1.. അമോണിയ, മനുഷ്യ മുടി, കടുക് ഘന്ധകം, ഇവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടു പുകക്കുക, അവിടെ പാമ്പ് അടുക്കുന്നതല്ല. 2..ആഹൂടു ബികളിമാതില്ലഹിതാംമാതി കുള്ളിഹാ മിന്‍ ശര്രിമ ഖലാക്., ബിസ്മില്ലഹില്ലധീ ല യലുര്‍രു മ'അസ്മിഹീ ശൈഉന്‍ ഫില്‍ അരളി വല ഫിസ്സമഹി വഹുവ സ്സമീഹുല്‍ അലീം. രാവിലെയും, Yയ്കുന്നെരവും 3 തവണ ഈ ദുയാ ഒതുക.3. മന്‍സിലില്‍ ഉള്ള ദു'ആ അബു ധര്ദാഹ് പതിവാക്കുക.
(P:S: Malayalam arabiyil aakki othuvan sradhikkuka)
(courtesy: almafaz part -3 ,page 24)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!! please do a comment this post ! and send y'r friends and family about this post !