കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരവും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മുംബൈ ഓഫിസും കരിപ്പൂര്‍ ഹജ്ജ് ഹൗസുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് കമ്പ്യൂട്ടര്‍ വഴിയാണ് നറുക്കെടുപ്പ് നടത്തിയത്. രാവിലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
(courtesy: madhyamam)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!