ഉമ്മാ / അമ്മെ യെ പോലെ എന്നെ സ്നേഹിക്കുന്ന ആരുമില്ലെന്ന് എനികരിയം. ഞാന്‍ എവിടെയായിരുന്നാലും, ഉമ്മയുടെ/അമ്മയുടെ ചിരകുകല്‍കരികിലെതന്‍ കൊതിക്കുകയാണ്. ഞാന്‍ ഒരു കാര്യം പറയട്ടെ ! ഉമ്മ/അമ്മ പിണങ്ങരുത്. ഞാന്‍ വൈയ്കിട്ടു സ്കൂളില്‍ നിന്ന് വെട്ടിലെതുമ്പോള്‍ അമ്മ/ഉമ്മ എന്നോട് സ്നേഹമയെ സംസാരിക്കാവൂ, ഒച്ച വയ്കരുത്. എന്നെ വഴക്ക് പറയരുത്. അത്രമാത്രം ക്ഷീനിച്ചാണ് ഞാന്‍ വരുന്നത്. ടെശ്യപെടുന്ന ഉമ്മയെ/അമ്മയെ അല്ല എനിക്കപ്പോള്‍ കാണേണ്ടത്. ആദ്യത്തെ 10 minute സ്നേഹം മാത്രം തരിക. പിന്നെ എന്നെ വഴക്ക് പറയാം . ഉമ്മ /അമ്മ പുറത്തു /ഓഫീസില്‍ നിന്ന് എവിടുന്നെങ്കിലും വരുമ്പോള്‍ എത്ര ക്ഷീനിച്ചാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. വന്നാലുടന്‍ പരാതികള്‍ പറഞ്ഞു ഉമ്മയെ/ അമ്മയെ ഞങ്ങള്‍ വിഷമിപ്പിക്കരില്ലല്ലോ, ക്ഷീണമൊക്കെ മാറി ചായ കുടിച്ചിട്ട് നമുക്ക് ഗൌരവമുള്ള വിഷയത്തിലേക്ക് കടക്കാം. ദയവായി ഉമ്മ/അമ്മ എന്നെ ഷൌട്ട് ചെയ്യരുത്. ഇതൊരപേക്ഷയാണ് ഉമ്മ /അമ്മ. സ്കൂളിലെ കത്തെഴുതാന്‍ പഠിക്കുകയായിരുന്ന കുട്ടികളില്‍ ഒരു പത്തു വയസ്സുകാരി തന്റെ മദര്‍ നു ആണ് കത്തെഴുതിയത്. ഉള്ളടക്കം പരിശോടിച്ച അധ്യാപകര്‍ ചില വാചകങ്ങള്‍ ചിന്തിപ്പിക്കുന്നതാണെന്ന് മനസ്സിലായി. മാതാപിതാക്കള്‍ക്ക് ഒരു പാട പുസ്തകം പോലെയായി അത്. ഇതില്‍ ചില കൈകടത്തലുകള്‍ എന്റെതായ രീതിയില്‍ വരുത്തി വായനക്കാര്‍ക്കായി ഇവിടെ എഴുതുന്നു.
(കടപ്പാട്. മനോരമ മാര്‍ച്ച് 14 ബുധന്‍ പത്രം)
(കടപ്പാട്. മനോരമ മാര്‍ച്ച് 14 ബുധന്‍ പത്രം)
No comments:
Post a Comment