Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, September 10, 2011

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സഹോദരീ സഹോദരന്മാരെ ഓര്ക്കുക !!!


ന്റര്നെറ്റ്പെണ്വാണിഭം,വീഡിയോ ആല്ബം പെണ്വാണിഭം എന്നിവ പത്രങ്ങളിലും ചാനലിലുംഅരങ്ങുതകര്ക്കുന്ന സമയത്ത് , ഫേസ് ബുക്ക്‌ ,ഓര്ക്കുട്ട് എന്നിവ പോലുള്ള സോഷ്യല്സൈറ്റില്നിര്ലജ്ജംസ്വന്തം ഭാര്യയുടെയും ,സഹപാഠികളായ വിദ്യര്തിനികളുടെയും ഫോട്ടോ അപ്ലോഡ്ചെയ്യുന്ന സഹോദരീസഹോദരന്മാരെ ഓര്ക്കുക ,ഒരിക്കല്ഡിജിറ്റല്ലോകത്തേക്ക് കയറിയ ഫോട്ടോകള്ക്ക് പിന്നെ മരണമില്ല. സുന്ദരമായ പേരും ഫോട്ടോയും വെച്ച് സോഷ്യല്സൈറ്റില്വിലസികൊണ്ടിരിക്കുന്ന വ്യാജ പ്രൊഫൈല്നിങ്ങളുടെ സഹോദരിയുടെയോ ,ഭാര്യയുടെയോ, ആണെന്ന് മറക്കണ്ട . ഒന്നുമറിയാതെ സ്വന്തം വീട്ടില്അന്തിയുറങ്ങുന്ന അവര്അറിയുന്നില്ല ,ആയിരവും- ആയിരത്തി അഞ്ഞൂറും പേരുമായിമുന്നിട്ടുകൊണ്ടിരിക്കുന്ന പ്രൊഫൈല്തങ്ങളുടെതാണെന്ന് .‍‍‍ ‍‍‍ ‌ ‍‍‍ ‍
ഇന്ന് വിദ്യര്തിനികളിലും മറ്റും കൂടിവരുന്ന ആത്മഹത്യക്ക് കാരണം ഇത്തരം സംഭവങ്ങളും , മൊബൈല്ഫോണ്‍ ,ഇന്റര്നെറ്റ്‌ ,ഡിജിറ്റല്ക്യാമറ എന്നിവയുടെ ദുരുപയോകവുമാണ് .‍ ‍
ചതികളില്പെടുന്നതിനു പുറമേ ,പലപ്പോഴും തമാശകള്ക്കായി പരസ്പരം അറിഞ്ഞു കൊണ്ട് തന്നെഎടുക്കുന്ന ചില രംഗങ്ങള്‍ ,യൂടൂബ് ,ബ്ലുടൂത് വഴി കൈമാറ്റപ്പെടുകയും കളി കാര്യമായി മാരപ്പെടുകയുംചെയ്യുന്നു .തീര്ത്തും നിര്ദ്ദോഷമെന്നു കരുതി സാദാരണ രീതിയില്സഹപാഠികളുടെ ,സ്ത്രീകളുടെ ഫോട്ടോകള്നമ്മളറിയാതെ കോപ്പി എടുത്തു ഇന്റര്നെറ്റ്മാര്ക്കെറ്റില്വില്പനക്കെത്തുന്ന വളരെ അപകടകരമായ കാര്യംപലര്ക്കും അറയില്ല .പുതിയ ഗ്രാഫിക് /മോര്ഫിംഗ് സോഫ്റ്റുവെയറുകള്ഉപയോകിച്ച് മാറ്റം വരുത്തുന്നഇത്തരം ചിത്രങ്ങള്പലപ്പോഴും ഒര്ജിനലിനെ വെല്ലുന്നതായിരിക്കും .ഓര്ക്കുക നമ്മുടെ മകളുടെസഹോദരിയുടെ,ഭാര്യയുടെ ,മുഖവും മറ്റാരുടെയോ പൂര്ണ്ണ നഗ്ന ശരീരവും ചേര്ത്തുണ്ടാക്കിയ ഇത്തരംചിത്രങ്ങള്‍ , മേഖലയുമായി ബന്ധമില്ലാത്തതിനാല്ഒരിക്കല്പോലും നാം അറിയുന്നില്ല‍‍‍ ‍‍ ‍‍ ‍ ,‍‍നമ്മുടെ ശ്രദ്ധ കുറവിന് പലപ്പോഴും വലിയ വില നല്കേണ്ടി വരുന്നു.
ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്സ്വയം പ്രദര്ശിപ്പിക്കാന്ശ്രമിക്കുന്ന ഒരുന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്ന്നുവരുന്ന കാര്യങ്ങള്പറയുന്നത്. ചിലപ്പോള് ന്യൂനപക്ഷവും തങ്ങള്വീഴാന്പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്ശന വസ്തു ആകാന്ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്നിന്ന് തങ്ങള്ക്ക് ഒരു ഉയര്ത്തെഴുന്നേല്പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്ആത്മഹത്യയില്ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു.‍ ‍‍ ‍‍‍‍‍പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്ചതിക്കുഴികള്ഓര്മ്മിപ്പിക്കുന്നുഎങ്കിലുംചിലര്ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്ക്യാമറകള്സര്വ്വസാധാരണമായപ്പോള്മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്ഉടലെടുത്തു കഴിഞ്ഞു. മൈബൈല്ക്യാമറകള്ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക്കാര്യങ്ങള്എത്തിനില്ക്കുന്ന സമയത്ത് ചില കാര്യങ്ങള്ഓര്മ്മിപ്പിക്കാന്വേണ്ടി മാത്രമാണ് ഇത്എഴുതുന്നത്.‍ ‍ ‍‍ ‍ ‍‍‍

*******ഇത്തരം കാര്യങ്ങള്നാം ശ്രദ്ദിക്കുക ******

1 ) സ്ത്രീകളുടെ /പെണ്കുട്ടികളുടെ ഫോട്ടോകള്മെയില്വഴിയോ ,മറ്റു സോഷ്യല്നെറ്റ്വര്ക്ക് വഴിയോകൈമരാതിരിക്കുക‍‌‍
2)ഡിജിറ്റല്ക്യാമറ ,മൊബൈല്എന്നിവ ഉപയോകിച്ച് എടുത്ത ഫോട്ടോകള്സ്റ്റുഡിയോ ,ഇന്റര്നെറ്റ്കഫെതുടങ്ങിയവയില്പ്രിന്റ് എടുക്കാന്കൊടുക്കുമ്പോള്കൂടെ നില്ക്കുകയും സീഡി -ഫ്ലാഷ് ഡ്രൈവ്എന്നിവയില്നിന്നും അവരുടെ കംപുട്ടരുകളിലേക്ക് കോപ്പി ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുക‍ ‍‍
3) വിദ്യാര്ത്ഥി /വിദ്യാര്ത്ഥിനികളുടെ ഇന്റര്നെറ്റ്ഉപയോകം കഴിയുന്നത്ര പരിമിതപ്പെടുത്തുക .‍‍‍
4)എപ്പോഴും അവരറിയാതെ അവരെ നിരീക്ഷിക്കുക
5)അവര്സന്ദര്ശിച്ച വെബ്സൈറ്റ് ,എന്തിനു വേണ്ടി സന്ദര്ശിച്ചു എന്നിവ ചോദിച്ചറിയുക‍‍
6) കമ്പ്യൂട്ടര്വീട്ടിലെ അടച്ചിട്ട റൂമുകളില്വെക്കുന്നതിനു പകരം ,ഹാള്പോലുള്ള പൊതുസ്ഥലത്ത് വെക്കുക
7)കഫെയില്നിന്നുള്ള ഇന്റര്നെറ്റ്ഉപയോകം കര്ശനമായി വിലക്കുക .‍‍
8) കമ്പ്യൂട്ടര്സര്വീസ് ചെയ്യാനോ മറ്റോ കടകളില്നല്കുന്നത് മുന്പ് ഫോട്ടോകള്അതില്നിന്നും മാറ്റുക‍‍
9) ഷോപ്പിംഗ്മാളുകളിലും മറ്റുമുള്ള പൊതു ടോയ്ലെറ്റുകള്‍ ,ലോഡ്ജു മുറികള്‍ ,ഹോട്ടല്മുറികള്എന്നിവയില്രഹസ്യ ക്യാമറകള്ഉണ്ടാവാനുള്ള സാദ്ദ്യത ശ്രദ്ദിക്കുക .
10) വിദ്യാര്ഥി /വിദ്യാര്ത്ഥിനികള്ക്ക് കഴിയുന്നതും മൊബൈല്നല്കാതിരിക്കുക ,വളരെ അത്യാവശ്യമാണ്എങ്കില്ക്യാമറ ബ്ലുടൂത് ഇല്ലാത്ത മൊബൈല്മാത്രം നല്കുക‍‍‍‍ ‍
൧൧) മൊബൈലില്വന്ന കോളുകള്‍ ,എവിടെയെല്ലാം കോളുകള്പോയി എന്ന് അവരറിയാതെ വാച്ച്ചെയ്യുക .
**** നമ്മുടെ മക്കളെ /സഹോദരിമാരെ ആത്മഹത്യയില്നിന്നും തടയണം എങ്കില്‍ ,നമുക്ക് നിത്യഅപമാനത്തില്നിന്നും മോജനം വേണമെങ്ങില്‍ ,നിന്റെ ഭാര്യയെ നിനക്ക് നഷ്ടപ്പെടാതിരിക്കണം എങ്കില്കൂടുതല്ജാഗ്രരാവുക ****** ‍ ....
ഇന്ന് വിപണിയില്ഏറ്റവും കൂടുതല്വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്ഫോണുകളാണ്. ‘ഫോണ്ചെയ്യുകഅല്ലങ്കില്‍ ‘മെസേജയിക്കുകഎന്നതില്കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്ഫോണിന് നമ്മുടെഇടയില്ഉണ്ടായിരുന്നില്ല. എന്നാല്ഇന്ന് കഥമാറിവേണമെങ്കില്ഫോണ്ചെയ്യുകയും ചെയ്യാംഎന്നനിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.
ക്യാമറഫോണുകള്വിപണി പിടിച്ചടക്കുമ്പോള്ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്ഏറിയ പങ്കുംകൌമാരക്കാര്ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്ഉപയോഗിക്കുന്നത്? അന്വേഷണംനടത്തിയാല്ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യഎത്തിയതോടെകാതോട് കാതോരംപറഞ്ഞിരുന്നരഹസ്യങ്ങള്ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെരഹസ്യങ്ങള്തങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്ആനന്ദം കണ്ടെത്തുന്നവര്രാത്രിയില്പെട്രോമാക്സുംചാക്കുമായിതവളയെ പിടിക്കാന്ഇറങ്ങുന്നതുപോലെ മൊബൈലുമായിഇരകളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്മാരയോ, കാമുകിയോ , അയല്വക്കത്തുള്ളവരയോ എന്തിന് സ്വന്തംഭാര്യയെപ്പോലും തങ്ങളുടെഇരകളാക്കുന്നു. 3gp ഫോര്മാറ്റും എം.എം.എസും എല്ലാം ഇത്തരംവേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്ഇരകള്ക്ക്കഴിയാറും ഇല്ല ‘‌ ‍‍‌ ‍ ‍



No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs