ലാ ഇലാഹ ഇല്ലല്ലാഹു വല്ലഹു അക്ബര്‍ വലാ ഹൌല വലാ ഖുവ്വത്ത ഇല്ല ബില്ലാഹി .
അള്ളാഹു അല്ലാതെ ആരധനക്കര്‍ഹാനായി ഒരാളുമില്ല അവന്‍ ഉന്നതനാണ് . അവന്റെ സഹായം കൂടാതെ എനിക്ക് ഒരു കഴിവ് ഉം ഇല്ല. എന്ന് പറഞ്ഞാല്‍ അവന്റെ പാപങ്ങള്‍ സമുദ്ര നിരയോളം ഉണ്ടെങ്കിലും അത് പോരുക്കപ്പെടതവരായി ആകഷഭൂമികള്‍ക്കിടയില്‍ ആരുമില്ല. (ആഹ്മെദ് , തുര്മുധി)
നിസ്കരങ്ങള്‍ക്ക് ശേഷം.
"അസ്ഥ'ഗ്ഫിരുല്ലാഹല്ലധീ ലാ ഇലാഹ ഇല്ലഹുവല്‍ ഹയ്യുല്‍ ഖയ്യൂം വഅതൂപു ഇലൈഹി."
അര്‍ഥം; (എന്നെന്നും ജീവിച്ചിരിക്കുന്നവനും, മറ്റുള്ളവയെ നിലനിര്തുന്നവനുമായ അല്ലാഹുവിനോട് ഞാന്‍ പാപ മോജനതിനായി പ്രാര്‍ത്ഥിക്കുന്നു. അവനല്ല്തെ വേരെയോരരധ്യനില്ല.അവനിലേക്ക് ഞാന്‍ ഖേദിച്ചു മടങ്ങുന്നു.) എന്ന് മൊന്നു പ്രാവശ്യം ചൊല്ലിയാല്‍ അവന്‍ യുദ്ധ കളത്തില്‍ നിന്ന് പിന്തിരിഞ്ഞു ഓടിയവനാനെങ്കിലും അവന്റെ പാപം അള്ളാഹു പൊരുതു കൊടുക്കും.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment