ഓള് ഇന്ത്യ ഇമാംസ് കൌണ്‍സില്‍ നല്കി വരുന്ന സ്കൊലര്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു . 10th ക്ലാസ്സ് നു ശേഷം തുടര്‍ പഠനത്തിനു പ്രയസപെടുന്ന പള്ളി ഇമാമുമാരുടെയും, മദ്രസ്സ അധ്യാപകരുടെയും മക്കള്ക്കുല്ലതാണ് സ്കൊലര്ഷിപ് . അപേക്ഷകര്‍ 2012 -13 അധ്യന വര്‍ഷം കുര്സിനു ചെര്ണവരയിരിക്കണം.
അപേക്ഷ ഫോം www.imamscouncil.org എന്നാ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തെടുക്കെണ്ടാതാണ്. പൂരിപ്പിച്ച അപേക്ഷ ജൂലൈ 30nu വയ്കുന്നേരം അഞ്ചിന് മുന്‍പായി ഓഫീസില്‍ ലഭിച്ചിരിക്കണം. അയകേണ്ട വിലാസം; സെക്രട്ടറി, ഓള് ഇന്ത്യ ഇമാംസ് കൌണ്‍സില്‍ , കേരള സ്റ്റേറ്റ് ,17 /540 ഡി ആസിയ ബില്‍ഡിംഗ്, രാജാജി റോഡ്, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9895666496

No comments:
Post a Comment