ബെര്‍ളിന്‍: പ്ലേബോയ് മാഗസിന് കവറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട തുര്‍ക്കി മുസ്ലീം മോഡലിനെ വീട്ടുകാര്‍ പുറത്താക്കി. ജര്‍മ്മനിയിലെ അറിയപ്പെടുന്ന നടിയും മോഡലുമായ സില സാഹിന് ആണ് നഗ്നതാ പ്രദര്‍ശനം നടത്തി വീട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കുന്ന പ്ലേബോയ് മാഗസിനിലാണ് ഒരു മാറിടം പുറത്തുകാണത്തക്കവിധത്തില് സില പോസ് ചെയ്തിരിക്കുന്നത്. ബാല്യകാലത്ത് കുടുംബത്തിനകത്ത് ഒട്ടും സ്വാതന്ത്ര്യം അനുവദിക്കാതെ തന്നെ വളര്‍ത്തിയതിനുള്ള പ്രതിഷേധമാണിതെന്നും തനിയ്ക്ക് ഇനിയെങ്കിലും സ്വാതന്ത്ര്യം വേണമെന്നുമാണ് പ്ലേബോയിയ്ക്ക് പോസ് ചെയ്ത സില പറഞ്ഞത്. സിലയുടെ പടവും പ്രസ്താവനയുമെല്ലാം കുടുംബത്തെ ഞെട്ടിച്ചുകളഞ്ഞു. ഇപ്പോള്‍ ഇവരെ വീട്ടില്‍ നിന്നുപുറത്താക്കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ സിലയുടെ അമ്മ അവരുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണത്രേ. ജര്‍മ്മനിയിലെ പ്രമുഖ ടെലിവിഷന്‍ പരിപാടിയായ ഗുഡ് ടൈംസ് ബാഡ് ടൈംസിലൂടെയാണ് സില പേരെടുത്തത്. ഒട്ടേറെ അരാധകരാണ് ഈ ഇരുപത്തിയഞ്ചുകാരിയ്ക്കുള്ളത്. ഇതിലൊന്നും സിലയുടെ.....
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 01
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -1 - സൂക്തം 1 മുതൽ 12 വരെ സൂക്തങ്ങളുടെ വിവരണം )
*بسم الل...
3 weeks ago
No comments:
Post a Comment