ജിദ്ദ: ലോകത്തില് ഏറ്റവും കൂടുതല് വിവാഹമോചനങ്ങള് നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ അരമണിക്കൂറിനുള്ളിലും രാജ്യത്ത് ഒരു ഡൈവോഴ്സെങ്കിലും നടക്കുന്നുണ്ടെന്ന് കണക്കുകള് വ്യക്തമാക്കുന്നു.2010ലെ കണക്കു നോക്കുകയാണെങ്കില് 18765 വിവാഹമോചനങ്ങളാണ് നടന്നത്. ഈ വര്ഷം മൊത്തം നടന്ന വിവാഹത്തിന്റെ 35 ശതമാനം പേരും ബന്ധം വേര്പെടുത്തി. ഇത് അന്താരാഷ്ട്ര നിരക്കായ 18 ശതമാനത്തേക്കാള് എത്രയോ കൂടുതലാണ്. ചില വര്ഷങ്ങളില് ഇത് 40 കടക്കാറുണ്ടെന്ന് ഔദ്യോഗിക പ്രതിനിധി ശൈഖ് സയീദ് അല് യൂസുഫ് അറിയിച്ചു.ബഹുഭാര്യത്വം അംഗീകരിക്കുന്നതാണ് ഇതിനു പ്രധാനകാരണം. ഭാര്യയെ ഉപേക്ഷിച്ചാല് ഉടന് തന്നെ അടുത്ത വിവാഹം കഴിക്കാന് നിയമം അനുവദിക്കുന്നു. മുസ്ലീം നിയമപ്രകാരം ഒരേ സമയം നാലുഭാര്യമാര് വരെ ആകുന്നതില് തെറ്റില്ല.
അദ്ധ്യായം 33 : അൽ അഹ്സാബ് سورة الأحزاب | ഭാഗം 02
-
*അദ്ധ്യായം** 33 : *അൽ അഹ്സാബ് *الأحزاب** سورة*
മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 73
(Part -2 - സൂക്തം 13 മുതൽ 27 വരെ സൂക്തങ്ങളുടെ വിവരണം )
*بسم ال...
1 month ago
No comments:
Post a Comment