1 പ്രഭാതത്തിൽ ഉണരുക സുബ്ഹിക്ക് മുന്നേയുള്ള 2 റകാഹ ത് സുന്നത്ത് നിസ്കരിക്കുക 2 ഭക്ഷണത്തെ ബഹുമാനിക്കുക നിന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷികുന്നതിൻ മുമ്പ് കയും വായും കഴുകുക. 3 . കുടുംബ ബന്ധം പുലർത്തുക 4.മാതാപിതാക്കളെ അനുസരിക്കുക അവർക്ക് സഹായം ചെയ്യുക അവർക്ക് നന്മ ചെയ്യുക ഒരു വിഷയത്തിലും അവർക്ക് എതിർ പ്രവർത്തിക്കത്തിരിക്കുക. 5 .സലാമിനെ അധികരിപ്പികുക.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment