പ്രസവിക്കുമ്പോള്‍ തന്നെ ചേലാകര്‍മം ചെയ്യപ്പെട്ടവരയിരുന്നു.
എവിടെ നിന്നാലും നബിക്ക് നിഴല്‍ ഉണ്ടായിരുന്നില്ല.
തങ്ങളെ മൃഗങ്ങള്‍ കണ്ടാല്‍ ഓടാതെ നിന്ന് സലാം പറയാറുണ്ട്. അതുപോലെ കല്ലും മരവും നബിക്ക് സലാം പറയല്‍ പതിവാണ്.
തങ്ങളുടെ നേത്രങ്ങള്‍ ഉറങ്ങിയുലം ഹൃദയം ഉറങ്ങാറില്ല.
തങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ ഭൂമിക്കു മുകളില്‍ കാണില്ല. അത് ഭൂമി അപ്പോള്‍ തന്നെ വിഴുങ്ങും.
തങ്ങള്‍ ഇതു സദസ്സില്‍ ഇരുന്നാലും കൂട്ടതിലുല്ലവരില് നബിയുടെ ചുമല് ഏറ്റവും ഉയര്‍ന്നിരിക്കും.
നബി (സ) യുടെ ജീവിതത്തില്‍ സ്വപ്നസ്കലനം ഉണ്ടായിട്ടില്ല.
നബി(സ)ക്ക് മുന്‍ഭാഗം കാണുമ്പോലെ പിന്ബാഗവും കാണുമായിരുന്നു.
നബി (സ) യുടെ ദേഹത്ത് ഈച്ച ഇരിക്കരുണ്ടയിരുന്നില്ല .
നബി (സ) തങ്ങള്‍ക്ക് കോട്ടുവായ് ഉണ്ടായിരുന്നില്ല.

No comments:
Post a Comment