സൂക്ഷിക്കുക, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് വൃക്ക തകരാറിലാക്കിയേക്കാം.
നമ്മളില്‍ പലരും നിന്നുകൊണ്ടാണ് വെള്ളം കുടിക്കുന്നത്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു ശരീരത്തിന് പ്രയാസങ്ങള്‍ സൃഷ്ട്ടിക്കുമെന്നു പഠനം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതു പലതരത്തിലുള്ള അസുഖങ്ങള്‍ വരാന്‍ ഇടയാക്കും. വയറിനേയും ആമാശയത്തേയും ഇത് ദോഷകരമായി ബാധിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും അത് അടിവയറ്റിലേയ്ക്കു വീഴുകയും ചെയ്യുന്നു. ഇത് ആമാശയത്തേയും ചുറ്റുമുള്ള അവയവങ്ങളേയും ദോഷകരമായി ബാധിക്കും.
നിന്നുകൊണ്ടു വെള്ളം കുടിക്കുന്നതു സന്ധിവാതത്തിന് കാരണമാകും. തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കുമെന്നും പഠനം പറയുന്നു. വൃക്കകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വൃക്കയിലെ ഫില്‍റ്ററേഷന്‍ കൃത്യമായി നടക്കില്ല. ഇത് b മൂത്രസഞ്ചിയിലോ രക്തത്തിലോ കലരാന്‍ കാരണമാകും.
ഇത് 1400. വർഷങ്ങൾക്ക്. മുന്ബ് മുത്ത് റസൂൽ. പറഞ്ഞത
സയൻസിന് ഇപോയ മനസിലായത്
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment