ഒരു ചാനലിലെ പരിപാടിയില്‍ കൂടി പരിശുദ്ധ മതത്തെ ചെളിവാരി പൊതിയുന്ന ഒരു സ്വഭാവമാണ് ഇപ്പോള്‍ കണ്ടുവരുന്നത്
മുസ്ലിയക്കന്മാരുടെ വേഷത്തില്‍ കുറെ ആള്‍കാരെ അവരുടെ കൂടെ ഇരുത്തി കൊണ്ട് പൊതുജനത്തിന്റെ മുമ്പാകെ
അവതരിപ്പിച്ചു കൊണ്ട് മൊത്തം സമുദായം ഈ വൃതികെടിന്നു ഈ.......... പരിപാടി നടത്തുന്നത് എന്ന് വരുത്തി തീര്‍ക്കലാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോഭികളുടെ തന്ത്രംഅതുകൊണ്ട് ഇവര്‍ ദീനിനോട് ചെയ്യുന്ന നേരികെടിനെതിരെ മുസ്ലിം ഉമ്മത്ത് കണ്ണ് തുറക്കെണ്ടാതുണ്ട് എന്ന് ഉണര്‍ത്തുകയാണ് ഇവര്‍ എന്തിനാ തൊപ്പിയും തലയില്കെട്ടും ധരിച്ച്ചവരുടെ കോലത്തില്‍ ആളുകളെ ഇവരുടെ കൂട്ടത്തില്‍ ഇരുത്തുന്നത് .ഈ പ്രവണത നിര്‍ത്തുവാന്‍ സമുദായത്തിലെ മുതിര്നവര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കണമെന്ന് ഇതിനാല്‍ ഓര്‍മിപ്പിക്കുന്നു
മുസ്ലിം സുഹുര്‍ത്തുക്കളെ കണ്ണ് തുറക്കുക .ഇന്ന് കേരളത്തില്‍ നടക്കുന്ന ഒട്ടുമുക്കാല്‍ (towelinte mattoru peru) പരിപാടിയിലും നമ്മുടെ മുസ്ലിം സമുദായത്തില്‍ പെട്ട പതിനേഴും പതിനെട്ടും വയസ്സ് പ്രായമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളാണ് , ആരുടെ മുന്നില്‍ നിന്നുകൊണ്ടാണ് ഇവര്‍ ഈ പാട്ട് പാടുന്നത് ? ഇസ്ലാം ( അല്ലാഹുവും പ്രവാചകരും ) എന്താണ് നമ്മോട് കല്പിക്കുന്നത് ? ഈ ചെരുപ്പക്കരികളെ ഇങ്ങിനെ അന്യ പുരുഷന്മാരുടെ ഇടയിലേക് കയര്‍ ഊരി വിടുന്നവരെ നിങ്ങള്‍ക് നാളെ രബ്ബിന്ടടുത്തു പോകേണ്ടേ ? ഈ പാട്ടുപാടിയ ഈ പൊന്നാര മോള്‍ നാളെ അല്ലാഹുവിന്റെ അടുത്തു നിങ്ങള്‍ക് എതിരായി സംസാരിക്കുമ്പോള്‍ എന്റെ പ്രിയ രക്ഷിതാക്കളെ നിങ്ങള്‍ക് വല്ലതും ചെയ്യാന്‍ ഒക്കുമോ ?
എന്തെ നിങ്ങള്‍ക് ഇത്ര ദീനിനോട് അലര്‍ജി ആയിപ്പോയത് ദുനിയാവ് നിങ്ങളെ ആഖിരം മരപ്പിച്ച്ചു കളഞ്ഞോ ? ഇന്ന് എത്ര എത്ര മുസ്ലിം ചെരുപ്പകാരികളാണ് അന്യ പുരുഷന്മാരുടെ കൂടെ ഇറങ്ങി പോവുന്നത് ? ഇങ്ങിനെയുള്ള ടാവ്വലുകള്‍ വന്നതല്ലേ ഇതിനൊക്കെ കാരണം അതിലുപരി മതപരമായി ഒരു വിവരവും പഠിപ്പിക്കാതെ അവരെ ദുനിയാവില്‍ ,അതിന്റെ സുഘത്തിന്നു മാത്രം ജീവിക്കാന്‍ വേണ്ടിയുള്ളത് മാത്രം പഠിപ്പിക്കുകയും ചെയ്തതിന്റെ പരിണിത ഫലമല്ലേ സമുതായം ഇന്ന് അനുഭവിക്കുന്നത് ? ആരെയാണ് കുറ്റം പറയേണ്ടത് ?
പ്രിയ രക്ഷിതാകളെ ഉണര്‍ന്നു ചിന്തിക്കുക =നിങ്ങളുടെ ഈ കളിയും ചിരിയും എത്ര നാള്‍ ? അല്ലാഹുവിനെയും തിരു പ്രവാചകനെയും മറന്നു കൊണ്ടുള്ള നമ്മുടെ ഈ കളിയുണ്ടല്ലോ ? ശ്രദ്ധിക്കുക എവിടെയാണ് ഇന്ന് ജാപാന്‍ ? ഒരുകാലം എന്ത് എന്തായിരുന്നു?, പെന്നുകള്‍ വണ്ടികള്‍ എല്ലാം ജപാന്റെതായിരിക്കണം അല്ലെ ? ഇന്നോ ഒരു ചെറിയ പെന്‍ ഉം കീശയില്‍ കുത്തുന്നത് ജനങ്ങള്‍ പേടിക്കുന്നു അല്ലെ ? അതുകൊണ്ട് കൂടുതലൊന്നു അല്ലാഹുവിനോടും അവന്റെ മതത്തോടും കളിക്കേണ്ട കൂട്ടരെ ദീനില്‍ നിന്നും മുസ്ലിമ്ഗലെ മാറ്റി നിര്‍ത്താനുള്ള goodhamaya ,ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് ഈ ടവ്വല്‍ഉം, മൌലാന്ചിയും എന്നുള്ള വിവരം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നന്നായി അല്ലെങ്കില്‍ എന്താവും എന്ന് ഓരോരുത്തരും ചിന്തിക്കുക
അള്ളാഹു തൗഫീക് ചെയ്യട്ടെ ആമീന്‍
കടപ്പാട്: (മുഹമ്മദ് കുഞ്ഞിയുടെ (kolavayal) മെയിലില്‍ നിന്നും ചേര്‍ത്തത് !)