അസ്സലാമു അലൈകും, സുന്നി മുസ്ലിം വെബ്സൈറ്റ്സ്, ബ്ലോഗ്സ്, സുന്നി ഇസ്ലാമിക ന്യൂസുകൾ , ഇസ്ലാമിക ലോക വാർത്തകൾ, ഇസ്ലാമിക ഇന്ഫോര്മേഷന്സ് ,ഇന്ത്യൻ ഇന്ഫോര്മേഷന്സ്, ഇവിടെ വായിക്കാനെത്തുന്ന ആളുകൾ തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ , എന്നിവർക്കുകൂടി ഈ സൈറ്റിനെ കുറിച്ച് അറിയിക്കുക. താങ്ക്സ് വൺസ് എഗൈൻ,
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട് ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു?
സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ് ബുക്ക് മാര്‍ക്ക് ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
ഈ ബ്ലോഗ് പോസ്റ്റ് താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത് കാണുന്ന
share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ് അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ് കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക് കടപ്പാട് !ബ്ലോഗ് വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക് തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക് വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.
കോഴിക്കോട്: വ്യാഴാഴ്ച മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (9447004601), സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (0495 3219318, 9447172149) എന്നിവര്‍ അറിയിച്ചു.
One day, a rich dad took his son on a trip. Wanted to show him how poor someone can be. They spent time on the farm of a poor family. On the way home, dad asked, "Did you see how poor they are? What did you learn?".
Son said, "We have one dog, they have four, we have pool, they have rivers, we have lanterns at night, they have stars, we buy foods, they grow theirs, we have walls to protect us, they have friends, we have encyclopedias, they have Bible." Then they headed, "Thanks dad for showing me how poor we are."
MORAL LESSON: It's not about money that make us rich, it's about simplicity of having God in our lives.
തേഞ്ഞിപ്പലം: മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനാണ് ചെയര്‍ സ്ഥാപിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സംഘടനക്ക് ചെയര്‍ സ്ഥാപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കി. പഠന ഗവേഷണങ്ങള്‍ക്ക് സൗകര്യം നല്‍കിയും സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയുമാണ് ചെയര്‍ പ്രവര്‍ത്തിക്കുക. ചെയര്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ഫൗണ്ടേഷന്‍ സര്‍വകലാശാലാ ഫണ്ടില്‍ അടക്കണം.സി.എച്ച്. മുഹമ്മദ്കോയയുടെ പേരിലുള്ള ചെയര്‍ തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ശിഹാബ് തങ്ങളുടെ പേരിലും കാലിക്കറ്റില്‍ ചെയര്‍ വരുന്നത്. സര്‍വകലാശാല അനുമതി ലഭിച്ചതോടെ ചെയര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സര്‍വകലാശാലയിലെ വിവിധോദ്ദേശ്യ കെട്ടിടത്തിന് ടാഗോര്‍ നികേതന്‍ എന്ന പേരുതന്നെ നല്‍കാനും ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. മുന്‍ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം പുതിയ സമിതി മരവിപ്പിച്ചിരുന്നു. ശിഹാബ് തങ്ങളുടെ പേര് നിര്‍ദേശിച്ച് ചിലര്‍ സര്‍വകലാശാലയെ സമീപിക്കുകയും ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാല ശിഹാബ്തങ്ങളുടെ പേരിടലില്‍നിന്ന് പിന്മാറിയത്.
This is sent to once again remind you all this serious matter. Please consider this
Assalamu Alaikum,
Dear Friends
It is a sad and shocking news to hear that our friend ABDUSSAMAD IRFANI KAKOVE (from a very poor family background) is suffering from CANCER and now is admitted in REGIONAL CANCER CENTRE, Trivandrum. We have to do something urgently for him . So please extend your helping hands by depositing what u can and/ or arrange from others to the below mentioned Account No. Please call either Farooq Irfani or Zubair Irfani Pedena. May Allah give a speedy cure to him and save all of us from such diseases.
With Regards and prayers
Mohammed Irfani
0552363915
Dear Irfani,
As you asked me You can see my account no. below. Anybody deposits in this account for ABDUL SAMAD IRFANI KAKOVE should inform me(0503424613) and Mr. ZUBAIR IRFANI PEDENA (0509704226), Honerable Secretary of DARUL MAARIF UAE COMMITTE, by phone or by mail. We can sendthe sum at one time
Bank : Emirates NBD
A/c No. : 1014379609001
Name : UMMER FAROOK ANAMKADAVIL HAMZA
Best Regards
Farook Irfani
കക്കോവ് അബ്ദുല്‍ സമദ് ഇര്‍ഫാനി എന്ന യുവ പണ്ഡിതന്‍ കാന്‍സര്‍ രോഗം പിടിപെട്ടു തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയിലാണ്. വളരെ ദരിദ്ര കുടുംബങ്ങമായ ഈ പണ്ഡിതന്റെ ജീവന്‍ രക്ഷിക്കാനും സാദ്യമായ ചികിത്സ നെല്കാനും സാധിക്കാതെ കുടുംപാങ്ങngള്‍ ഏറെ വിഷമിക്കുന്നു. ആയതിനാല്‍ മനുഷ്യസ്നേഹമുള്ള എല്ലാ സഹോദരങ്ങളോടും ഈ യുവാവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കുടുംപാങ്ങഗോളോട് സാമ്പത്തികമായും പ്രാര്‍ത്ഥന കൊണ്ടും സഹകരിക്കണമെന്ന് അഭ്യാര്തിക്കുന്നു. സഹപാഠികളും പൂര്‍വ വിധ്യര്തികളും നാട്ടിലും വിദേശത്തും അതിനായി ശ്രമം നടത്തുന്നുണ്ട്. കുടുമ്പത്തെ നേരിട്ട് ഏല്പിക്കാന്‍ സാടിക്കുന്നവര്‍ അങ്ങിനെയും അല്ലാത്തവര്‍ കോടമ്പുഴ ദാറുല്‍ മ"ആരിഫ് ദ അവ കോളേജ് ഇലും ഏല്പിക്കണം.
ആരോഗ്യ പരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ് സമാഹര്‍ത്താക്കള്‍ 'കിതാബുത്വിബ്ബ്' (വൈദ്യപുസ്തകം) എന്ന തലക്കെട്ട് നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ് നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്.
പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് ത്വിബ്ബുന്നബി ഹദീസ് സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ തിരുനബിയോട് ഒരു ശിഷ്യന്‍ ചോദിച്ചു: 'മരുന്ന് കൊണ്ട് വല്ല ഉപയോഗവുമുണ്ടോ?' നബി ഇങ്ങനെ പറഞ്ഞു: 'അതെ.' 'ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന് സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.' എന്ന് നബി പറഞ്ഞു. രോഗം ദൈവകോപമല്ല എന്നു പ്രവാചകന്‍ അനുയായികളെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ദൈവദൂതന്മാര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന് നബി ഓര്‍മിപ്പിച്ചു.
ഡഗ്ലാസ് ഗുഥ്‌രി തന്‍റെ 'എ ഹിസ്റ്ററി ഓഫ് മെഡിസിനില്‍' അഭിപ്രായപ്പെടുന്നത് മുഹമ്മദ് നബിയുടെ വചനങ്ങളാണ് വൈദ്യമേഖലയില്‍ വന്‍പുരോഗതി കൈവരിക്കാന്‍ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാര്‍ക്ക് പ്രേരണയായത് എന്നാണ്. രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളില്‍ ഒന്നായാണ് മുഹമ്മദ് നബി എണ്ണിയിരിക്കുന്നത്.
രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ ശരിയായ വൈദ്യോപദേശം തേടാനും മുഹമ്മദ് നബി രോഗികളോട് ആവശ്യപ്പെടുക പതിവായിരുന്നു.
രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന് നബി വൈദ്യന്മാരെ ഉപദേശിക്കാറുണ്ടായിരുന്നു. ഔഷധ പ്രയോഗത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മാത്രമേ ചികിത്സിക്കാവൂ എന്നും നബി ഉപദേശിച്ചിരുന്നു. നബി പല രോഗങ്ങള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്. തേന്‍, സുന്നാമാക്കി, കാരക്ക, ഒലീവ്, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിര്‍ദേശിച്ച ഔഷധങ്ങളില്‍ പെടുന്നു.
പ്ലേഗ് ബാധിച്ച സ്ഥലത്തേക്ക് പോകരുതെന്നും പ്ലേഗ് ബാധിച്ച സ്ഥലത്തു നിന്ന് മറ്റു നാടുകളിലേക്ക് ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്‍റെ ഉപദേശം സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ മുന്‍കരുതലിനെ സൂചിപ്പിക്കുന്നു. രോഗങ്ങളെക്കുറിച്ച് അറബികള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകന്‍ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ലവത്തിന് ഇതുവഴി പ്രവാചകന്‍ തുടക്കം കുറിച്ചു.
കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈവര്‍ഷം യാത്ര പോകുന്ന ഹാജിമാരുടെ ഒക്ടോബര്‍ 11 മുതലുള്ള വിമാനങ്ങളിലെയും ഒക്ടോബര്‍ 1, 2 തീയതികളിലെ മൂന്ന് അഡീഷനല്‍ വിമാനങ്ങളിലെയും യാത്രക്കാരുടെ അലോട്ട്മെന്‍റ് പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അഡീഷനല്‍ വിമാനങ്ങളായ ഒക്ടോബര്‍ ഒന്നിലെ SV-5625, SV-5627 ഒക്ടോബര്‍ രണ്ടിലെ SV-5729 എന്നീ വിമാനങ്ങള്‍ നേരിട്ട് ജിദ്ദയിലേക്കാണ് പുറപ്പെടുന്നത്. അവിടെനിന്ന്, ഹാജിമാരെ ബസ് മാര്‍ഗം മക്കയിലേക്കും തൊട്ടടുത്ത ദിവസങ്ങളില്‍ മദീനയിലേക്കും എത്തിക്കും. അതിനാല്‍, ഈ വിമാനങ്ങളിലെ യാത്രക്കാര്‍ ഇഹ്റാം വസ്ത്രം ധരിക്കേണ്ടതും യാത്രക്കൂലിയിനത്തില്‍ ഒരാള്‍ക്ക് അധികമായി വരുന്ന 1800 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31136268352 എന്ന അക്കൗണ്ടില്‍ ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തി അടക്കേണ്ടതുമാണ്.
ഹാജിമാര്‍ അവര്‍ പുറപ്പെടേണ്ട ഹജ്ജ് വിമാന തീയതിയുടെ തലേദിവസം വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ (ഹജ്ജ് ഹൗസ്) റിപ്പോര്‍ട്ട് ചെയ്ത് യാത്രാരേഖകള്‍ ഏറ്റുവാങ്ങണം. നിര്‍ദേശിച്ച സമയത്തിനകം ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുടെ യാത്രക്ക് തടസ്സം നേരിടുമെന്ന് ഹജ്ജ് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഫൈ്ളറ്റ് നമ്പറും തിയ്യതിയുംSV5625 01/10/2011. fore more details click here
1) ഇംറാന്‍(റ) നിവേദനം: ഞാനൊരിക്കല്‍ നബി(സ)യുടെ അടുത്തു പ്രവേശിച്ചു. എന്റെ ഒട്ടകത്തെ വാതിലില്‍ ബന്ധിപ്പിച്ചു. അപ്പോള്‍ ബനുതമീമില്‍പ്പെട്ട ഒരു വിഭാഗം അവിടെ കയറി വന്നു. (ആവര്‍ത്തനം) ശേഷം യമനില്‍പ്പെട്ട ചിലര്‍ തിരുസന്നിധിയില്‍ കയറിവന്നു. ഞങ്ങള്‍ പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദിക്കുവാന്‍ വന്നവരാണെന്ന് പറഞ്ഞു. നബി(സ) അരുളി: ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവുമുണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്ന് വെളളത്തിനു മീതെയാണ്. അങ്ങനെ അവന്‍ ഏട്ടില്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അവന്‍ ആകാശഭൂമികളെ സൃഷ്ടിച്ചു. ഈ അവസരത്തില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഹുസൈന്റെ മകനെ! നിന്റെ ഒട്ടകം ഓടിപ്പോയിരിക്കുന്നു. ഉടനെ ഞാന്‍ എഴുന്നേറ്റുപോയി. ആ ഒട്ടകം മരീചിക മുറിച്ചുകൊണ്ട് അതാ പോകുന്നു! അല്ലാഹു സത്യം ആ ഒട്ടകത്തെ ഉപേക്ഷിച്ച് നബി(സ)യുടെ മുമ്പിലിരുന്ന് അവിടുത്തെ ഉപദേശം കേട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് എനിക്ക് ഖേദം തോന്നി. ത്വാരിഖ്(റ) പറയുന്നു: ഉമര്‍(റ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. ഒരിക്കല്‍ തിരുമേനി(സ) ഞങ്ങളില്‍ പ്രസംഗിക്കുന്നവനായി എഴുന്നേറ്റു നിന്നു. എന്നിട്ട് പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ഞങ്ങളോട് അവിടുന്ന് വര്‍ത്തമാനം പറഞ്ഞു. അങ്ങനെ സ്വര്‍ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നരകവാസികള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതുവരെയുളള വിവരണം ഞങ്ങള്‍ക്ക് നല്‍കി. അതിനെ ഗ്രഹിച്ചവന്‍ ഗ്രഹിക്കുകയും വിസ്മരിച്ചവന്‍ വിസ്മരിക്കുകയും ചെയ്തു. (ബുഖാരി. 4. 54. 414)
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സൃഷ്ടിപ്പ് നിര്‍വ്വഹിച്ചുകഴിഞ്ഞപ്പോള്‍ എന്റെ കാരുണ്യം എന്റെ കോപത്തെ കവച്ചുവെക്കും എന്ന് തന്റെ ഏടില്‍ എഴുതിവെച്ചു. ആ ഏട് സിംഹാസനത്തിന്റെ മുകളില്‍ അവന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. (ബുഖാരി. 4. 54. 416)
3) അബൂസലമ:(റ) നിവേദനം: അദ്ദേഹത്തിന്റെയും ഒരു സംഘത്തിന്റെയും ഇടയില്‍ ഒരു ഭൂമിയുടെ പ്രശ്നത്തില്‍ തര്‍ക്കം ഉല്‍ഭവിച്ച് ആയിശ:(റ) പറഞ്ഞു; അബൂസലമ: നീ ആ ഭൂമി ഉപേക്ഷിക്കുക. നിശ്ചയം തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. വല്ലവനും ഒരു ചാണ്‍ ഭൂമി കവര്‍ന്നെടുത്താല്‍ തന്നെ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ് (ബുഖാരി. 4. 54. 417)
The historic city of Kozhikode all set to build India’s biggest mosque. The proposed mosque will covering an area of 12 acres on the sprawling ‘Knowledge City‘ complex of Islamic religious and Cultural Jamia Markazu Ssaquafathi Sunniyya. Markazu campus is at Karanthur, about 10 km from Kozhikode city.
The mosque would be able to accommodate 25,000 people for prayer at a time and the expected cost of the massive structure would be around 40 crores.
The magnificent structure would be following the Mughal architectural style and will become a landmark structure of historic city of Kozhikode. According to media reports the mosque building alone would cover an area of 8 acres, it would be surrounded by a green belt and beautiful garden of four acres. The work would begin within five months and will be completed in less than two years and besides a vast prayer hall, the complex would have an auditorium for seminars, a huge library and facilities to accommodate over 1000 people at a time.
Did you know ....you have just 3 days to go for the best 10 days in your life to begin...
Yeah, the first 10 days of Dhul Hijjah
Do we frankly do so many good deeds, where do we stand with our book of deeds in front of Allah?
Are we ready to face Him?
worried :)
Allah knows His servants so He gives us a booster chance...
to gain multiples in reward... His Messenger SAW said
"There are no days on which righteous deeds are more beloved to Allaah than these ten days.آ”
They said: آ“Not even jihad for the sake of Allaah?آ”
He said: آ“Not even jihad for the sake of Allaah, unless a man goes out himself for jihad taking his wealth with him and does not come back with anything.آ”
Narrated by al-Bukhaari, 2/457 So what do we do to grab those rewards?
Fasting
It is Sunnah for the Muslim to fast on the first nine days of Dhuآ’l-Hijjah
Keep Reciting tahmeed, tahleel, Tasbeeh and takbeer Tahmeed - " Alhamdulilah"
Tahleel - " La ilaaha Il-Allah"
Takbeer - "Allah Hu Akbar"
Tasbeeh - " SubhanAllah" Takbeer also goes like
(Allaah is Most Great, Allaah is Most Great, there is no god but Allaah; Allaah is Most Great and to Allaah be praise).
The first 10 days of Dhul' Hijjah start on Wed 18th
Simple n easy and excellent opportunity for us
Assalamualikum - peace be on u
آ“Verily, we have made that which is on earth as an adornment for it, in order that We may test them (mankind) as to which of them are best in deeds [i.e. those who do good deeds in the most perfect manner, that means to do them (deeds) totally for Allaahآ’s sake and in accordance to the legal ways of the Prophet]آ”
[al-Kahf 18:7]
Umar ibn al-Khattab (R.A), in one of his famous sayings has said "Judge yourselves before you are judged, evaluate yourselves before you are evaluated and be ready for the greatest investigation (the Day of Judgement)"
"The World is three days: As for yesterday, it has vanished, along with all that was in it. As for tomorrow, you may never see it. As for today, it is yours, so work in it." (Hassan al-Basri)
എസ് വൈ എസ് ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി
-
ഐക്കരപ്പടി : കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന പ്രമേയമുയര്‍ത്തി
പിടിച്ചു എസ് വൈ എസ് മലപ്പുറം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത എയര്‍പോര്‍ട്ട്
മാര്‍ച...
നോമ്പ് തുറപ്പിക്കലും ഫിത്വ്ർ സകാത്തും
-
ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്ലിം സംഘടനകള്‍ റമദാന് തുടക്കത്തില്‍ തന്നെ,
ഫിത്വ്ര് സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ
മലയ...
മലയാളം ഹദീസ് / Huda Info Solutions Tirur
-
Like & Share :- മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഇസ്ലാമിക
സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ സ്ഥാപിതമായ ഒരു സംരംഭം. Huda Info Solutions
Tirur -...
മുസഫയില്‍ സ്വലാത്ത് വാര്‍ഷികം
-
അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന
നാരിയത്ത് സ്വലാത്ത് മജ്്ലിസിന്റെ ആറാം വാര്‍ഷികം
22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ
എമിറേറ്റ്സ് സ്കൂളില്‍...
ഇബ്നു ബതൂത
-
ലോക സഞ്ചാരിയായ ഇബ്നു ബതൂത തന്റെ യാത്രയിലുടനീളം ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടെയുള്ള സൂഫികളെ ചെന്ന്കാണുന്ന പതിവ് സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ
രിഹ്'...
വിധിവിശ്വസത്തിന്റെ യുക്തിഭദ്രത :വിധിന്യായം 1.
-
വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു
പാടു മഹാപണ്ഡിതന്മാര്ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക
തത്വചി...
പ്രപഞ്ച സൃഷ്ടിയുടെ ന്യായം
-
പ്രപഞ്ച സൃഷ്ടി മഹാ സ്ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ
ഒരു പുനരാവിഷ്കരണ പരീക്ഷണമാണല്ലോ സ്വിറ്റ്സര്‍ലന്റില്‍ നടക്കുന്നത്.
കാരണത്തെപ്പറ...
ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ്
-
Thursday, January 20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അThursday, January
20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അബ്ബാസ് ഫൈസി വഴിക്കടവ് കോട്ടക്കല്‍
അങ്ങാട...
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍
-
سورة الحجر - سورة 15
AL-HIJR, STONELAND, ROCK CITY, CHAPTER NO. 15
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍
بسم الله الرحمن الرحيم
With the Name of Allah, ...
മലയാളം ഹദീസ് : വിഷയ വിവര പട്ടിക
-
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ
ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍.
Collec...