റബ്ബനാ ആതിനാ മിൻലാ ദുൻക റഹ്മത്തൻ വയ്യിഹ് ലന മിൻ അംറിനാ റ ഷദാ.( എന്ത് കാര്യം ചെയ്താലും വിജയിക്കും. ജീവിതം വഴി മുട്ടിയ ഘട്ടത്തിൽ )
[ "റബ്ബി സല്ലി അലാ മുഹമ്മദിൻ വ അലാ അഹ്‌ലി ബൈത്തിഹി " ഇത് ചൊല്ലുന്നവൻ.... ]
1. അയാൾ പ്രതാപ ശാലിയായിട്ടല്ലാതെ മരിക്കില്ല.
2. മുത്ത് നബിയെ കാണാനുള്ള അവസരം സ്വപ്നത്തിൽ കിട്ടും.
3. അപകട മരണങ്ങൾ ജീവിതത്തിൽ കടന്നു വരില്ല.
4. മരണ സമയത്തു നബിയെ (സ്വ )കാണും.
5. നരകത്തിലെ തീ ഇയാളുടെ ശരീരവുമായി ചേരില്ല. ]
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment