🌹*1. പ്രഭാതത്തിൽ തന്നെ ദോശം പൊറുപ്പിക്കാം*
മുത്ത് നബി ﷺ പറഞ്ഞു : വെള്ളിഴായ്ച സുബ്ഹി നിസ്കാരത്തിനു മുമ്പായി
*`أَسْتَغْفِرُ اللّه الَّذی لاَإلهَ إِلاّ هُوَ الحَيَّ القَيُّومَ وَأَتُوبُ إِلَيْهِ`*
എന്ന് 3 വട്ടം പറഞ്ഞാൽ ദോശങ്ങൾ മുഴ് വനും പൊറുക്കപ്പെടും കടൽ നുരയോളം ഉണ്ടെങ്കിലും
(الأذكار)
🌹*2. പണക്കാരനാവാം*
അനസ് (റ) പറഞ്ഞു വെള്ളിഴായ്ച 70 പ്രാവശ്യം
*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`*
എന്ന് പറഞാൽ 2 വെള്ളിഴായ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ് ٢/١٤٥ اعانة
🌹*3. ഈമാൻ കിട്ടി മരിക്കാം*
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംശയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
*`إلٰهِي لَسْتُ لِلفِرْدَوْسِ أَهْلاَ`*
*`وَلَا أَقْوَی عَلَی نَارِ الجَحِمِ`*
*`فَهَبْ لِی تَوْبَةً واغْفِرْ ذُنُوبِی`*
*`فَإِنَّكَ غَافِرُ الذَنْبِ العَظِيمِ`*
اعانة٢/١٤٥
🌹 *4. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദോശം പൊറുപ്പിക്കാം*
മുത്ത് നബി ﷺ പറഞ്ഞു: ജുമുഅ കഴിഞതിന്ന് ശേഷം `سُبْحاَنَ اللّهِ العَظِيمِ بحمده` എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 24000 ദോശങ്ങളും പൊറുക്കപ്പെടും
(عمل اليوم واليلة)
🌹*5. ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
മുത്ത് നബി ﷺ പറഞ്ഞു വെള്ളിഴായ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി ഖുതുമ്പ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ഒരോ ചവിട്ടടിക്കും ഒരു കൊല്ലം നിസ്കരിച്ചതിന്റെയും നോമ്പിന്റെയും കൂലി
(رواه أحمد)
🌹*6 . 80 കൊല്ലത്തെ ദോശം പെറുപ്പിക്കാം*
*`اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ`*
ഈ സ്വാലാത്ത് വെള്ളിഴായ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 കൊല്ലത്തെ ദോശം പൊറുപ്പിക്കും
احياء علوم الدين
🌹 *7. കഹ്ഫ് സൂറത്ത് വെള്ളിഴായ്ച ഓതിയാൽ*
*.* 2 ജുമുഅ ന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
*.* അടുത്ത ജുമുഅ വരെ യുള്ള ദോശങ്ങൾ പൊറുക്കപ്പെടും *.* ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ *.* 70000 മലക്കിന്റെ പ്രാർത്തന
احياء علوم الدين
🌹*8. വെള്ളിഴായ്ച സൂറത്ത് യാസീൻ ഓതിയാൽ* ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു
الترغيب والترهيب
🌹*9. സ്വലാത്ത് പെരിപ്പിക്കൽ*
അബീ ഉമാമത (റ) തൊട്ട് നിവേദനം മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച്ച എന്റെ മേൽ സ്വലാത്ത് പെരുപ്പിക്കൂ കാരണം എന്റ ഉമ്മത്തിന്റെ സ്വലാത്തിനെ വെള്ളിയാഴ്ച വെളിവാക്കപ്പെടും അപ്പോ ധാരാളം സ്വലാത്ത് ചെല്ലിയവർ സ്ഥാനത്താൽ എന്നോട് അടുത്ത വരായിരിക്കും
رواه البيهقی
*.* വെള്ളിഴായ്ച സ്വലാത്ത് പെരിപ്പിക്കാൻ പറഞ്ഞിട്ട് ധാരാളം ഹദീസുകളുണ്ട്
*.* ഇബ്നു ഹജർ ഹൈതമി (റ) പറഞ്ഞു വെള്ളിയായ്ച പ്രതേകം പറയാത്ത ذكر,قرآن കൂടുതൽ പെരുപ്പിക്കുന്നതിനേക്കാൾ നല്ലത് സ്വലാത്ത് പെരിപ്പിക്കലാണ്
فتح المعين
🌹*10. സ്വർഗത്തിൽ കൊട്ടാരം* `സൂറത്ത് ദുഖാൻ` ഓതിയാൽ ആണ് ആ കൂലി
🌹*11.അനസ് (റ) പറഞ്ഞു*
*വെള്ളിയാഴ്ച 70 പ്രാവശ്യം*
*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`*
*എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്*
( ٢/١٤٥ )اعانة
🌹 *12.വെള്ളിയാഴ്ച `സൂറത്ത് യാസീൻ` ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*
( الترغيب والترهيب)
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment