÎÞæÃKá µøáÄáKÕøáÎáIí.

ºßÜ µÃAáµZ ®ÝáÄßAâGßÏÞçÜ ÖøßAá ÎÈTßW ÉÄßÏâ. ¾ÞX ÆßÕØÕᢠ²øá ÎÃßAâV ÎÞdÄçÎ ºàGá µ{ßAÞùáUâ ®Ká ÉùÏáKÏÞZ µøáÄáKÄá ÄÞX ÈßTÞøÎÞÏ ØÎÏçÎ §ÄßÈá ÈàAßÕÏíAáKáUâ ®KçdÄ. ÆßÕØ¢ ²øá ÎÃßAâæùKá ÉùEÞW ¦IßW 365 ÎÃßAâV. 24 ÎÃßAâùáU 15 ÉâVÃÆßÕØBZ360 ÎÃßAâçù Õøâ. ¥ÄÞÏÄí §ÏÞZ ¦IßW ¥øÎÞØJßçÜæù øÞɵW ºàGáµ{ßAáµÏÞÃí. ÈßÄcÕᢠøIá ÎÃßAâV µ{ßAáKÏÞZ ËÜJßW ²øá ÎÞØJßçÜæù øÞɵW §ÄßÈá çÕIß ÈàAßÕÏíAáKá.µÞÜ¢ ¦VAáçÕIßÏᢠµÞJá ÈßWAáK߈. ØâçøcÞÆÏæJÏᢠ¥ØíÄÎÏæJÏᢠ¦VAÞÃá ÈßÏdLßAÞX µÝßÏáµ? ØÏXØßæÜ ¯xÕᢠÎáLßÏ µIáÉß¿ßJJßÈá çÉÞÜᢠØâøcæa ºÜÈdµÎJßW ²øá ÎÞxÕá¢ ÕøáJÞX µÝßÏ߈.µáÄßøæÏçMÞæÜ µÞÜ¢ µáÄß‚á ÉÞÏáKÄßæÈMxßÏáU ÎÙÞµÕß ¼ßÏáæ¿ ÎçÈÞÙøÎÞÏ ÕøßµZ µÞÃáµ:
''¼àÈßÏᢠµ¿ßEÞÃáÎßˆÞæÄ ÎáXçÉÞçGÄá¢
±ÞÈß µâ¿ÞçÄÞ¿áKâ µÞÜÎÞ¢ ¼ÕÈÞÖb¢
ØÎÏ¢ ¥ÄßçÕ·¢ µ¿KáçÉÞµáKá. ÎÈá×cV ÈßB{áæ¿ ¼àÕßÄJßçÜAá çÕ·¢ µ¿KáÕøáµÏᢠÉáùçJAá çÉÞµáµÏᢠ溇áKá. ¥Õæø ØíçÈÙßAáæKKá ÉùÏÞÈáU ¥ÕØø¢ µ{ÏÞÄßøßAÞ¢.

ഖുര്‍-ആന്‍ എന്നാല്‍ "വായിക്കപ്പെടേണ്ടത് !!!"

çÜÞµJí ¦ùßæÜÞKá ÕøáK §ØíÜÞ¢ ÎÄÕßÖbÞ ØßµZAí, ²çø ²øá çÕÆ d·s¢ ÕßÖái ~áV¦X. 'ÕÞÏßAæMç¿IÄí ®Ká ÄæKÏÞÃá ~áV¦X ®K ¥ùÌí ÉÆJßæa ¥VÅ¢. ØìÆß ¥çùÌc ÏßW ÎAÏíAøßæµ ÙßùÞ·áÙÏßW ÇcÞÈ ÈßÎoÈÞÏßøáK ÎáÙNÆí ®K ÎÈá×cÈßçÜAí §ùBß ÕK èÆÕÕºÈ B{ÞÃá ÕßÖái ~áV ¦X; 1400 ÕV×BZAá ÎáXÉí ²øá ùÎØÞX ÎÞØAÞÜJí. 30 ¼âØáµ{ßÜÞÏß 114 ¥ÇcÞÏBZ, 6236 ØâµíÄBZ, 74473 ÉÆBZ, 3,23,071 ¥føBZ, çÜÞµJí ¯xÕáÎÇßµ¢ ÕÞÏßA æM¿áK d·sB{ßW ²KÞÏ ~áV¦X, ²øá ÎÄÕßÍÞ·æJ ÎÞdÄ¢ ¥çÈb×ß‚í §ùBßÏĈ. ÎÈá×cøÞÖßæÏ ¥MÞç¿ÏÞÃí ¥Äí ¥Íߨ¢çÌÞÇÈ æº‡áKÄí.

®HßAÃAÞAßÏÞW ¦Ïßø¢ ÕÞ·íÆÞÈBZ §ÄßÜáIí; ¥dÄÄæK ÄÞAàÄáµ{á¢. '~áV¦X ®K ÕÞAí ¯Ýá ØíÅÜB{ßW ÎÞdÄ¢ ©ÉçÏÞ·ß‚ ¨ çÕÆd·sJßW §ÙçÜÞµæJMxß (ÆáXÏÞÕí) 115 ÄÕÃ ÉøÞÎVÖßAáçOÞZ ÉøçÜÞµæJMxßÏᢠ(¦~ßù¢) ¥dÄÄæK ÄÕà ÉùÏáKá.ÎøÃ¢, ÈÞÖ¢ ®KßÕæÏAáùß‚á ÉùÏáKÄá 145 ÄÕÃ, ¼àÕßÄæJÏᢠ¥ÈáÌtBæ{ÏᢠÉxß ÉùÏáKÄᢠ¥dÄ ÄÕÃÄæK. èÆÕÆâÄzÞøÞÏ ÎÜAáµæ{ µáùß‚í ®KçÉÞæÜ ÉßÖÞºáAæ{MxßÏᢠÉùÏáKÄá µãÄcÎÞÏᢠ88 ÄÕà ÕàÄ¢. ØbÞÜßÙÞJí ®K ØÆídÉÕVJÈBæ{Mxß ÉùÏáKÄá 167 ÄÕÃ. ¥dÄ ®H¢ ÄæK, Æá×ídÉÕVJÈBæ{ ÉøÞÎVÖßAáK '؇ߦJᢠ~áV¦ÈßÜáIí.
courtesy:manoramaonline.com/religion

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs