ദാരിദ്ര്യം വരാതിരിക്കാന്‍ "സൂറത്തുല്‍ വഖിഹയും", ഖബറില്‍ ശിക്ഷ ഇല്ലാതിരിക്കാന്‍ "സൂറത്തുല്‍ മുല്‍ക്കും" പതിവാക്കുക. ഉദ്ദേശം നിറവേറാന്‍ നട്ടുച്ചയ്ക്ക് യാസീന്‍ പതിവാക്കുക. (നബിവചനം)
ആരെങ്കിലും ദിനം പ്രതി 1000 പ്രാവശ്യം നബി സ്വ . യുടെ പേരില്‍ സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ അവന്റെ ഇരിപ്പിടം കാണാതെ അവന് /അവള് മരണപ്പെടുകയില്ല : അലാഹുമ്മ സല്ള്ളി അല സയ്യിടിനാ മുഹമ്മദിന് വാ'അല ആളിഹി വസഹ്ബിഹി വസല്ലം !
No comments:
Post a Comment