1= വിജയം നീ ഉദ്ദേശിക്കുന്നുവെങ്കിൽ. =സമയത്ത് നിസ്കരിക്കുക
2= പ്രസന്ന വദനംഉദ്ദേശിക്കുന്നുവെങ്കിൽ =രാത്രി നിസ്കാരം നിർവഹിക്കുക
3 = മാനസിക ഉല്ലാസവും ആയാസവും നീ ഉദ്ദേശിക്കുന്നുവെങ്കിൽ =ഖുർആൻ പാരായണം ചെയ്യുക
4= ആരോഗ്യം നീഉദ്ദേശിക്കുന്നുവെങ്കിൽ. = നോമ്പ് നോൽക്കുക
5= വിഷമങ്ങളിൽ നിന്നും മോചനം ഉദ്ദേശിക്കുന്നുവെങ്കിൽ. = പാപമോചനംതേടൽ പതിവാക്കുക
6= ടെൻഷനുകൾ ഒഴിവാകണമെന്ന്ഉദ്ദേശിക്കുന്നുവെങ്കിൽ =ദുആ പതിവാക്കുക
7= ബുദ്ധിമുട്ടുകൾ നീങ്ങണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിൽ. = لاحول ولا قوة إلا بالله എന്ന് ചൊല്ലി ക്കൊണ്ടിരിക്കുക
8= ബറകത്ത് വേണമെങ്കിൽ. = നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക
9= ബുദ്ധി മുട്ടില്ലാതെപ്രതിഫലം ആഗ്രഹിക്കുന്നുവെങ്കിൽ. = ഇത് മറ്റുള്ളവർക്കും അയച്ചു കൊടുക്കുക
നിനക്കും നിൻറെ മാതാപിതാക്കൾ ക്കും ജാരിയായ സ്വദഖയായി ഭവിക്കട്ടെ
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment