Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Sunday, April 17, 2016

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു ..?

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു.
2027 ഫിബ്രവരി 7 അതായത്, 
2027 ലെ റമളാൻ 1 നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20 നു അതായത് 

2027 ലെ റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യ ഗ്രഹണവും നടക്കാൻ പോവുന്നു.

ലോക മുസ്ലിമീങ്ങൾ വളരെ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി....🌞🌎
മുത്തു നബി (സ) തങ്ങള് പറഞു.
"ഇമാം മഹ്ദി വരുന്നതിനു മുൻപ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അള്ളാഹു ഈ ലോകം സൃഷ്ടിച്ചതു മുതൽ ഇതു
വരെ അതുണ്ടായിട്ടില്ല.

ഇമാം മഹ്ദി വരുന്നതിന് തൊട്ടു മുൻപുള്ള റമളാൻ മാസത്തിൽ ആദൃ ദിവസം ചന്ദ്ര ഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂരൃ ഗ്രഹണവും ഉണ്ടാവും."
سبحان الله
[11:19am, 1/5/2016] +91 97471 00248: ഖിയാമത്ത് നാളിൽ ആകാശത്ത് ഒരു നക്ഷത്രം മാത്രമേ ഉണ്ടാവുകയുള്ളൂ.ആ ദിവസം തൗബ സ്വീകരിക്കുകയില്ല. ഖുർആൻ ശരീഫിലെ ആയത്തുകൾ മാഞ്ഞു പോകും.
നബി(സ) പറഞ്ഞു ആരു ഈ വിവരം മറ്റൊരാളെ അറിയിക്കുന്നുവോ അവർക്ക് ഖിയാമത്ത് നാളിൽ സ്വർഗത്തിൽ ഇടം ലഭിക്കും
[11:19am, 1/5/2016] +91 97471 00248: അല്ലാഹു മനുഷ്യനെ നാല് ലോകത്ത്
ജീവിപ്പിക്കുന്നു.

1-ആലമുൽ അർവാഹ്
(മാതാവിൻറെ വയറ്റിലുളള ജീവിതം)

2-ആലമുൽ ദുനിയാവ്(ഈ ദുനിയാവിൽ ഉളള
ജീവിതം)

3-ആലമുൽ ബർസക്ക്(ഖബർ
ജീവിതം)

4-ആലമുൽ ആഖിർ
(പരലോകത്തെ ജീവിതം)

ഈ നാല് ലോകത്തിലുംനമ്മൾ
ജീവിച്ചേ മതിയാകൂ..

അതിൽ ഒന്നാമത്തെ ജീവിതം കഴിഞ്ഞു.
ഇപ്പോൾ നാം ജീവിക്കുന്ന് രണ്ടാമത്തെ ലോകത്താണ്.
മൂന്നാമത്തെ ജീവിതം അതി ഭയാനകമായ
ഒരു ജീവിതം ആണ്.

അതു ഏത് നിമിഷവും സംഭവിക്കാം. നമ്മുടെ മരണമടയുന്നതോടെ ആ ലോകത്തിൽ നമ്മൾ പുറപ്പെടുന്നു.
ഒരാൾ മരിച്ചു അയാളുടെ മയ്യിത്ത്
ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്
ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക് വരും.

ആ മലക്കു മയ്യിത്തിനോട് എണീക്കാൻ
പറയും.

മയ്യിത്ത് എണീക്കും..
ആ മയ്യിത്തിനോട് മലക്കു പറയും.
നീ ജനിച്ചത് മുതൽ നിനക്കു തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത് വരെ നീ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽ
നീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക..
അപ്പോൾ ആ മലക്കിനോട് മയ്യിത്ത്
ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?
എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല.
കടലാസില്ല. ഞാൻ എങ്ങനെ എഴുതുക?
അപ്പോൾ ആ മലക്കു മയ്യിത്തിനോട്
പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുക
നിൻറെ ഉമുനീർ മഷിയാക്കുക
നിൻറെ കഫൻപുട കടലാസാക്കുക.ആ
മയ്യിത്ത് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അവൻ എഴുതാൻ
തുടങ്ങും അവൻ ദുനിയാവിൽ ചെയ്ത
നന്മയാകട്ടെ തിന്മയാകട്ടെ അവൻ
എന്ത്
ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ}
യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആ
മയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}
പറഞ്ഞു:''തീർച്ചയായും അവൻ
ദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽ
അവൻ മരിക്കും വരെ ചെയ്ത
എല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"
അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ)
അവൻ എഴുതിയ പേപ്പർ
കീറി അവൻറെ പിരടിയിൽ
കെട്ടിക്കൊണ്ട് മലക്കു അവനോട്
പറയും."ഹേ മനുഷ്യ
നീ ഇവിടെ എഴുതിയ കാര്യങ്ങൾ
നാളെ നിന്നെ കൊണ്ടു
അല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻ
പോയതിനു ശേഷം രണ്ടുപേർ വരും. അവർ
ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽ
നീ ഇവിടെ വിജയിച്ചു......റൗമാൻ
പോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ)
വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്ന
കാലത്ത് സൽകർമ്മങ്ങൾ
ചെയ്തവനാണെങ്കിൽ മലക്കുകൾ
വരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......തിന്മ
ചെയ്തവനാണെങ്കിൽ
പേടിപ്പെടുത്തുന്ന രൂപത്തിൽ
ആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ്
ധരിച്ച് തറയിൽ ഇഴഞ്ഞ
നീണ്ടമുടിയും.... അവരുടെ കണ്ണുകൾ
തീ ജ്വലകൾ പോലെയുള്ള കണ്ണുകൾ
അവരുടെ പല്ല് തേറ്റ പല്ല് പോലുള്ള
നീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...
മുഖം കറുത്ത മുഖങ്ങൾ
അവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്
ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരു
വലിയ പർവതത്തിനെ അടിച്ചാൽ ആ
പർവ്വതം പൊടിയാകും. മലക്കുകൾ
ആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ്
ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്
അറിയില്ല....ആ ദണ്ഡ് കൊണ്ടു
മലക്കുകൾ അവനെ അടിക്കും... ആ
അടിയിൽ അവൻ പാതാളത്തിൽ താഴ്ന്നു
പോകും.. തിരിച്ചു വന്നു കഴിഞ്ഞാൽ
വീണ്ടും മലക്കുകൾ ചോദിക്കും.

നിൻറെ 
നബി ആരാണ്? മയ്യിത്ത്
പറയും.

എനിക്കറിയില്ല
പിന്നെയും അടിക്കും വീണ്ടും ചോദിക്കും.

നിൻറെ മതം ഏതാണ്..
മയ്യിത്ത് പറയും എനിക്കറിയില്ല.
പിന്നെയും അടിക്കും..
വീണ്ടും ചോദിക്കും...
നിൻറെ
ഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്
മയ്യിത്ത് പറയും എനിക്കറിയില്ല.മലക്കുകൾ
അവൻറ്റെ വലതു ഭാഗത്തേക്ക് ഒരു
കവാടം തുറന്നു കാണിക്കും....ആ കാണിക്കുന്ന
കവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും...

അതു കാണുമ്പോൾ അവനു സന്തോഷം വരും ഇടത്
ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച്
കൊണ്ടു മലക്കുകൾ
പറയും പറയും..

നീ സന്തോഷിക്കെണ്ട
ഈ സൽകർമ്മങ്ങൾ ചെയ്യ്തിരുന്നുവെങ്കിൽ നിനക്കു ഈ
കവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്ന
കവാടം ഈ കവാടമാണ്..

ആ കാണിക്കുന്ന
കവാടം നരകത്തിൻറ്റെ കവാടമാണ്.

ഈ മയ്യിത്ത് സൽകർമ്മങ്ങൽ
ചെയ്തവനെങ്കിൽ മലക്കുകൾ
ചോദിച്ച ചോദ്യങ്ങൾക്കു ശരിയായ
ഉത്തരം പറയും എന്റെ റബ്ബ്
അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ},
എന്റെ മതം ഇസ്ലാം,
എന്റെ ഖിബ് ല കഅബ,
എന്റെ ഇമാം ഖുർആൻ.

അവന്
നരകത്തിൻറ്റെ കവാടം തുറന്നു
കാണിക്കും അവൻ പേടിച്ച്
കിടുകിടാ വിറക്കും....

നീ ദുനിയാവിൽ തിന്മ
ചെയ്തെങ്കിൽ നിനക്ക് ഇത്
ലഭിക്കുമായിരുന്നു...

സ്വർഗത്തിൻറ്റെ കവാടം തുറന്ന്
കാണിച്ച് കൊണ്ടു മലക്കുകൾ
പറയും നീ പേടിക്കെണ്ട നിനക്കു
ലഭിക്കുന്നത് ഈ കവാടമാണ്....

മലക്കുകൾ ആ
നല്ല മയ്യിത്തിനോട്
പറയും..

മണിയറയിലെ പതുമണവാളൻ
ഉറങ്ങുന്നതുപോലെ നീ ഉറങ്ങുക നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയില്ല..

ചീത്ത മനുഷ്യനോട്
പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷ
അനുഭവിച്ചു ഉറങ്ങുക'' അല്ലാഹു
നമ്മെ കാത്തു രക്ഷിക്കട്ടെ'' .....

മനുഷ്യ
നന്മ ആഗ്രഹിക്കുന്നവർ ദയവായി ഇത്
ഷെയർ ചെയ്യുക..

.ഒരു നന്മ
ഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച്
അദ്ദേഹംഅത് ചെയ്താൽ അവർക്ക്
ലഭിക്കുന്നത് പോലെയുള്ള
പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........

അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുന്നഈമില് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടേ...
ആമീൻ..........

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs