സത്യവിശ്വാസിയായ പുരുഷന് മാതാപിതാക്കളാണ് സ്വർഗ്ഗവും
നരകവും……എന്നാൽ സ്ത്രീക്കോ വിവാഹശേഷം അവളുടെ ഭർത്താവും...സ്വന്തം
ഭാഗത്താണ് ശരിയെങ്കിലും ഭർത്താവുമായി ചെറിയ പിണക്കത്തിലാണെങ്കിൽ നിങ്ങൾ
തന്നെ അങ്ങോട്ട് വിളിക്കുക..അങ്ങയുടെ തൃപ്തിയില്ലാതെ ഉറങ്ങില്ല എന്നു
പറയുക...അങ്ങിനെയുള്ളവരെ അല്ലാഹു പദവി ഉയർത്തുകയെ ഉള്ളു..ഇത് നമ്മുടെ
പരലോകത്തിന്റെ കാര്യമാണ്…
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!