Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Tuesday, January 26, 2016

വരികളിൽ ഒതുങ്ങാത്ത പ്രിയ കാവ്യം.!!
വെളുവെളുത്ത സൽമാൻ
ഫാരിസിനെയും, കറുകറുത്ത
ബിലാലിനെയും ഒരേ നിരയിൽ
അണിനിരത്തി, വർണ്ണവിവേചനം
അരുതെന്ന് ലോകത്തെ പഠിപ്പിച്ച
പ്രവാചകൻ,
ഉമ്മാൻ്റെ കാൽചുവട്ടിലാണ്
സ്വർഗ്ഗമെന്ന് പഠിപ്പിച്ച
പ്രവാചകൻ,
അയൽവാസി പട്ടിണികിടന്നാൽ
വയറു നിറക്കരുതെന്ന് കൽപ്പിച്ച്,
അതിൽ ജാതി നോക്കരുതെന്ന്
പഠിപ്പിച്ച പ്രവാചകൻ,
കട്ടത് എൻ്റെ മകൾ
ഫാത്തിമയാണെങ്കിലും കൈ
മുറിക്കുക തന്നെ വേണമെന്ന്
പറഞ്ഞ നീതിമാൻ,
മരിച്ചത് നമ്മുടെ മതത്തിൽപെട്ട
കുഞ്ഞുങ്ങളല്ല എന്ന് അനുയായി
പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണടോ
എന്ന് ചോദിച്ച് അനുയായിയെ
ശകാരിച്ച പ്രവാചകൻ,
മാതാപിതാക്കളോട് "ഛേ" എന്ന
വാക്കുപോലും പറയരുതെന്ന്
പറഞ്ഞ സ്നേഹപ്രവാചകൻ,
മരണം മുന്നിൽ കണ്ടപ്പോഴും
എൻ്റെ സമുദായം എന്നോർത്ത്
കരഞ്ഞ പകരമില്ലാത്ത നേതാവ്,
ഭർത്താവിനെ ശപിക്കരുതേ,
ഭാര്യയെ നോട്ടം കൊണ്ടുപോലും
വിഷമിപ്പിക്കരുതേയെന്ന്
പഠിപ്പിച്ച കുടുംബനാഥൻ,
പിതാവിൻ്റെ വിയർപ്പ്
കുടുംബത്തിൻ്റെ നിലനിൽപ്പെന്ന്
ഓർമിപ്പിച്ച പ്രവാചകൻ,
ശവമഞ്ചം വഹിച്ചു ജനം നടന്നു
നീങ്ങുന്നത് കണ്ടപ്പോൾ
എഴുനേറ്റുനിന്ന പ്രവാചകരോട്
അത് മുസ്ലിമിൻ്റെതല്ല എന്ന്
അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യൻ്റെതാണെന്ന്
പറഞ്ഞുകൊടുത്ത് ബഹുമാനിച്ച
പ്രവാചകൻ,
ഭർത്താവ് മൊഴിചൊല്ലുന്നതു
പോലെ അവനിൽ നിന്ന് നിനക്ക്
തൃപ്തികരമായ ജീവിതം
ലഭിച്ചില്ലെങ്കിൽ തിരിച്ച്
നിനക്കും ഭർത്താവിനെ
മൊഴിചൊല്ലാമെന്ന്
പഠിപ്പിച്ച് ആണിനും പെണ്ണിനും
തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,
ഒരാളോട് പുഞ്ചിരിച്ചാൽ അത്
ദാനമാണെന്നും, നിനക്ക് നിൻ്റെ മതം
അവർക്ക് അവരുടെ മതം,
മറ്റു മതങ്ങളെ പരിഹസിക്കരുതെന്
നും പഠിപ്പിച്ച പ്രവാചകൻ,
സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെട
േണ്ടവളും, ആദരിക്കപ്പെടേണ്
ടവളുമാണെന്ന് ആദ്യമേ
പഠിപ്പിച്ച പ്രവാചകൻ,
വഴി തടസ്സപ്പെടുത്തി ഒരു മുള്ള്
കണ്ടാൽ പോലും, ആ തടസ്സം
നീക്കാതെ മുന്നോട്ട്
പോവരുതെന്ന് പഠിപ്പിച്ച
പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ
വിവാഹമാണ് ഏറ്റവും
മഹത്വമേറിയതെന്ന് പഠിപ്പിച്ച
പ്രവാചകൻ,
അറിവ് വിശ്വാസിയുടെ
സമ്പത്താണ് അതെവിടെ കണ്ടാലും
പൊറുക്കിയെടുക്കണമെന്ന്
ഓർമിപ്പിച്ച പ്രവാചകൻ,
പെണ്ണിൻ്റെ സുരക്ഷിതത്വമാണ്
സമൂഹത്തിൻ്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ
കുടുംബമെന്നും പഠിപ്പിച്ച
പ്രവാചകൻ,
നിൻ്റെ വിരലുകളിൽ നിന്നെ
തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച
ശാസ്ത്രജ്ഞൻ,
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
കുട്ടിയെ ലാളിക്കരുതെന്ന്
പഠിപ്പിച്ച കാരുണ്യ പ്രവാചകൻ,
എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും,
ഇപ്പോഴും പൂർണമല്ലല്ലോ
എൻ്റെ വരികൾ,
വരികളിൽ ഒതുങ്ങാത്ത
പ്രതിഭാസമേ....
വാക്കുകൾകൊണ്ട് നന്മ വിതറിയ
അങ്ങേക്ക് ആയിരമായിരം സലാം....
Courtesy:Writer
ഈ പേജ് ഇഷ്ടമായെങ്കില് ലൈക്
ചെയ്യു. തുടര്ന്ന് കൂടുതല് പോസ്റ്റ്
ലഭിച്ചു കൊണ്ടേയിരിക്കും, ഇന്
ഷാ അല്ലാഹ്......വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs